തിരുവനന്തപുരം: സംസ്ഥാന സർക്കാരിനെതിരെയും സിപിഎം നേതൃത്വത്തിനെതിരേയും ആഞ്ഞടിച്ചുകൊണ്ട് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രൻ രംഗത്ത്. സർക്കാർ കൺസൾട്ടൻസി വഴി നടത്തുന്ന ആയിരക്കണക്കിന് കോടിയുടെ അഴിമതി പണം പോകുന്നത് സിപിഎമ്മിലേക്കാണെന്ന് ബിജെപി സംസ്ഥാന…
ന്യുഡൽഹി: ഇന്ത്യൻ വ്യോമസേനയ്ക്ക് കരുത്ത് പകരാൻ ഫ്രാൻസിൽ നിർമ്മിച്ച റാഫേൽ യുദ്ധ വിമാനങ്ങൾ ഉടൻ ഇന്ത്യയിലേക്ക് എത്തും. റാഫേൽ ഫ്രാൻസിൽ നിന്നും പുറപ്പെട്ടിട്ടുണ്ട്. അഞ്ചു വിമാനങ്ങളും നാളെ ഇന്ത്യയിൽ എത്തുമെങ്കിലും…
ന്യൂയോര്‍ക്ക്: ഇന്ത്യയില്‍ കൊവിഡ കേസുകള്‍ ലോകത്തിലെ ഏറ്റവും വേഗത്തില്‍ വളരുകയാണെന്ന് റിപ്പോര്‍ട്ടുകള്‍. കഴിഞ്ഞ ആഴ്ച കൊവിഡ് കേസുകള്‍ 20% വര്‍ദ്ധിച്ച് 1.4 ദശലക്ഷത്തിലധികം പേര്‍ക്ക് പുതുതായി രോദം…
തിങ്കളാഴ്ച ചൈനയില്‍ 61 പുതിയ കോവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു. ഇതില്‍ 57 എണ്ണവും പ്രാദേശിക സമ്പര്‍ക്കത്തിലൂടെയാണ്. പുറത്തുനിന്ന് എത്തിയ നാല് പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. ഏപ്രില്‍…
ദുബായ്: എൻഎംസി ഹെൽത്ത് കെയർ സ്ഥാപകനും പ്രമുഖ വ്യവസായിയുമായ ബി ആർ ഷെട്ടിയുടെ സ്വത്തുക്കൾ മരവിപ്പിക്കാൻ ദുബായ് കോടതി ഉത്തരവിട്ടു. ദുബായ് ഇന്‍റർനാഷണൽ ഫിനാൻഷ്യൽ സെന്‍റർ കോടതിയിൽ…
ശ്രീനഗർ: ജമ്മു കാശ്മീർ കേന്ദ്രഭരണ പ്രദേശമായി തുടരുന്നിടത്തോളം കാലം നിയമസഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കില്ലെന്ന് മുൻ മുഖ്യമന്ത്രി ഒമർ അബ്ദുള്ള. കശ്മീരിലെ ജനങ്ങളെ ശിക്ഷിക്കാനും അപമാനിക്കാനുമല്ലാതെ, സംസ്ഥാനത്തിന്‍റെ സ്വയംഭരണാവകാശ…
ജയറാമിന്റെ ആദ്യ സംസ്‌കൃത സിനിമ ‘നമോ’യുടെ ട്രെയ്ലര്‍ പുറത്തുവിട്ട് തെലുങ്ക് മെഗാസ്റ്റാര്‍ ചിരഞ്ജീവി. ’സിനിമയ്ക്കായി ജയറാമിന്റെ രൂപമാറ്റവും അദ്ദേഹത്തിന്റെ ആത്മാര്‍ത്ഥമായ അഭിനയവും ആശ്ചര്യപ്പെടുത്തി’ എന്നാണ് ട്രെയ്ലര്‍ റിലീസ്…
ന്യൂദല്‍ഹി: നേരത്തെ സര്‍ക്കാര്‍ നിരോധിച്ച 59 ആപ്പുകളുടെ ക്ലോണ്‍ പതിപ്പുകള്‍ കൂടി നിരോധിച്ച് സര്‍ക്കാര്‍. ക്ലോണ്‍ പതിപ്പുകള്‍ പ്ലേസ്‌റ്റോറില്‍ ഉള്‍പ്പെടെ ലഭ്യമായ സാഹചര്യത്തിലാണ് നിരോധിച്ച് കൊണ്ടുള്ള നടപടി.…
ജിദ്ദ: സൗദിയിൽ നിന്ന് റി എൻട്രി വിസയിൽ സ്വദേശങ്ങളിലേക്ക് പോകുകയും വിമാന സർവീസ് ഇല്ലാത്തത് മൂലം മടങ്ങി വരവ് അനിശ്ചിതത്വത്തിലാകുകയും ചെയ്ത കുടുംബാംഗങ്ങളുടെയും, ഗാർഹിക തൊഴിലാളികളുടെയും റി…
തിരുവനന്തപുരം: സംസ്ഥാനത്ത് സമ്പൂര്‍ണ ലോക്ക് ഡൗണ്‍ ഇല്ല. സമ്പൂര്‍ണ ലോക്ക് ഡൗണ്‍ പ്രഖ്യാപിക്കേണ്ടതില്ലെന്നാണ് മന്ത്രിസഭാ യോഗത്തിന്റെ തീരുമാനം. സമ്പൂര്‍ണ ലോക് ഡൗണ്‍ പ്രഖ്യാപിക്കുന്നത് അപ്രയോഗികമാണെന്നാണ് മന്ത്രിസഭാ യോഗത്തിന്റെ…