കുവൈത് സിറ്റി: പ്രധാനപ്പെട്ട പല തൊഴിൽ മേഖലകളിലും സ്വദേശീവൽക്കരണം നടത്താൻ ശ്രമിക്കുന്നതിനാൽ പബ്ലിക് സ്കൂളുകളിൽ ലാബ് ടെക്‌നീഷ്യന്മാരുടെ കുറവുണ്ടെന്ന് കുവൈത്ത് വിദ്യാഭ്യാസ വകുപ്പ്.
ഇത്തരം മേഖലകളിൽ സ്വദേശീവൽക്കരണം നടപ്പിലാക്കുമ്പോൾ കൂടുതൽ മുൻകരുതൽ വേണമെന്നും വകുപ്പ് ആവശ്യപ്പെട്ടു.
സങ്കീർണ്ണതകൾ ഇല്ലാത്ത മേഖലകളിൽ മാത്രമേ ഇപ്പോൾ സ്വദേശിവൽക്കരണം നടത്താവൂ എന്നും രാജ്യത്തിന്റെ തെക്ക് ഭാഗത്ത് പുതിയ വിദ്യാലയങ്ങൾ തുറക്കേണ്ട സാഹചര്യമുള്ളതിനാൽ കൂടുതൽ വിദഗ്ദ്ധരായ സ്റ്റാഫുകളുടെ ആവശ്യമുണ്ടാകുമെന്നും നേരത്തെ ഭരണകൂടത്തെ അറിയിച്ചിരുന്നുവെന്ന് വിദ്യാഭ്യാസ വകുപ്പ് സൂചിപ്പിച്ചു.
ദമ്മാം: പ്രമുഖവ്യവസായിയും, ചലച്ചിത്ര നിർമ്മാതാവും, സാംസ്‌കാരികപ്രവർത്തകനുമായ ജോളി ലോനപ്പന്റെ ജീവിതകഥ പറയുന്ന 'ജോളിവുഡ് സ്റ്റോറി' ദമ്മാമിൽ വെച്ച് പ്രകാശനം ചെയ്തു.…
അയർലണ്ടിലെ Free Travel Scheme-ുമായി ബന്ധപ്പെട്ട് 18 മാസത്തിനിടെ 857 സൗജന്യ യാത്രാ പാസുകൾ പിടിച്ചെടുത്തതായി Department of Social…
വീടുകളിൽ നിന്ന് മാലിന്യം ശേഖരിക്കാൻ പ്ലാസ്റ്റിക് ബിൻ ബാഗുകൾ പുറത്തുവെക്കുന്ന രീതിക്ക് ഡബ്ലിനിലെ ചില പ്രദേശങ്ങളിൽ വിലക്ക് ഏർപ്പെടുത്താനുള്ള പദ്ധതിയുമായി…
അയർലണ്ടിൽ 18 വയസ്സിന് താഴെയുള്ളവർക്ക് ഇ-സ്കൂട്ടർ ഇന്ന് മുതൽ വിലക്ക്. ഒക്ടോബർ 2 വെള്ളിയാഴ്ച മുതൽ പുതിയ നിയമം പ്രാബല്യത്തിൽ…
അയർലണ്ടിലെ ജനസംഖ്യ വേഗത്തിൽ പ്രായമാകുന്നതിനൊപ്പം കുടുംബാംഗങ്ങളുടെ പരിചരണം ആവശ്യമായ ആളുകളുടെ എണ്ണത്തിലും വലിയ വർധനയുണ്ടാകുമെന്ന് പുതിയ ESRI പഠനം. 2040ഓടെ…
അയർലണ്ടിലെ ലക്ഷക്കണക്കിന് കാർ, ഹോം ഇൻഷുറൻസ് പോളിസി ഉടമകൾക്ക് അടുത്ത വർഷം മുതൽ ചെറിയ സാമ്പത്തിക ആശ്വാസം ലഭിച്ചേക്കും. Insurance…