ജയ്പൂര്‍: രാജസ്ഥാനില്‍ നിയമസഭ വിളിച്ചുചേര്‍ക്കാനുള്ള മുഖ്യമന്ത്രി അശോക് ഗെലോട്ടിന്റെ ഒടുവിലത്തെ ശുപാര്‍ശയും നിരസിച്ച് ഗവര്‍ണര്‍ കല്‍രാജ് മിശ്ര. തുടര്‍ച്ചയായ മൂന്നാം തവണയാണ് സഭ വിളിച്ചുചേര്‍ക്കാനുള്ള ആവശ്യം ഗവര്‍ണര്‍…
ജയ്പൂർ: രാജസ്ഥാൻ കേഡറിലെ ഐ എ എസ് ഉദ്യോഗസ്ഥയാണ് ആർതി ദോഗ്ര. രാജ്യമെമ്പാടുമുള്ള വനിത ഐ എ എസ് ഉദ്യോഗസ്ഥർക്ക് ഒരു മാതൃക കൂടിയാണ് ഇവർ. ഉത്തരാഖണ്ഡിലെ…
പത്തനംതിട്ട: ചോദ്യം ചെയ്യുന്നതിനായി വനപാലകര്‍ വിളിച്ച് കൊണ്ട് പോയ ഫാം ഉടമയെ കിണറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ ഏഴ് ഉദ്യോഗസ്ഥരെ ചുമതലയില്‍ നിന്നും മാറ്റി നിര്‍ത്തും.…
ന്യൂഡല്‍ഹി: രാജ്യത്ത് കോവിഡ് രോഗികളുടെ എണ്ണം 15 ലക്ഷം കടന്നു. 15,33,936 പേര്‍ക്കാണ് ഇതുവരെ രോഗം സ്ഥിരീകരിച്ചിട്ടുള്ളത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 48,513 പേര്‍ക്കാണ് പുതുതായി രോഗം…
ദുബായ്: മാസങ്ങൾക്ക് മുൻപുണ്ടായ കാറപകടത്തിൽ മകനെ നഷ്ടമായതിന്റെ ദുഃഖത്തിനിടയിലും യുഎഇയിൽ കുടുങ്ങിയ 61 പേർക്ക് നാട്ടിലേക്ക് മടങ്ങാൻ ടിക്കറ്റെടുത്ത് നൽകി പ്രവാസി മലയാളി. കേരളത്തിലെ കോളജ് അലുമ്നി…
മസ്കറ്റ്: ഒമാനിൽ താമസിക്കുന്ന പ്രവാസികളുടെ എണ്ണം രാജ്യത്തെ ജനസംഖ്യയുടെ 40 ശതമാനത്തിൽ താഴെയായി. അഞ്ച് വർഷത്തിനിടെ ഇതാദ്യമായാണ് ഇത്രയും വലിയ ഇടിവ് രേഖപ്പെടുത്തിയതെന്ന് പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട്…
വാഷിംഗ്ടണ്‍: ചൈനീസ് പ്രസിഡന്റ് ഷീ ജിന്‍പിങിനെതിരെ ഐക്യരാഷ്ട്രസഭയിലെ മുന്‍ യുഎസ് അംബാസഡര്‍ നിക്കി ഹേലി. പ്രസിഡന്റ് ഷീ ജിന്‍പിങ്ങിന്റെ നേതൃത്വത്തിലുള്ള ചൈന കൂടുതല്‍ ആക്രമണാത്മകവും വിഡ്ഢികളെപ്പോലെയും ആയിത്തീര്‍ന്നിട്ടുണ്ടെന്ന്…
പാലക്കാട്: പട്ടാമ്പി ഓങ്ങല്ലൂരിൽ ഗ്യാസ് സിലിണ്ടറിൽ നിന്നും തീ പടർന്നുണ്ടായ അപകടത്തിൽ മൂന്നുപേർ മരിച്ചു. ഓങ്ങല്ലൂർ നമ്പാടം കോളനി സ്വദേശികളായ ബാദുഷ, ഷാജഹാൻ, സാബിറ എന്നിവരാണ് മരിച്ചത്.…
ചരിത്ര സ്മാരകമായ ഹയ സോഫിയ മുസ്ലിം പള്ളിയാക്കിയതിനു ശേഷം തുര്‍ക്കിയില്‍ വിവാദങ്ങള്‍ തുടര്‍കഥയാവുന്നു. തുര്‍ക്കി സര്‍ക്കാഅനുഭാവമുള്ള മാഗസിന്റെ പരാമര്‍ശത്തെ ചൊല്ലിയാണ് ഇപ്പോള്‍ വിവാദം. ഖിലാഫത്ത് പുനസ്ഥാപിക്കേണ്ട സമയം…
പട്ന: സുശാന്ത് സിംഗ് രാജപുതിന്റെ മരണവുമായി ബന്ധപ്പെട്ട് സുശാന്തിന്റെ മുൻ കാമുകിയും നടിയുമായ റിയാ ചക്രബർത്തിക്കെതിരെ ബിഹാർ പൊലീസ് കേസ് രജിസ്റ്റർ ചെയ്തു. സുശാന്തിന്റെ അച്ഛന്റെ പരാതിയുടെ അടിസ്ഥാനത്തിലാണ്…