ഷെയ്ന്‍ നിഗം നായകനാകുന്ന സാജിദ് യഹിയ ചിത്രം ഖല്‍ബിലെ ടൈറ്റില്‍ സോംഗ് പുറത്തിറങ്ങി

6 years ago

കൊച്ചി: ഷെയ്ന്‍ നിഗം നായകനാകുന്ന സാജിദ് യഹിയ ചിത്രം ഖല്‍ബിലെ ടൈറ്റില്‍ സോംഗ് പുറത്തിറങ്ങി. വിനീത് ശ്രീനിവാസന്‍ പാടിയ ഖല്‍ബേ എന്ന് തുടങ്ങുന്ന ഗാനമാണ് പുറത്തിറങ്ങിയത്. സിനിമപ്രാന്തന്‍…

ആശുപത്രിയില്‍ കൊണ്ടു വരുമ്പോള്‍ ബാലഭാസ്‌കറിന് ജീവനുണ്ടായിരുന്നതായി അദ്ദേഹത്തെ ചികിത്സിച്ച ഡോക്ടറുടെ വെളിപ്പെടുത്തല്‍

6 years ago

തിരുവനന്തപുരം: ആശുപത്രിയില്‍ കൊണ്ടു വരുമ്പോള്‍ ബാലഭാസ്‌കറിന് ജീവനുണ്ടായിരുന്നതായി അദ്ദേഹത്തെ ചികിത്സിച്ച ഡോക്ടറുടെ വെളിപ്പെടുത്തല്‍. താന്‍ ഉറങ്ങുകയായിരുന്നെന്നും എന്താണ് സംഭവിച്ചതെന്ന് അറിയില്ലെന്നും ബാലഭാസ്‌കര്‍ പറഞ്ഞതായി ഡോക്ടര്‍ വെളിപ്പെടുത്തി. തിരുവനന്തപുരം…

ചൈനീസ് ആപ്പുകള്‍ക്ക് നിരോധനമേര്‍പ്പെടുത്തിയതിന് പിന്നാലെ ടി.വികള്‍ക്കും നിയന്ത്രണമേര്‍പ്പെടുത്താന്‍ ഇന്ത്യ

6 years ago

ന്യൂദല്‍ഹി: ചൈനീസ് ആപ്പുകള്‍ക്ക് നിരോധനമേര്‍പ്പെടുത്തിയതിന് പിന്നാലെ ടി.വികള്‍ക്കും നിയന്ത്രണമേര്‍പ്പെടുത്താന്‍ ഇന്ത്യ. വ്യാഴാഴ്ച വൈകീട്ട് ഡയറക്ടറേറ്റ് ജനറല്‍ ഫോറീന്‍ ട്രേഡ് പുറത്തിറക്കിയ ഉത്തരവിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. ‘കളര്‍ ടി.വികളുടെ…

സംസ്ഥാനത്ത് പുതുതായി 1310 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി

6 years ago

തിരുവനന്തപുരം: സംസ്ഥാനത്ത് പുതുതായി 1310 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍ അറിയിച്ചു. കഴിഞ്ഞ ദിവസം ഉച്ചവരെയുള്ള കണക്കുകള്‍ മാത്രമായിരുന്നു പുറത്തുവന്നത്. ഉച്ചയ്ക്ക് ശേഷമുള്ള…

നികുതി സംവിധാനത്തില്‍ നിന്നു മറച്ച് വ്യക്തികള്‍ കൈവശം വച്ചിട്ടുള്ള സ്വര്‍ണ്ണം വെളിപ്പെടുത്താന്‍ ‘ഗോള്‍ഡ് ആംനെസ്റ്റി സ്‌കീം’

6 years ago

നികുതി സംവിധാനത്തില്‍ നിന്നു മറച്ച് വ്യക്തികള്‍ കൈവശം വച്ചിട്ടുള്ള സ്വര്‍ണ്ണം വെളിപ്പെടുത്താന്‍ അനുവദിക്കുന്ന ‘ഗോള്‍ഡ് ആംനെസ്റ്റി സ്‌കീം’ കേന്ദ്ര സര്‍ക്കാര്‍ തയ്യാറാക്കിവരുന്നതായി റിപ്പോര്‍ട്ട്. കള്ളപ്പണം വെളുപ്പിക്കാനുള്ള നടപടികളുടെ…

പുതിയ റെക്കോഡ് കുറിച്ച് സ്വര്‍ണ വില; ഗ്രാമിന് 5,000 രൂപ

6 years ago

തുടര്‍ച്ചയായി ഒമ്പതാമത്തെ ദിവസവും പുതിയ റെക്കോഡ് കുറിച്ച് സ്വര്‍ണ വില. ഗ്രാമിന് 5,000 രൂപയായി; പവന് 40,000 രൂപയും. ഇന്ന് പവന് 280 രൂപയാണ് കൂടിയത്. ദേശീയ…

സംസ്ഥാനത്ത് 85 പോലീസുകാര്‍ക്ക് കോവിഡ്

6 years ago

തിരുവനന്തപുരം: കോവിഡ് പ്രതിരോധത്തില്‍  മുന്‍പന്തിയില്‍ നില്‍ക്കുന്ന  സംസ്ഥാന പോലീസിനെയും വൈറസ് വെറുതെ വിട്ടില്ല,  സംസ്ഥാനത്ത് ഇതുവരെ 85 പോലീസുകാര്‍ക്കാണ്  കോവിഡ് സ്ഥിരീകരിച്ചത്... തിരുവനന്തപുരം ജില്ലയിലെ കിളിമാനൂര്‍ പോലീസ്…

സ്വകാര്യ ആശുപത്രിയിലെ കൊവിഡ് ചികിത്സയ്ക്ക് മാര്‍ഗരേഖ

6 years ago

തിരുവനന്തപുരം: സര്‍ക്കാര്‍ ഇന്‍ഷൂറന്‍സ് ഇല്ലാത്തവര്‍ സ്വകാര്യ ആശുപത്രികളിലെ കൊവിഡ് ചികിത്സയ്ക്ക് അതാത് ആശുപതികള്‍ നിശ്ചയിക്കുന്ന നിരക്ക് നല്‍കണമെന്ന് സര്‍ക്കാര്‍ നിര്‍ദേശം. എന്നാല്‍ സര്‍ക്കാര്‍ റഫര്‍ ചെയ്യുന്നവര്‍ക്കും കാസ്പ്…

രാജ്യത്തെ കോറോണ ബാധിതരുടെ എണ്ണം 16 ലക്ഷം കടന്നു

6 years ago

ന്യുഡൽഹി: കോറോണ വൈറസ് രാജ്യമെമ്പാടും വ്യാപിക്കുന്നത് തുടരുകയാണ്. ഇപ്പോൾ രാജ്യത്തെ കോറോണ ബാധിതരുടെ എണ്ണം 16 ലക്ഷം കടന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 55,079 പേർക്കാണ് കോറോണ…

നാളെ മുതല്‍ കെ.എസ്.ആര്‍.ടി.സി ദീര്‍ഘദൂര ബസ്സുകള്‍ സര്‍വ്വീസുകള്‍ പുനരാരംഭിക്കും

6 years ago

തിരുവനന്തപുരം: നാളെ മുതല്‍ കെ.എസ്.ആര്‍.ടി.സി ദീര്‍ഘദൂര ബസ്സുകള്‍ സര്‍വ്വീസുകള്‍ പുനരാരംഭിക്കും. കണ്ടെയ്ന്‍മെന്റ് സോണ്‍ ഒഴിവാക്കിയായിരിക്കും ബസുകള്‍ ഓടുക. 206 ബസുകളാണ് നാളെ സര്‍വ്വീസ് ആരംഭിക്കുന്നത്. തമ്പാനൂര്‍ സ്റ്റാന്‍ഡില്‍…