കുവൈത്ത് സിറ്റി: കുവൈത്തിൽ 1,2 ലക്ഷം അനധികൃത താമസക്കാരുണ്ടെന്ന് ആഭ്യന്തരമന്ത്രാലയം. പൊതുമാപ്പ് നൽകിയിട്ടും പ്രയോജനപ്പെടുത്താത്തവരാണിത്. ഇവരെ നാടുകടത്തുന്നതിനുള്ള നടപടി ഊർജിതമാക്കും.
ഇഖാമ നിയമലംഘനത്തിനുള്ള പരമാവധി പിഴയായ 600 ദിനാർ ഈടാക്കിയാകും നാടുകടത്തൽ. നാടുകടത്തുന്നവരുടെ വിമാന ടിക്കറ്റ് തുക സ്പോൺസർമാരിൽനിന്ന് ഈടാക്കുന്ന കാര്യവും പരിഗണനയിലുണ്ട്. അനധികൃത താമസക്കാരായി മാറിയവരിൽ ഭൂരിപക്ഷവും വീസ കച്ചവടത്തിന് ഇരയായ അവിദഗ്ധ വിഭാഗമാണ്.
വ്യാജ കമ്പനികളുടെ പേരിൽ ചിലർ വിദേശങ്ങളിൽനിന്ന് ആയിരക്കണക്കിന് ആളുകളെ കുവൈത്തിൽ എത്തിച്ചതായി കണ്ടെത്തിയിരുന്നു. അത്തരം ചില കമ്പനികൾക്കെതിരെ നടപടികൾ ആരംഭിച്ചിട്ടുണ്ട്.
അയർലണ്ടിൽ naturalisation വഴി പൗരത്വം നേടുന്നതിനുള്ള നിലവിലെ നിയമങ്ങൾ മറ്റ് രാജ്യങ്ങളുമായി താരതമ്യം ചെയ്യുമ്പോൾ എത്രത്തോളം എളുപ്പമാണെന്ന ചർച്ച വീണ്ടും…
തിരുവനന്തപുരം: നടപ്പുസാമ്പത്തിക വർഷത്തിലെ ആദ്യ അഞ്ചു മാസം കേരള സര്‍ക്കാരിന്‍റെ നികുതി വരുമാനം മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് വർധിച്ചതായി റിപ്പോർട്ട്.…
Cork: അയർലണ്ടിലെ പുതിയ റെയിൽവേ സ്റ്റേഷനായി Blackpool-ൽ നിർമിക്കുന്ന സ്റ്റേഷന് പ്ലാനിങ് അനുമതി ലഭിച്ചു. Cork Area Commuter Rail…
അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ അയർലണ്ട് സന്ദർശനം രാഷ്ട്രീയമായും നയതന്ത്രപരമായും വലിയ ശ്രദ്ധ നേടുന്നു. രണ്ട് ദിവസത്തെ സന്ദർശനത്തിന്റെ ഭാഗമായി…
അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ അയർലൻഡ് സന്ദർശനത്തിന് മുന്നോടിയായി ഡബ്ലിനിൽ കർശന സുരക്ഷാ നിയന്ത്രണങ്ങൾ ഏർപ്പെടുത്തും. സെപ്റ്റംബർ 12ന് ട്രംപ്…
Energia ഉപഭോക്താക്കൾക്ക് വീണ്ടും ഊർജബിൽ വർധന. ഒക്ടോബർ 12, 2026 മുതൽ ഗ്യാസ്, വൈദ്യുതി നിരക്കുകൾ ഉയർത്തുമെന്ന് Energia പ്രഖ്യാപിച്ചു.…