കൊല്‍ക്കത്ത: ഇന്ത്യന്‍ ഫുട്‌ബോള്‍ ടീം ക്യാപ്റ്റന്‍ സുനില്‍ ഛേത്രിയെ 2019 എ.എഫ്.സി ഏഷ്യാ കപ്പിലെ ആരാധകരുടെ ഇഷ്ടതാരമായി തെരഞ്ഞെടുത്തു. ഫുട്‌ബോള്‍ പ്രേമികള്‍ക്കായി നടത്തിയ വോട്ടെടുപ്പിലൂടെയാണ് ഛേത്രി നേട്ടം…
അബുദാബി: ആണവോർജ രംഗത്ത് ചരിത്രം കുറിച്ച് യുഎഇ. അബുദാബി അൽദഫ്റയിലെ ബറാക ആണവോർജ പ്ലാന്റിൽ ഉൽപാദനം ആരംഭിച്ചതോടെ നേട്ടങ്ങളുടെ ട്രാക്കിൽ യുഎഇയ്ക്ക് മറ്റൊരു പൊൻതൂവൽ കൂടിയായി. സമാധാന…
ജിദ്ദ: അന്താരാഷ്ട്ര വിമാനങ്ങൾക്കുള്ള യാത്രാ വിലക്ക് ഇന്ത്യ ആഗ്സ്ത് 31 വരെ നീട്ടിയ നടപടി സൗദിയിൽ നിന്ന് അവധിയിൽ പോയ പ്രവാസികൾക്ക് തിരിച്ചടിയാകുമോ എന്ന ആശങ്ക പല…
ന്യൂഡല്‍ഹി: അതിര്‍ത്തിയില്‍ നിന്ന് പിന്മാറിയെന്ന ചൈനയുടെ വാദം വ്യാജമെന്ന് റിപ്പോര്‍ട്ട്. കിഴക്കന്‍ ലഡാക്കിലെ ഇന്ത്യ - ചൈന അതിര്‍ത്തിയില്‍ പാംഗോ൦ഗ് തടാകത്തോട് ചേര്‍ന്നുള്ള മലനിരകളില്‍ ചൈനീസ്…
ന്യൂദല്‍ഹി: കേന്ദ്ര ആഭ്യന്തര വകുപ്പ് മന്ത്രി അമിത് ഷായ്ക്ക് കൊവിഡ് സ്ഥിരീകരിച്ചു. അദ്ദേഹത്തെ ദല്‍ഹിയിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. അമിത് ഷാ തന്നെയാണ് ഇക്കാര്യം ട്വിറ്ററിലൂടെ അറിയിച്ചത്. തന്റെ ആരോഗ്യനില തൃപ്തികരമാണെന്നും …
ചെന്നൈ: 'ഓണ്‍ലൈന്‍ ചൂതാട്ടത്തെ' പ്രോഹത്സഹിപ്പിക്കുന്ന ഇന്ത്യന്‍ ക്രിക്കറ്റ് ടീം നായകന്‍ വിരാട് കോഹ്‌ലിയെയും ചലച്ചിത്ര താരം തമന്ന ഭാട്ടിയയെയും അറസ്റ്റ് ചെയ്യണമെന്ന് ഹര്‍ജി. ചെന്നൈയിലെ ഒരു അഭിഭാഷകനാണ്…
സമ്പര്‍ക്കം പുലര്‍ത്താതെ എങ്ങനെ ഡെലിവറി ബോയില്‍ നിന്നും സാധനങ്ങള്‍ കൈപ്പറ്റാം? കൊറോണ വൈറസ് മഹാമാരി വന്നപ്പോള്‍ ഉറപ്പായും എല്ലാവരും ഇതേപ്പറ്റി ചിന്തിച്ചിട്ടുണ്ടാകും... മഹാമാരിയുടെ ഈ സാഹചര്യത്തിൽ സമ്പർക്കത്തിൽ…
ന്യൂദല്‍ഹി: രാഷ്ടീയ നേതാക്കളെ തടവില്‍ വെക്കുന്നതിലൂടെ രാജ്യത്തെ ജനാധിപത്യത്തിന് കേന്ദ്രസര്‍ക്കാര്‍ പരിക്കേല്‍പ്പിക്കുകയാണെന്ന് കോണ്‍ഗ്രസ് നേതാവും എം.പിയുമായ രാഹുല്‍ ഗാന്ധി. ജമ്മു ആന്‍ഡ് കശ്മീര്‍ മുന്‍ മുഖ്യമന്ത്രിയും പി.ഡി.പി…
കൊച്ചി: സംസ്ഥാനത്ത് രണ്ടുകോവിഡ് മരണം കൂടി. വയനാട് പെരിയ സ്വദേശി റെജിയും (45) ആലുവ കീഴ്മാട് അഞ്ചാം വാർഡ് സ്വദേശി ചക്കാല പറമ്പിൽ ഗോപിയും (70) ആണ്…
ആലുവ: നാണയം വിഴുങ്ങിയ മൂന്ന് വയസ്സുകാരന്‍ മരിച്ച സംഭവത്തില്‍ അന്വേഷണത്തിന് ഉത്തരവിട്ട് ആരോഗ്യമന്ത്രി കെ. കെ ശൈലജ. അന്വേഷിച്ച് റിപ്പോര്‍ട്ട് നല്‍കാന്‍ ആരോഗ്യവകുപ്പ് പ്രിന്‍സിപല്‍ സെക്രട്ടറിയോട് മന്ത്രി…