സ​ന്ദ​ർ​ശ​ക വി​സ, തൊ​ഴി​ൽ വി​സ എ​ന്നി​വ​യു​ള്ള​വ​ർ​ക്കും അ​വ​ധി​യി​ലു​ള്ള​വ​ർ​ക്കും കോവിഡില്ലെന്ന് തെളിയിച്ചാല്‍ നാളെ മുതല്‍ സൗദിയിലേക്ക് മടങ്ങാം

6 years ago

ജി​ദ്ദ: സെ​പ്റ്റം​ബ​ർ 15 മു​ത​ൽ സൗ​ദി​യു​ടെ ക​ര, ജ​ല, വ്യോ​മ അ​തി​ർ​ത്തി​ക​ൾ ഭാ​ഗി​ക​മാ​യി തു​റ​ക്കു​മെ​ന്ന് ആ​ഭ്യ​ന്ത​ര മ​ന്ത്രാ​ല​യം വാ​ർ​ത്താ​കു​റി​പ്പി​ൽ അ​റി​യി​ച്ചു. കോ​വി​ഡ് പ​ശ്ചാ​ത്ത​ല​ത്തി​ൽ ആ​റ് മാ​സം മു​ന്പ്…

പാര്‍ലമെന്‍റിന്‍റെ വര്‍ഷകാല സമ്മേളനത്തിന് ഇന്ന് തുടക്കം

6 years ago

ന്യൂഡല്‍ഹി: കോവിഡ് പ്രോട്ടോക്കോള്‍ പാലിച്ച്‌ പാര്‍ലമെന്‍റിന്‍റെ  വര്‍ഷകാല സമ്മേളന (Parliament Monsoon Session) ത്തിന് ഇന്ന് തുടക്കം.  രാവിലെ ലോക്‌സഭയും,  ഉച്ചയ്ക്ക് ശേഷം രാജ്യസഭയും ചേരും.  ദിവസവും …

സൗദിയിൽ പുതുതായി രോഗ ബാധ സ്ഥിരീകരിക്കുന്നവരുടെ എണ്ണം വീണ്ടും കുറയുന്നു

6 years ago

ജിദ്ദ: സൗദിയിൽ പുതുതായി രോഗ ബാധ സ്ഥിരീകരിക്കുന്നവരുടെ എണ്ണം വീണ്ടും കുറയുന്നു. 601 പേർക്ക് മാത്രമാണു പുതുതായി രോഗ ബാധ സ്ഥിരീകരിച്ചത്. അതേ സമയം 1034 പേർക്ക്…

വെള്ളത്തിൽ ഒഴുകി നടക്കുന്ന സിംഗപ്പൂരിലെ ആപ്പിളിന്റെ മൂന്നാമത്ത റീട്ടെയ്ൽ സ്റ്റോർ; ചിത്രങ്ങൾ കാണാം

6 years ago

വെള്ളത്തിൽ ഒഴുകി നടക്കുന്ന ആപ്പിൾ മറീന ബേ സാൻഡ്സ് എന്ന് വിളിക്കുന്ന സ്റ്റോറിന്റെ നിർമാണ ഘടന ഏറെ ആകർഷകമായ രീതിയിലാണ്. താഴികക്കുടത്തിന്റെ ആകൃതിയിൽ പൂർണമായും ഗ്ലാസിലാണ് നിർമാണം.…

ഡ്രാഗണ്‍ ഫ്രൂട്ടിന്റെ ആരോഗ്യ ഗുണങ്ങള്‍

6 years ago

മലയാളിക്ക് ഡ്രാഗണ്‍ ഫ്രൂട്ട് പരിചിതമായി കാലം അധികമൊന്നുമായിട്ടില്ല. പഴങ്ങള്‍ക്കിടയില്‍ കേരളത്തില്‍ ഒരു ഇളമുറത്തമ്പുരാനാണ് ഡ്രാഗണ്‍ ഫ്രൂട്ട്. മാളുകളിലും വഴിവക്കിലുമായി ഈ അഴകാര്‍ന്ന പഴം വേനല്‍ക്കാലങ്ങളില്‍ നിങ്ങളെ നോക്കി…

കേരളത്തില്‍ ഇന്ന് 3139 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചതായി ആരോഗ്യ മന്ത്രി

6 years ago

തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 3139 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ അറിയിച്ചു. തിരുവനന്തപുരം 412, കോഴിക്കോട് 399, മലപ്പുറം 378,…

ഏഴുലക്ഷം രൂപ വിലമതിക്കുന്ന സ്വർണ്ണവും പണവും ഓട്ടോയിൽ മറന്നു വച്ച യാത്രക്കാർക്ക് തിരികെ നൽകി മാതൃകയായി ഓട്ടോ ഡ്രൈവർ

6 years ago

ഏഴുലക്ഷം രൂപ വിലമതിക്കുന്ന സ്വർണ്ണവും പണവുമടങ്ങിയ ബാഗ് ഓട്ടോയിൽ മറന്നു വച്ച യാത്രക്കാർക്ക് തിരികെ നൽകി മാതൃകയായി ഓട്ടോ ഡ്രൈവർ.  ദമ്പതികളായ യാത്രക്കാർ മറന്നു വച്ച ബാഗാണ്…

പരപ്പനങ്ങാടി സ്വദേശി ചുക്കൻ ഹംസക്കോയ ജിദ്ദയിൽ കൊറോണ ബാധിച്ച് മരിച്ചു

6 years ago

ജിദ്ദ: പരപ്പനങ്ങാടി ചെട്ടിപ്പടി സ്വദേശി ചുക്കൻ ഹംസക്കോയ (54) ജിദ്ദയിൽ കൊറോണ ബാധിച്ച് മരിച്ചു. ഇന്ന് പുലർച്ചെയായിരുന്നു മരണം. രോഗം സ്ഥിരീകരിച്ചതിനെത്തുടർന്ന് ജിദ്ദ കിംഗ് അബ്ദുല്ല മെഡിക്കൽ…

കനത്തമഴ; ദുബായ്-കോഴിക്കോട് വിമാനം കരിപ്പൂരിൽ ഇറങ്ങാനാകാതെ മൂന്നുതവണ തിരിച്ചുവിട്ടു

6 years ago

കോഴിക്കോട്: കനത്തമഴയെ തുടര്‍ന്ന് ദുബായ്-കോഴിക്കോട് വിമാനം കരിപ്പൂരിൽ ഇറങ്ങാനാകാതെ മൂന്നുതവണ തിരിച്ചുവിട്ടു. തുടര്‍ന്ന് കോഴിക്കോട്ടേക്കുള്ള 120 യാത്രക്കാരെ കൊച്ചിയില്‍ ഇറക്കി. കോഴിക്കോട്ടുനിന്നു ദുബായിലേക്കു കൊണ്ടുപോകാനുള്ള 180 യാത്രക്കാരെ…

നടിയെ ആക്രമിച്ച കേസ്; സാക്ഷിയെ സ്വാധീനിക്കാന്‍ ശ്രമിച്ചു; ദിലീപിന്റെ ജാമ്യം റദ്ദാക്കണമെന്ന് പ്രോസിക്യൂഷന്‍

6 years ago

കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ പ്രതിയായ നടന്‍ ദിലീപിന്റെ ജാമ്യം റദ്ദാക്കണമെന്ന് പ്രോസിക്യൂഷന്‍ കോടതിയില്‍ അപേക്ഷ നല്‍കി. സാക്ഷിയെ സ്വാധീനിക്കാന്‍ ശ്രമിച്ചുവെന്നാണ് പ്രോസിക്യൂഷന്‍ വാദം. കേസിലെ പ്രധാന…