ഇന്ത്യയുടെ രാഷ്ട്രപിതാവ് മഹാത്മാ ഗാന്ധിയെ അനുസ്മരിച്ച് നാണയം തയ്യാറാക്കാനൊരുങ്ങി ബ്രിട്ടണ്‍

6 years ago

ലണ്ടണ്‍: ഇന്ത്യയുടെ രാഷ്ട്രപിതാവ് മഹാത്മാ ഗാന്ധിയെ അനുസ്മരിച്ച് നാണയം തയ്യാറാക്കാനൊരുങ്ങി ബ്രിട്ടണ്‍. ന്യൂന പക്ഷങ്ങളുടെ സംഭാവനകളെ അംഗീകരിക്കുന്നതിന്റെ ഭാഗമായാണ് നാണയം തയ്യാറാക്കാനൊരുങ്ങുന്നതെന്ന് ബ്രിട്ടീഷ് ധനകാര്യമന്ത്രി റിഷി സുനക്…

എം. ശിവശങ്കറിനെതിരെയുള്ള അന്വേഷണത്തിന് സര്‍ക്കാരിന്റെ അനുമതി തേടി വിജിലന്‍സ്

6 years ago

തിരുവനന്തപുരം: മുന്‍ ഐ.ടി സെക്രട്ടറി എം. ശിവശങ്കറിനെതിരെയുള്ള അന്വേഷണത്തിന് സര്‍ക്കാരിന്റെ അനുമതി തേടി വിജിലന്‍സ്. പ്രതിപക്ഷനേതാവ് ഉള്‍പ്പെടെ നല്‍കിയ പരാതികളിലാണ് അന്വേഷണത്തിന് വിജിലന്‍സ് സര്‍ക്കാര്‍ അനുമതി തേടിയിരിക്കുന്നത്.…

നയതന്ത്ര ബാഗേജിൽ സ്വർണം കടത്തിയ സംഭവത്തിന്റെ അന്വേഷണം തമിഴ്നാട്ടിലേക്കും വ്യാപിപ്പിച്ച് എൻഐഎ

6 years ago

ചെന്നൈ: തിരുവനന്തപുരം വിമാനത്താവളത്തിൽ നയതന്ത്ര ബാഗേജിൽ സ്വർണം കടത്തിയ സംഭവത്തിന്റെ അന്വേഷണം തമിഴ്നാട്ടിലേക്കും വ്യാപിപ്പിച്ച് എൻഐഎ. ഇതുമായി ബന്ധപ്പെട്ട് തിരുച്ചിറപ്പള്ളിയിൽ മൂന്ന് ഏജന്റുമാരെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തു.…

തിരുവനന്തപുരത്ത് 39 അതിഥി തൊഴിലാളികള്‍ക്ക് കൊവിഡ്

6 years ago

തിരുവനന്തപുരം: തിരുവനന്തപുരത്ത് 39 അതിഥി തൊഴിലാളികള്‍ക്ക് കൊവിഡ്. ശ്രീചിത്ര ആശുപത്രിയില്‍ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്ക് എത്തിയവര്‍ക്കാണ് രോഗബാധ സ്ഥിരീകരിച്ചത്. ബീഹാര്‍ സ്വദേശികള്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. ഇവര്‍ നേരത്തെ ക്വാറന്റീനിലായിരുന്നു.…

യു.എ.ഇ. കോൺസുലേറ്റിൽനിന്നും തിരുവനന്തപുരത്തെ സി-ആപ്റ്റിൽ എത്തിയത് 28 പാഴ്‌സലുകളെന്ന് കസ്റ്റംസിന്റെ കണ്ടെത്തൽ

6 years ago

തിരുവനന്തപുരം: യു.എ.ഇ. കോൺസുലേറ്റിൽനിന്നും സർക്കാർ പ്രിന്റിംഗ് സ്ഥാപനമായ തിരുവനന്തപുരത്തെ സി-ആപ്റ്റിൽ എത്തിയത് 28 പാഴ്‌സലുകളെന്ന് കസ്റ്റംസിന്റെ കണ്ടെത്തൽ. ഈ പാഴ്സലുകൾ വിതരണത്തിനായി സി-ആപ്റ്റിന്റെ വാഹനത്തിൽ എടപ്പാളിലേക്ക് കൊണ്ടുപോകുകയായിരുന്നു.…

ഇന്ത്യന്‍ ഭൂപ്രദേശങ്ങള്‍ കൂടി ചേര്‍ത്ത് പുതുക്കിയ ഭൂപടം നേപ്പാള്‍ ഐക്യരാഷ്ട്രസഭയ്ക്കും ഗൂഗിളിനും അയച്ചതായി റിപ്പോര്‍ട്ട്

6 years ago

കാഠ്മണ്ഡു: ഇന്ത്യന്‍ ഭൂപ്രദേശങ്ങള്‍ കൂടി ചേര്‍ത്ത് പുതുക്കിയ ഭൂപടം നേപ്പാള്‍ ഐക്യരാഷ്ട്രസഭയ്ക്കും ഗൂഗിളിനും അയച്ചതായി റിപ്പോര്‍ട്ട്. കാലാപാനി, ലിപുലേഖ്, ലിംപിയാധുര എന്നീ പ്രദേശങ്ങള്‍ ചേര്‍ത്തുള്ള ഭൂപടമാണ് നേപ്പാള്‍…

യുഎഇയിലെ ഇന്ത്യൻ പ്രവാസികൾക്ക് വെറും രണ്ട് ദിവസത്തിനുള്ളിൽ പാസ്‌പോർട്ട് പുതുക്കാം

6 years ago

ന്യൂഡൽഹി: യുഎഇയിലെ ഇന്ത്യൻ പ്രവാസികൾക്ക് വെറും രണ്ട് ദിവസത്തിനുള്ളിൽ പാസ്‌പോർട്ട് പുതുക്കാം. ഇതിനുള്ള നടപടിക്രമം ഓഗസ്റ്റ് മുതൽ പ്രാബല്യത്തിൽ വരുമെന്ന് മാധ്യമ റിപ്പോർട്ട്. ദുബായിലെ ഇന്ത്യൻ കോൺസുലേറ്റിന്…

ദുബായിലേക്ക് മടങ്ങുന്ന യുഎഇ റസിഡൻസ് വിസയുള്ള ഇന്ത്യക്കാർ അവരുടെ പാസ്‌പോർട്ടുകളിൽ വിസ സ്റ്റാമ്പ് ചെയ്യണം

6 years ago

ദുബായിലേക്ക് മടങ്ങുന്ന യുഎഇ റസിഡൻസ് വിസയുള്ള ഇന്ത്യക്കാർ അവരുടെ പാസ്‌പോർട്ടുകളിൽ വിസ സ്റ്റാമ്പ് ചെയ്യണം. കേന്ദ്ര വ്യോമയാന മന്ത്രാലയമാണ് ഇതു സംബന്ധിച്ച് ട്വീറ്റ് ചെയ്തിരിക്കുന്നത്. സർക്കാർ അംഗീകൃത…

കഫേകളിലും റസ്റ്ററന്റുകളിലും ഇ-പേയ്മെന്റ് സംവിധാനം നിർബന്ധമാക്കി സൗദി അറേബ്യ

6 years ago

ജിദ്ദ: കഫേകളിലും റസ്റ്ററന്റുകളിലും ഇ-പേയ്മെന്റ് സംവിധാനം നിർബന്ധമാക്കി സൗദി അറേബ്യ. കറൻസിയുടെ ക്രയവിക്രയം കുറയ്ക്കുകയാണ് ലക്ഷ്യം. തീരുമാനം വ്യാഴാഴ്ച മുതൽ നിലവിൽ വന്നു. കഴിഞ്ഞ വർഷമാണ് എല്ലാ…

വാഹനങ്ങളുടെ ഓണ്‍റോഡ് വില കുറയും; അറിയാം പുതിയ വാഹന ഇന്‍ഷുറന്‍സ് നിയമങ്ങള്‍

6 years ago

ദീര്‍ഘകാല ഓട്ടോ ഇന്‍ഷുറസ് പാക്കേജുകള്‍ ഇന്ന് മുതല്‍ ഇന്‍ഷുറന്‍സ് റെഗുലേറ്ററി ആന്‍ഡ് ഡെവലപ്‌മെന്റ് അതോറിട്ടി നിര്‍ത്തലാക്കിയത് ഉപഭോക്താക്കള്‍ക്ക് അനുഗ്രഹമായി. പുതിയ വാഹനങ്ങളുടെ ഓണ്‍റോഡ് വിലയില്‍ കുറവുണ്ടാകാന്‍ ഇത്…