ഐ.പി.എല്ലില്‍ സ്‌പോണ്‍സര്‍ഷിപ്പ് ചൈനീസ് കമ്പനികള്‍ക്ക് നല്‍കും: ഒമര്‍ അബ്ദുള്ള

6 years ago

ന്യൂദല്‍ഹി: ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് ടൈറ്റില്‍ സ്‌പോണ്‍സറായി ചൈനീസ് കമ്പനിയായ വിവോ തുടരുമെന്ന വാര്‍ത്ത കഴിഞ്ഞ ദിവസം ചര്‍ച്ചയായിരുന്നു. ഈ വിഷയത്തില്‍ പ്രതികരണവുമായി ജമ്മു കശ്മീര്‍ നാഷണല്‍…

കര്‍ണാടക മുഖ്യമന്ത്രി ബി.എസ് യെദിയൂരപ്പക്ക് കൊവിഡ് സ്ഥിരീകരിച്ചു

6 years ago

ബംഗളൂരു: കര്‍ണാടക മുഖ്യമന്ത്രി ബി.എസ് യെദിയൂരപ്പക്ക് കൊവിഡ് സ്ഥിരീകരിച്ചു. അദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ട്വിറ്റര്‍ അക്കൗണ്ടിലൂടെ യെദിയൂരപ്പ തന്നെ ഇക്കാര്യം അറിയിച്ചു. താനുമായി സമ്പര്‍ക്കത്തില്‍ വന്നവര്‍ നിരീക്ഷത്തിലേക്ക്…

സ്വർണ്ണക്കടത്ത് കേസിൽ തീവ്രവാദ ബന്ധം ഉറപ്പിച്ച് എൻ.ഐ.എ

6 years ago

കൊച്ചി: സ്വർണ്ണക്കടത്ത് കേസിൽ തീവ്രവാദ ബന്ധം ഉറപ്പിച്ച് എൻ.ഐ.എ. തൊടുപുഴ ന്യൂമാൻ കോളജ് അധ്യാപകന്‍റെ കൈ വെട്ടിയ കേസിലെ ഇരുപത്തിനാലാം പ്രതി മുഹമ്മദലി ഇബ്രാഹിമിനെ സ്വർണക്കടത്ത് കേസുമായി…

പ്രവാസികളെ മടക്കി എത്തിക്കാനായി എക്‌സെപ്ഷണല്‍ റീ എന്‍ട്രി പെര്‍മിറ്റിന് ഖത്തർ അപേക്ഷ ക്ഷണിച്ചു തുടങ്ങി

6 years ago

ദോഹ: കോവിഡ് വ്യാപനത്തെ തുടർന്ന് വിവിദ രാജ്യങ്ങളിൽ കുടുങ്ങിപ്പോയ പ്രവാസികളെ മടക്കി എത്തിക്കാനായി എക്‌സെപ്ഷണല്‍ റീ എന്‍ട്രി പെര്‍മിറ്റിന് ഖത്തർ അപേക്ഷ ക്ഷണിച്ചു തുടങ്ങി. ശനിയാഴ്ച മുതലാണ്…

കോഴിക്കോട് ജില്ലയില്‍ ഇന്ന് കൊവിഡ് ബാധിച്ച് ഒരാള്‍ കൂടി മരിച്ചു

6 years ago

കോഴിക്കോട്: കോഴിക്കോട് ജില്ലയില്‍ ഇന്ന് കൊവിഡ് ബാധിച്ച് ഒരാള്‍ കൂടി മരിച്ചു. ഫറോക്ക് സ്വദേശി പ്രഭാകരന്‍ (73) ആണ് കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ വെച്ച് മരിച്ചത്.…

ഷാര്‍ജയില്‍ മലയാളി യുവാവ് കെട്ടിടത്തില്‍നിന്ന് ചാടി മരിച്ചു

6 years ago

ഷാര്‍ജയില്‍ മലയാളി യുവാവ് കെട്ടിടത്തില്‍നിന്ന് ചാടി മരിച്ചു. കൊല്ലം പരവൂര്‍ നെടുങ്ങോലം കച്ചേരിവിള വീട്ടില്‍ സുമേഷി(24)നെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. കല്‍ബ റോഡില്‍ താമസിക്കുന്ന കെട്ടിടത്തിന്റെ ആറാംനിലയില്‍നിന്ന്…

തന്റെ സംഗീതോപകരണങ്ങള്‍ നശിപ്പിച്ചെന്നും ഈണങ്ങള്‍ മോഷ്ടിച്ചെന്നും ആരോപിച്ച് പൊലീസില്‍ പരാതി നല്‍കി ഇളയരാജ

6 years ago

ചെന്നൈ: തന്റെ സംഗീതോപകരണങ്ങള്‍ നശിപ്പിച്ചെന്നും ഈണങ്ങള്‍ മോഷ്ടിച്ചെന്നും ആരോപിച്ച് പൊലീസില്‍ പരാതി നല്‍കി സംഗീത സംവിധായകന്‍ ഇളയരാജ. പ്രശ്‌സതമായ പ്രസാദ് സ്റ്റുഡിയോയ്‌ക്കെതിരെയാണ് ഇളയരാജ പൊലീസില്‍ പരാതി നല്‍കിയിരിക്കുന്നത്.…

സംസ്ഥാനത്ത് ഇന്ന് 1169 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു

6 years ago

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 1169 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തിരുവനന്തപുരം ജില്ലയില്‍ 377 പേര്‍ക്കാണ് രോഗബാധ. എറണാകുളം ജില്ലയില്‍ നിന്നുള്ള 128 പേര്‍ക്കും, മലപ്പുറം ജില്ലയില്‍ നിന്നുള്ള…

സദ്ദാം ഹുസൈന്റെ നേതൃത്വത്തില്‍ കുവൈറ്റിലേക്ക് ഇറാഖി സൈന്യം നടത്തിയ അധിനിവേശത്തിന് 30 വര്‍ഷം പൂര്‍ത്തിയായി

6 years ago

1990 ആഗസ്റ്റ് 2 ന് സദ്ദാം ഹുസൈന്റെ നേതൃത്വത്തില്‍ കുവൈറ്റിലേക്ക് ഇറാഖി സൈന്യം നടത്തിയ അധിനിവേശത്തിന് 30 വര്‍ഷം പൂര്‍ത്തിയായിരിക്കുകയാണ്. ഏഴ് മാസം നീണ്ടു നിന്ന ആദ്യ…

രാജ്യത്ത് കോവിഡ് ബാധിതരുടെ എണ്ണം പതിനേഴ് ലക്ഷം കടന്നു

6 years ago

ന്യൂഡൽഹി: രാജ്യത്ത് കോവിഡ് ബാധിതരുടെ എണ്ണം പതിനേഴ് ലക്ഷം കടന്നു. ആരോഗ്യ-കുടുംബക്ഷേമ മന്ത്രാലയത്തിന്‍റെ കണക്കുകള്‍ പ്രകാരം 17,50,723 പേർക്കാണ് ഇതുവരെ രോഗം സ്ഥിരീകരിച്ചത്. ഒറ്റദിവസം കൊണ്ടാണ് രോഗബാധിതര്‍…