ബ്ലൂടൂത്ത് കണക്ഷനോട് കൂടിയ സ്മാര്‍ട്ട് ബ്രഷ്

6 years ago

1960-കളുടെ തുടക്കം മുതല്‍  ഇലക്ട്രോണിക് ടൂത്ത് ബ്രഷ് മേഖലയില്‍ സജീവമായ കമ്പനിയാണ് oral b.  വർഷങ്ങൾ കഴിയും തോറും ഈ രംഗത്ത് സാങ്കേതികവിദ്യ ഒരുപാട് വളർന്നുകൊണ്ടിരുന്നു. ടൂ…

സന്ദർശക വീസക്കാരെയും താമസ വീസാ കാലാവധി കഴിഞ്ഞ് അനധികൃതമായി താമസിക്കുന്നവരെയും യുഎഇയിലെ സ്വർണക്കടത്ത് മാഫിയ കാരിയർമാരാക്കുന്നു

6 years ago

ഷാർജ: സന്ദർശക വീസയില്‍ ജോലിയന്വേഷിച്ചെത്തി കുടുങ്ങിയവരെയും താമസ വീസാ കാലാവധി കഴിഞ്ഞ് അനധികൃതമായി താമസിക്കുന്നവരെയും യുഎഇയിലെ സ്വർണക്കടത്ത് മാഫിയ കാരിയർമാരാക്കുന്നു. നാട്ടിലേയ്ക്ക് സ്വർണം കൊണ്ടുപോവുകയാണെങ്കിൽ വിമാന ടിക്കറ്റും…

പാഴ്സൽ എത്തിയതുമായി ബന്ധപ്പെട്ട മന്ത്രി കെ. ടി. ജലീലിന്റെ വാദം പൊളിയുന്നു

6 years ago

തിരുവനന്തപുരം.  പാഴ്സൽ എത്തിയതുമായി ബന്ധപ്പെട്ട മന്ത്രി കെ. ടി. ജലീലിന്റെ വാദം പൊളിയുന്നു.  രണ്ടു വർഷമായി നയതന്ത്ര പാഴ്സലുകൾക്ക് അനുമതി നൽകിയിട്ടില്ലെന്ന് സംസ്ഥാന സർക്കാരിന്റെ പ്രോട്ടോകോൾ ഓഫീസർ…

കോവിഡ് 19; ഇറ്റലിയിലുടനീളമുള്ള എല്ലാ നിശാക്ലബ്ബുകളും അടച്ചുപൂട്ടാൻ സർക്കാർ ഉത്തരവി

6 years ago

ഇറ്റലി: രാജ്യത്തെ കോവിഡ് 19 കേസുകളുടെ എണ്ണം കൂടുന്ന സാഹചര്യത്തിൽ ഇറ്റലിയിലുടനീളമുള്ള എല്ലാ നിശാക്ലബ്ബുകളും അടച്ചുപൂട്ടാൻ സർക്കാർ ഉത്തരവിട്ടു. സാമൂഹിക അകലം പാലിക്കാൻ കഴിയാത്ത തിരക്കേറിയ സ്ഥലങ്ങളിൽ…

ഇസ്രഈല്‍ വിദേശ കാര്യമന്ത്രിയെ ഫോണില്‍ വിളിച്ച് ഒമാന്‍ വിദേശ കാര്യ മന്ത്രി

6 years ago

മസ്‌കറ്റ്: യു.എ.ഇ- ഇസ്രഈല്‍ സമാധാന പദ്ധതിക്കു ധാരണയായതിനു ദിവസങ്ങള്‍ക്കു ശേഷം ഇസ്രഈല്‍ വിദേശ കാര്യമന്ത്രിയെ ഫോണില്‍ വിളിച്ച് ഒമാന്‍ വിദേശ കാര്യ മന്ത്രി യൂസഫ് ബിന്‍ അലവി…

ഇടുക്കിയില്‍ യുവതിയുടെ മുഖത്ത് ഭര്‍ത്താവ് ആസിഡ് ഒഴിച്ച് ആക്രമിച്ചു

6 years ago

തൊടുപുഴ: ഇടുക്കിയില്‍ യുവതിയുടെ മുഖത്ത് ഭര്‍ത്താവ് ആസിഡ് ഒഴിച്ച് ആക്രമിച്ചു. വാത്തിക്കുടി പഞ്ചായത്ത് വൈസ് പ്രസിഡന്റ് ആയ ശ്രീജയുടെ മുഖത്താണ് ഭര്‍ത്താവ് അനില്‍ ആസിഡ് ഒഴിച്ചത്. ഗുരുതരമായി…

അമിത് ഷായെ എയിംസിൽ പ്രവേശിപ്പിച്ചു.. !

6 years ago

ന്യുഡൽഹി: കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായെ ഡൽഹി എയിംസിൽ  പ്രവേശിപ്പിച്ചു.  ഇന്നലെ അർദ്ധരാത്രിയോടെയാണ്  അദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.  ഡോക്ടർ രൺദീപ് ഗുലേറിയയുടെ നേതൃത്വത്തിലുളള ഡോക്ടർമാരുടെ  നിരീക്ഷണത്തിലാണ്…

സത്യപാൽ മാലിക്കിനെ​ മേഘാലയ ഗവർണറായി നിയമിച്ചു

6 years ago

പനാജി: ഗോവ ഗവർണർ സത്യപാൽ മാലിക്കിന്​ വീണ്ടും സ്ഥലം മാറ്റം. മാലിക്കിനെ മേഘാലയ ഗവർണറായാണ്​ നിയമിച്ചിരിക്കുന്നത്​. മേഘാലയ ഗവർണർ തഥാഗത റോയുടെ അഞ്ചു വർഷത്തെ കലാവധി അവസാനിക്കുന്ന…

കേരളത്തില്‍ സ്വര്‍ണ വില ഇന്ന് പവന് 800 രൂപ വര്‍ദ്ധിച്ച് 40000 രൂപ

6 years ago

കേരളത്തില്‍ സ്വര്‍ണ വില ഇന്ന് വീണ്ടും കുത്തനെ ഉയര്‍ന്നു. പവന് 800 രൂപ വര്‍ദ്ധിച്ച് 40000 രൂപയായി. ഗ്രാമിന് 5000 രൂപയാണ് വില.ആഗോള വിപണികളിലും വില മേല്‍പോട്ടാണ്.ഡോളര്‍…

ആഗസ്റ്റ്‌ 21 മുതല്‍ നാട്ടിലേക്ക് മടങ്ങുന്നവര്‍ക്ക് കോവിഡ് 19 പി സി ആര്‍ പരിശോധനാ നെഗറ്റീവ് ഫലം നിര്‍ബന്ധമാക്കി

6 years ago

അബുദാബി: ആഗസ്റ്റ്‌ 21 മുതല്‍ നാട്ടിലേക്ക് മടങ്ങുന്നവര്‍ക്ക് കോവിഡ് 19 പി സി ആര്‍ പരിശോധനാ നെഗറ്റീവ് ഫലം നിര്‍ബന്ധമാക്കി. എയര്‍ ഇന്ത്യാ എക്സ്പ്രസ്സാണ് ഇക്കാര്യം അറിയിച്ചത്,അബുദാബി,ഷാര്‍ജാ…