ഖത്തർ പ്രവാസികൾക്ക് പ്രതീക്ഷയേകി പുതിയ തീരുമാനം; റീ എന്‍ട്രി പെര്‍മിറ്റിന് നാളെ മുതല്‍ അപേക്ഷിക്കാം

6 years ago

ദോഹ: കോവിഡ് പകർച്ചവ്യാധി മൂലം നാട്ടിൽ കുടുങ്ങിക്കിടക്കുന്ന ഖത്തർ പ്രവാസികൾക്ക് പ്രതീക്ഷയേകി പുതിയ തീരുമാനം. ഖത്തറിലേക്ക് മടങ്ങി എത്താനുള്ള ആഭ്യന്തര മന്ത്രാലയത്തിന്റെ എക്സെപ്ഷണല്‍ റീ എന്‍ട്രി പെര്‍മിറ്റിന്…

നാലുമാസത്തിനു ശേഷം കുവൈറ്റ് അന്താരാഷ്ട്ര വിമാനസര്‍വീസുകള്‍ ഇന്ന് മുതല്‍ തുടങ്ങുന്നു

6 years ago

കുവൈറ്റ് സിറ്റി: നാലുമാസത്തിനു ശേഷം കുവൈറ്റ് അന്താരാഷ്ട്ര വിമാനസര്‍വീസുകള്‍ ഇന്ന് (ആഗസ്റ്റ് 1) മുതല്‍ തുടങ്ങുന്നു. എന്നാല്‍ ഇന്ത്യക്ക് താല്‍ക്കാലിക വിലക്ക് നിലനില്‍ക്കുന്ന സാഹചര്യത്തില്‍ രാജ്യത്തേക്കുള്ള സര്‍വീസ്…

സ്വർണക്കടത്ത് കേസിൽ നിർണായക മൊഴി നൽകി സ്വപ്ന സുരേഷിന്റെ ചാർട്ടേഡ് അക്കൗണ്ടന്റ്

6 years ago

തിരുവനന്തപുരം: സ്വർണക്കടത്ത് കേസിൽ നിർണായക മൊഴി നൽകി സ്വപ്ന സുരേഷിന്റെ ചാർട്ടേഡ് അക്കൗണ്ടന്റ്. മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം.ശിവശങ്കർ പറഞ്ഞിട്ടാണ് സ്വപ്ന സുരേഷിനൊപ്പം ചേർന്ന് ബാങ്ക്…

ആരോമൽ സാജു തയ്യാറാക്കിയ വായനശാലയ്ക്ക് സവിശേഷതകൾ ഏറെ

6 years ago

തിരുവനന്തപുരം:  നെടുമങ്ങാട് സ്വദേശി ആരോമൽ സാജു ലോക്ക് ഡൗൺ ഉപയോഗപ്പെടുത്തിയത് വ്യത്യസ്തമായാണ്. ഐടിസി വിദ്യാർത്ഥിയായ ആരോമൽ സാജു സ്വസ്ഥമായുള്ള വായനയ്ക്കായിട്ടാണ് ഒരു വായനശാല തയ്യാറാക്കിയത്.   ഏറുമാടങ്ങളുടെ മാതൃകയിലാണ്…

ഇന്ത്യയില്‍ കൊവിഡ് മൂലം മരിക്കുന്നവരുടെ എണ്ണം 32 ദിവസം കൂടുമ്പോള്‍ ഇരട്ടിയാവുന്നു

6 years ago

ന്യൂദല്‍ഹി: കൊവിഡ് മഹാമാരി ശമനമില്ലാതെ തുടരുകയാണ്. ഇന്ത്യയില്‍ കനത്ത നാശം വിതച്ച കൊവിഡില്‍ മരിച്ച ആളുകളുടെ എണ്ണം 35747 ആയി. കഴിഞ്ഞ ജനുവരിയിലാണ് ഇന്ത്യയില്‍ കൊവിഡ് സ്ഥിരീകരിക്കുന്നത്.…

വിദേശത്ത് നിന്നുവന്ന് മലപ്പുറത്ത് നിരീക്ഷണത്തിൽ കഴിഞ്ഞ യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി

6 years ago

മലപ്പുറം: ജില്ലയിൽ വിദേശത്ത് നിന്നുവന്ന് നിരീക്ഷണത്തിൽ കഴിയുകയായിരുന്ന യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി. പുലാമന്തോൾ താവുള്ളിയിൽ കാഞ്ഞിരക്കടവത്ത് ഷംസുദ്ധീന്റെ മകൻ ആഷിക് അലി (26) ആണ് മരിച്ചത്.…

ജനാധിപത്യത്തെ സംരക്ഷിക്കാനുള്ള ശ്രമത്തിലാണ് കോണ്‍ഗ്രസെന്ന് രാജസ്ഥാന്‍ മുഖ്യമന്ത്രി അശോക് ഗെലോട്ട്

6 years ago

ജയ്പൂര്‍: ജനാധിപത്യത്തെ സംരക്ഷിക്കാനുള്ള ശ്രമത്തിലാണ് കോണ്‍ഗ്രസെന്ന് രാജസ്ഥാന്‍ മുഖ്യമന്ത്രി അശോക് ഗെലോട്ട്. അതിന് വേണ്ടിയാണ് തങ്ങള്‍ നിലകൊള്ളുന്നതെന്നും അദ്ദേഹം പറഞ്ഞു. ‘ഭരിക്കുക എന്നതാണ് തങ്ങളുടെ ജോലി, എന്നാല്‍…

കൊവിഡ് വ്യാപന സ്ഥിതി തുടര്‍ന്നാലും തദ്ദേശ തെരഞ്ഞെടുപ്പ് മാറ്റില്ലെന്ന് വി. ഭാസ്‌കരന്‍

6 years ago

തിരുവനന്തപുരം: സംസ്ഥാനത്ത് കൊവിഡ് വ്യാപന സ്ഥിതി തുടര്‍ന്നാലും തദ്ദേശ തെരഞ്ഞെടുപ്പ് മാറ്റില്ലെന്ന് സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷണര്‍ വി. ഭാസ്‌കരന്‍. ഒക്ടോബര്‍ അവസാന വാരമോ നവംബര്‍ ആദ്യവാരമോ തെരഞ്ഞെടുപ്പ്…

കൊറോണവൈറസ് ബാധയെത്തുടര്‍ന്ന് പ്രഖ്യാപിച്ച അടിയന്തരാവസ്ഥ ഇറ്റലി ഒക്ടോബര്‍ 15 വരെ നീട്ടി

6 years ago

റോം: കൊറോണവൈറസ് ബാധയെത്തുടര്‍ന്ന് പ്രഖ്യാപിച്ച അടിയന്തരാവസ്ഥ ഇറ്റലി ഒക്ടോബര്‍ 15 വരെ നീട്ടി. ജൂലൈ 31നാണ് നിലവിലുള്ള അടിയന്തരാവസ്ഥയുടെ കാലാവധി അവസാനിക്കുന്നത്. ആഴ്ചകള്‍ നീണ്ട ചര്‍ച്ചകള്‍ക്കൊടുവിലാണ് ഇതു…

കോവിഡ് പ്രതിരോധത്തില്‍ ഏര്‍പ്പെട്ടിരിക്കുന്ന ആരോഗ്യപ്രവര്‍ത്തകരുടെ ശമ്പളം ഒരാഴ്ചയ്ക്കകം നല്‍കണമെന്ന് സുപ്രീം കോടതി

6 years ago

ന്യൂഡൽഹി: കോവിഡ് പ്രതിരോധത്തില്‍ ഏര്‍പ്പെട്ടിരിക്കുന്ന ആരോഗ്യപ്രവര്‍ത്തകരുടെ ശമ്പളം ഒരാഴ്ചയ്ക്കകം നല്‍കണമെന്ന് സുപ്രീം കോടതി. കോവിഡ് ഡ്യൂട്ടിക്കുശേഷം ആരോഗ്യപ്രവര്‍ത്തകര്‍ ക്വാറന്‍റീനില്‍ പോകുന്ന ദിവസങ്ങളിലെ ശമ്പളം വെട്ടിക്കുറയ്ക്കരുതെന്നും ജസ്റ്റിസ് അശോക്…