ബീജിംഗ്: ചൈനീസ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടി അംഗങ്ങള്‍ക്ക് വിലക്കേര്‍പ്പെടുത്താനുള്ള അമേരിക്കന്‍ നീക്കത്തിനിടെ പ്രതികരണവുമായി ചൈന. അമേരിക്കയുടെ നീക്കം ദയനീയമാണെന്നാണ് ചൈനീസ് വിദേശ കാര്യ മന്ത്രാലയം പ്രതികരിച്ചിരിക്കുന്നത്. ലോകത്തിലെ പ്രധാന…
ഗൂഗിള്‍ മാപ്പില്‍ നിന്നും ഫലസ്തീന് പുറത്തായെന്നാരോപിച്ച് സാമൂഹ്യ മാധ്യമങ്ങളില്‍ വ്യാപക പ്രതിഷേധം. ഫലസ്തീനു പകരം ഇസ്രഈല്‍ മാത്രമാണ് മാപ്പില്‍ കാണുന്നത്. സംഭവത്തില്‍ പ്രതിഷേധിച്ച നിരവധി പേര് രംഗത്തെത്തിയിട്ടുണ്ടായിരുന്നു.…
തൃശൂര്‍: സംസ്ഥാനത്ത് വീണ്ടും കൊവിഡ് മരണം. ഇരിങ്ങാലക്കുട അവിട്ടത്തൂര്‍ സ്വദേശി ഷിജുവാണ് മരിച്ചത്. 42 വയസ്സുണ്ട്. ശ്വാസ തടസത്തെ തുടർന്ന് ഷിജുവിനെ തൃശൂര്‍ മെഡിക്കൽ കോളേജ് ആശുപത്രിയിൽ…
തിരുവനന്തപുരം: സ്വര്‍ണക്കടത്ത് കേസില്‍ അന്വേഷണം പുരോഗമിക്കവേ ഇന്നലെ മുതല്‍ കാണാതായ യു.എ.ഇ കോൺസുലേറ്റ് ജനറലിന്റെ ഗണ്‍മാനെ കണ്ടെത്തി. തിരുവനന്തപുരം എ.ആര് ക്യാമ്പിലെ ഉദ്യോഗസ്ഥനായ ജയ് ഘോഷിനെയാണ് വീടിന്…
ഗൂഗിള്‍ സേര്‍ച്ച് എഞ്ചിനിലൂടെ നേരിട്ട് ഓണ്‍ലൈനായി ഭക്ഷണം ബുക്ക് ചെയ്യാനുള്ള സംവിധാനം ഇന്ത്യയില്‍ വൈകാതെ നിലവില്‍ വരുമെന്നു റിപ്പോര്‍ട്ട്. റെസ്റ്റോറന്റുകള്‍ തിരയാനും കണ്ടെത്താനും ഓര്‍ഡറുകള്‍ നല്‍കാനും പേയ്മെന്റുകള്‍…
കോവിഡ് വ്യാപനം ഇതേ രീതിയില്‍ മുന്നോട്ടുപോകുകയാണെങ്കില്‍ ഓഗസ്റ്റ് പത്ത് ആകുന്നതോടെ രാജ്യത്തെ കോവിഡ് ബാധിതരുടെ എണ്ണം 20 ലക്ഷമായി ഉയരുമെന്ന മുന്നറിയിപ്പുമായി കോണ്‍ഗ്രസ് എം.പി. രാഹുല്‍ ഗാന്ധി. …
കോടീശ്വരന്മാരായ ബില്‍ ഗേറ്റ്സ്,ജെഫ് ബെസോസ്,എലോണ്‍ മസ്ക്, മുന്‍ അമേരിക്കന്‍ പ്രസിഡന്റ് ബരാക് ഒബാമ തുടങ്ങിയ പ്രമുഖരുടെ ട്വിറ്റര്‍ അക്കൗണ്ടുകള്‍ ഹാക്ക് ചെയ്ത് വന്‍ ബിറ്റ്കോയിന് തട്ടിപ്പ്. ‘ട്വിറ്ററിനെ…
ന്യൂയോര്‍ക്ക്: ഖത്തറിലെ കുടിയേറ്റ തെഴിലാളികള്‍ നേരിടുന്ന വിവേചനത്തില്‍ ആശങ്കയറിയിച്ച് യു.എന്‍. ചില വിദേശ തൊഴിലാളികള്‍ രാജ്യത്ത് വിവേചനം നേരിടുന്നുണ്ടെന്നും തൊഴിലിടത്തില്‍ ചൂഷണം ചെയ്യപ്പെടുന്നെന്നുമാണ് റിപ്പോര്‍ട്ട്. വംശീയതക്കെതിരെയുള്ള യു.എന്നിന്റെ…
അബുദാബി: അബുദാബി അതിര്‍ത്തിയില്‍ ഏര്‍പ്പെടുത്തിയ 50 ദിര്‍ഹത്തിന്റെ കോവിഡ് റാപ്പിഡ് പരിശോധന കുടുംബങ്ങള്‍ക്ക് മാത്രം. സര്‍ക്കാര്‍ ആരോഗ്യ വിഭാഗമായ തമൊഹ് ഹെല്‍ത്ത് കെയര്‍ ആണ് ഇക്കാര്യം അറിയിച്ചത്.…
കൊച്ചി: മൂന്നാമത് ഹോം പ്രൊഡക്ഷനുമായി നിവിന്‍ പോളി. ആക്ഷന്‍ ഹീറോ ബിജുവിനും ഞണ്ടുകളുടെ നാട്ടില്‍ ഒരു ഇടവേളക്കും ശേഷമാണ് പുതിയ സിനിമ പ്രഖ്യാപിച്ചിരിക്കുന്നത്. ‘ഗ്യാങ്സ്റ്റര്‍ ഓഫ് മുണ്ടന്‍മല’…