കൊല്ലം സബ് കളക്ടര്‍ ആയിരിക്കെ ക്വാറന്റീന്‍ ലംഘിച്ചതിന് സസ്‌പെന്‍ഷനിലായ അനുപം മിശ്രയെ തിരിച്ചെടുത്തു

6 years ago

ആലപ്പുഴ: കൊല്ലം സബ് കളക്ടര്‍ ആയിരിക്കെ ക്വാറന്റീന്‍ ലംഘിച്ചതിന് സസ്‌പെന്‍ഷനിലായ അനുപം മിശ്രയെ തിരിച്ചെടുത്തു. ചെയ്ത കുറ്റത്തിന് മാപ്പ് നല്‍കി തിരിച്ചെടുക്കുന്നു എന്നാണ് മുഖ്യമന്ത്രിയുടെ ഉത്തരവ്. ആലപ്പുഴ…

ഒരു ചിത്രകാരന്റെ ജീവിതകഥയുമായി ഹ്രസ്വചിത്രം ‘ആർട്ടിസ്റ്റ്’ ശ്രദ്ധേയമാകുന്നു

6 years ago

ബജറ്റ് ലാബ് പ്രൊഡക്‌ഷൻസ് നിർമ്മിച്ച് ടോണി ജെയിംസ് സംവിധാനം ചെയ്ത ആർട്ടിസ്റ്റ് എന്ന ഹ്രസ്വചിത്രം ശ്രദ്ധേയമാകുന്നു. ഒരു ചിത്രകാരന്റെ ജീവിതവുമായി ബന്ധപ്പെട്ടാണ് ചിത്രത്തിന്റെ പ്രമേയം. ജൂലൈ 20നു…

കോവിഡ് പ്രതിസന്ധി തുടരുന്ന ഘട്ടത്തിൽ അവതാർ രണ്ടാം ഭാഗത്തിന്റെ റിലീസ് നീട്ടിവച്ചു

6 years ago

കോവിഡ് പ്രതിസന്ധി തുടരുന്ന ഘട്ടത്തിൽ അവതാർ രണ്ടാം ഭാഗത്തിന്റെ റിലീസ് നീട്ടിവച്ചു. സംവിധായകനും നിർമാതാവുമായ ജെയിംസ് കാമറൂൺ തന്നെയാണ് ഈ വിവരം സമൂഹമാധ്യമങ്ങളിലൂടെ അറിയിച്ചത്. അടുത്ത വർഷം…

സ്വപ്നയുടെ വ്യാജ ബിരുദ സർട്ടിഫിക്കറ്റ്; സർവകലാശാലയ്ക്ക് കത്തയച്ച് പൊലീസ്

6 years ago

തിരുവനന്തപുരം: സ്വർണക്കടത്ത് കേസിലെ പ്രതി സ്വപ്ന സുരേഷ് വ്യാജ ബിരുദ സർട്ടിഫിക്കറ്റ് ഹാജരാക്കിയതു സംബന്ധിച്ച് കൂടുതൽ വിവരങ്ങൾ തേടി കേരള പൊലീസ് ഡോ. ബാബാസാഹേബ് അംബേദ്ക്കർ സർവകലാശാലയ്ക്ക്…

മധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് സിങ് ചൗഹാന് കൊവിഡ്

6 years ago

ഭോപ്പാല്‍: മധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് സിങ് ചൗഹാന് കൊവിഡ്. ഇന്ന് രാവിലെ ചൗഹാന്‍ തന്നെയാണ് ഇക്കാര്യം ട്വിറ്ററിലൂടെയാണ് പുറത്തുവിട്ടത്. സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധയെന്നാണ് റിപ്പോര്‍ട്ട്. താന്‍ കൊവിഡ് പരിശോധന…

സ്വര്‍ണ്ണ കള്ളക്കടത്ത്;മന്ത്രി കെടി ജലീലിന്റെ ബന്ധങ്ങള്‍;കേന്ദ്ര ഏജന്‍സികള്‍ വിവരം ശേഖരിക്കുന്നു!

6 years ago

തിരുവനന്തപുരം/ന്യൂഡല്‍ഹി: സ്വര്‍ണ്ണ കള്ളക്കടത്ത് കേസിലെ പ്രതി സ്വപ്നയുമായി മന്ത്രി കെടി ജലീലിന് ബന്ധമുണ്ടെന്ന ആരോപണം ഉയര്‍ന്നിരുന്നു. സ്വപ്നയുടെ കാള്‍ ലിസ്റ്റ് പുറത്ത് വന്നതോടെയാണ് ഇത് സംബന്ധിച്ച ചര്‍ച്ചകള്‍…

ഇന്ത്യന്‍ വിപണിയില്‍ ചൈനീസ് സ്മാര്‍ട്ട്‌ ഫോണ്‍ ബ്രാന്‍ഡുകള്‍ക്ക് വിപണി വിഹിതം കുറയുന്നു

6 years ago

മുംബൈ: ഇന്ത്യന്‍ വിപണിയില്‍ ചൈനീസ് സ്മാര്‍ട്ട്‌ ഫോണ്‍ ബ്രാന്‍ഡുകള്‍ക്ക് വിപണി വിഹിതം കുറയുന്നു. മാര്‍ച്ചിലേയും ജൂണിലെയും കണക്കുകള്‍ ഇക്കാര്യം വ്യക്തമാക്കുന്നു. മാര്‍ച്ച് പാദത്തില്‍ 82 ശതമാനമായിരുന്ന ചൈനീസ്…

സംസ്ഥാനത്ത് ചരിത്രത്തിലാദ്യമായി പവൻെറ വില 38,120 രൂപയിലെത്തി

6 years ago

തിരുവനന്തപുരം: സംസ്ഥാനത്ത്​ സ്വർണ വില വീണ്ടും റെക്കോർഡുകൾ ഭേദിച്ചു. ഒരു ഗ്രാം സ്വർണത്തിന്​ 4765 രൂപയാണ്​ വില. ചരിത്രത്തിലാദ്യമായി പവൻെറ വില 38,120 രൂപയിലെത്തി. ഒരു ഗ്രാമിന്​…

എം. ശിവശങ്കറിനെതിരെ കൂടുതല്‍ തെളിവുകളുണ്ടെന്ന സൂചന നല്‍കി എന്‍.ഐ.എ

6 years ago

തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ മുന്‍പ്രിന്‍സിപ്പല്‍ സെക്രട്ടറി എം. ശിവശങ്കറിനെതിരെ കൂടുതല്‍ തെളിവുകളുണ്ടെന്ന സൂചന നല്‍കി എന്‍.ഐ.എ. സ്വര്‍ണക്കടത്ത് കേസിലെ പ്രതികള്‍ക്കൊപ്പമുള്ള ശിവശങ്കറിന്റെ സാന്നിധ്യം വ്യക്തമാക്കുന്ന നിര്‍ണായക ദൃശ്യങ്ങള്‍ ലഭിച്ചെന്നാണ്…

രാജ്യത്തെ സിനിമ തീയേറ്ററുകള്‍ ആഗസ്റ്റില്‍ തുറക്കണമെന്ന് കേന്ദ്ര ഇന്‍ഫര്‍മേഷന്‍ ആന്റ് ബ്രോഡ്കാസ്റ്റിംഗ് വിഭാഗം

6 years ago

ന്യൂദല്‍ഹി: രാജ്യത്തെ സിനിമ തീയേറ്ററുകള്‍ ആഗസ്റ്റില്‍ തുറക്കണമെന്ന് കേന്ദ്ര ഇന്‍ഫര്‍മേഷന്‍ ആന്റ് ബ്രോഡ്കാസ്റ്റിംഗ് വിഭാഗം. കൊവിഡ് വ്യാപനം കാരണം മാര്‍ച്ചിലാണ് തീയേറ്ററുകള്‍ അടച്ചിടാന്‍ കേന്ദ്ര സര്‍ക്കാര്‍ ഉത്തരവിറക്കിയത്.…