അയര്ലണ്ട്: ക്വീന് എലിസബത്തിന്റെ ഏറ്റവും നല്ലൊരു അയര്ലണ്ട് സന്ദര്ശനമായിരുന്നു 2011 ലേത് എന്ന് അവര് പലപ്പോഴും വെളിപ്പെടുത്തിയിട്ടുണ്ടെന്ന് മുന് പ്രസിഡണ്ട് മാരി മക്അലീസ് വെളിപ്പെടുത്തി. കഴിഞ്ഞ ദിവസം ലേറ്റ് ലേറ്റ് ഷോയില് സംസാരിക്കവേയാണ് മാരി മക്അലീസ് 9 വര്ഷം മുന്പത്തെ ക്വീന് എലിസബത്തിന്റെ സന്ദര്ശനത്തെക്കുറിച്ച് ഓര്ത്തതും അതേക്കുറിച്ച് വാതോരാതെ സംസാരിച്ചതും.
”ഒരിക്കലും അവര് തന്റെ പദവിയേയും സ്ഥാനമാനങ്ങളും കൊണ്ടായിരുന്നില്ല അയര്ലണ്ടില് സന്ദര്ശനത്തിന് എത്തിയിരുന്നത്. തികച്ചും ഒരു സാധാരണ സ്ത്രീ ആയിട്ടായിരുന്നു. ആ സന്ദര്ശനം അവര്ക്ക് വളരെ പ്രിയപ്പെട്ടതായിരുന്നു. നാലു ദിവസത്തെ ഗംഭീരമായ സന്ദര്ശനം കഴിഞ്ഞ് അവര് കോര്ക്ക് എയര്പോര്ട്ടില് നിന്നും പോയിക്കഴിഞ്ഞ് തിരിച്ച് ഫൈ്ളറ്റ് നിലത്തിറങ്ങിയതും ആ നിമിഷം അവരുടെ ഡപ്യൂട്ടി പ്രൈറ്റ് സെക്രട്ടറിയുടെ ഫോണ് കോള് ഞങ്ങള് സ്വീകരിച്ചു. അവരുടെ ഏറ്റവും മികച്ച സന്ദര്ശനമായിരുന്നു എന്നാണ് ഞങ്ങള്ക്ക് ലഭിച്ച സന്ദേശം’ മാരി മക്അലീസ് ഓര്ത്തെടുത്തു പറഞ്ഞു.
മുക്കൂട്ടുതറ: മറുനാടൻ മലയാളി ചീഫ് എഡിറ്റർ ഷാജൻ സ്കറിയയുടെ പിതാവ് എരുമേലി ഇടകടത്തി കരിയിലക്കുളം വീട്ടിൽ കെ.ടി. സ്കറിയ (91)…
അയർലൻഡിലെ വൈദ്യുതി–ഗ്യാസ് വിതരണ കമ്പനിയായ Yuno Energy ഈ ശൈത്യകാലത്ത് നിരക്കുകൾ വർധിപ്പിക്കില്ലെന്ന് പ്രഖ്യാപിച്ചു. കമ്പനിയുടെ ഏകദേശം ഒരു ലക്ഷം…
അയർലണ്ടിൽ ജോലി ലഭിക്കുമെന്ന വാഗ്ദാനം നൽകി വിദ്യാർഥികളിൽനിന്ന് പണം വാങ്ങി വഞ്ചിച്ചതായി മലയാളിക്കെതിരെ ആരോപണം. Portmarnock താമസിക്കുന്ന ഷിൽജി സിറിയക്…
അയർലണ്ടിൽ കാൻസർ അതിജീവിച്ചവർക്ക് വീടുവാങ്ങുന്നതിനും മോർട്ട്ഗേജ് ഇൻഷുറൻസ് ലഭിക്കുന്നതിനുമുള്ള തടസ്സങ്ങൾ കുറയ്ക്കുന്ന പുതിയ നിയമം 2026 ഒക്ടോബർ 15 മുതൽ…
ക്രിപ്റ്റോകറൻസി പ്രചാരണ പോസ്റ്റുകൾ പ്രത്യക്ഷപ്പെട്ടു; പൊതുജനങ്ങൾക്ക് മുന്നറിയിപ്പ് അയർലണ്ടിലെ ദേശീയ പൊലീസ് സേനയായ An Garda Síochána-യുടെ ഔദ്യോഗിക സോഷ്യൽ…
ഡബ്ലിൻ: ലൂക്കൻ മലയാളി ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ, യുകെ മലയാളിയും ബ്രിട്ടീഷ് പാർലമെന്റ് അംഗവുമായ സോജൻ ജോസഫിന് ഡബ്ലിനിലെ ലൂക്കനിൽ വെച്ച്…