ജിദ്ദ: സൗദിയിൽ നിന്ന് റി എൻട്രി വിസയിൽ നാട്ടിൽ പോയ പ്രവാസികൾക്ക് ആശ്വാസമേകിക്കൊണ്ട് സൗദി ജവാസാത്തിൻ്റെ മറുപടി. തൻ്റെ കീഴിലുള്ള ഹൗസ് ഡ്രൈവറുടെ വിസ കാലാവധി ഇന്ന്…
തൊഴിലവസരങ്ങള്‍ തേടുന്നവരെ സഹായിക്കാന്‍ ഗൂഗ്‌ളിന്റെ ആപ്പായ കോര്‍മോ ജോബ്‌സ് ഇന്ത്യയിലെത്തി. ഗൂഗ്‌ളിന്റെ ഈ പുതിയ ആപ്ലിക്കേഷന്‍ ആന്‍ട്രോയ്ഡ് ഉപയോക്താക്കള്‍ക്കാണ് ലഭ്യമാകുക. ‘എന്‍ട്രി ലെവല്‍’ തൊഴിലവസരങ്ങള്‍ കണ്ടെത്താന്‍ കോര്‍മോ…
കൊച്ചി: സ്വര്‍ണ്ണക്കടത്ത് കേസില്‍ ശിവശങ്കറിന് കുരുക്കായി എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന് ചാര്‍ട്ടഡ് അക്കൗണ്ടന്റ് വേണുഗോപാല്‍ അയ്യറുടെ മൊഴി. സ്വപ്‌നയുമായി ചേര്‍ന്ന് ബാങ്ക് ലോക്കര്‍ ആരംഭിയ്ക്കണെമമെന്ന് ശിവശങ്കര്‍ ആവശ്യപ്പെട്ടുവെന്ന് എന്‍ഫോഴ്‌സ്‌മെന്റ്…
എസ്പനോള്‍: ബാഴ്‌സലോണയുടെ പരിശീലകനായി റൊണാള്‍ഡ് കോമെനിനെ നിയമിച്ചു. 2022 ജൂണ്‍ 30 വരെയാണ് നെതര്‍ലന്റ് ടീമിന്റെ മാനേജരായ കോമെനിന്റെ കാലാവധി. ചാമ്പ്യന്‍സ് ലീഗില്‍ ബയേണ്‍ മ്യൂണിക്കുമായുള്ള ക്വാര്‍ട്ടര്‍…
കഴിഞ്ഞ മൂന്ന് ദിവസങ്ങളിലായി യുഎഇയിൽ വീണ്ടും കോവിഡ് കേസുകൾ വർധിച്ചു. അതുകൊണ്ട് തന്നെ ജനങ്ങൾ ജാഗ്രത കൈവിടരുതെന്ന് അധികൃതർ മുന്നറിയിപ്പ് നൽകി. ജൂലൈ 9 മുതൽ കോവിഡ്…
ന്യൂദല്‍ഹി: രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറില്‍ 68,898 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. ഇതോടെ 29,05,823 പേര്‍ക്ക് രാജ്യത്ത് രോഗം ബാധിച്ചു. 983 പേരാണ് ഒറ്റദിവസം രോഗം ബാധിച്ച്…
തെലങ്കാന: തെലങ്കാനയിലെ ശ്രീശൈലത്തുള്ള ഹൈഡ്രോ ഇലക്ട്രിക് പവര്‍ പ്ലാന്റില്‍ തീപിടുത്തം. ഇന്നലെ രാത്രി 10.30 ഓടെയാണ് തീപിടുത്തമുണ്ടായത്. 25ഓളം ജീവനക്കാര്‍ ആ സമയം പ്ലാന്റില്‍ ഉണ്ടായിരുന്നു. പത്ത്…
തിരുവനന്തപുരം ജില്ലയിലെ കിളിമാനൂരില്‍ തമ്പുരാട്ടി പ്പാറയില്‍ പാറ ഖനനത്തിന് അനുമതി നല്‍കാനുള്ള ഭരണകൂടത്തിന്റെ നീക്കത്തിനെതിരെ നാട്ടുകാര്‍ രംഗത്ത്. ഇവിടെ പാറ ഖനനത്തിന് നീക്കം നടക്കുന്ന കാര്യം പ്രദേശ…
ന്യൂദല്‍ഹി: പി.എം കെയര്‍ ഫണ്ടിനായി മന്ത്രിസഭാ അനുമതി തേടിയിരുന്നില്ലെന്ന് വിവരാവകാശ രേഖ. ആക്ടിവിസ്റ്റ് അഞ്ജലി ഭരദ്വാജ് സമര്‍പ്പിച്ച വിവരാവകാശ രേഖയ്ക്ക് മറുപടിയായാണ് സര്‍ക്കാര്‍ ഇക്കാര്യം അറിയിച്ചത്. ഏത്…
വാഷിംഗ്ടൺ: ഇറാനെതിരായ യുഎൻ ഉപരോധങ്ങൾ പുനസ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ട് അമേരിക്ക. ഇക്കാര്യം ചൂണ്ടിക്കാട്ടി യുഎൻ രക്ഷാസമിതിക്ക് അമേരിക്ക കത്ത് നൽകി. 2015ലെ ആണവകരാര്‍ ഇറാന് ലംഘിച്ചതായി ആരോപിച്ചാണ് ഉപരോധങ്ങൾ…