അബുദാബി: അബുദാബി അതിര്‍ത്തിയില്‍ ഏര്‍പ്പെടുത്തിയ 50 ദിര്‍ഹത്തിന്റെ കോവിഡ് റാപ്പിഡ് പരിശോധന കുടുംബങ്ങള്‍ക്ക് മാത്രം.
സര്‍ക്കാര്‍ ആരോഗ്യ വിഭാഗമായ തമൊഹ് ഹെല്‍ത്ത് കെയര്‍ ആണ് ഇക്കാര്യം അറിയിച്ചത്.
ആവശ്യമെങ്കില്‍ സ്ത്രീകള്‍ക്കും പരിശോധനാ സൗകര്യം ലഭ്യമാക്കും.
ഉടന്‍ തന്നെ എല്ലാവര്‍ക്കും ഈ സേവനം ലഭ്യമാകുന്നതിനുള്ള സൗകര്യം ഒരുക്കുമെന്നും ആരോഗ്യ വിഭാഗം അറിയിച്ചു.
അബുദാബി -ദുബായ് ഹൈവേയില്‍ ഗന്ധൂത്ത് ചെക്ക് പോയിന്‍റില്‍ സജ്ജമാക്കിയ താല്‍ക്കാലിക ടെന്റില്‍ നൂറുകണക്കിന് പേരാണ് പരിശോധനയ്ക്ക് എത്തുന്നത്.
ആശുപത്രികളില്‍ നിന്നുള്ള പരിശോധനയ്ക്ക് 370 ദിര്‍ഹത്തിനടുത്താണ് ഈടാക്കുന്നത്.
അതുകൊണ്ട് തന്നെ ഗന്ധൂത്തിലെ പരിശോധനാ കേന്ദ്രത്തില്‍ വലിയ തിരക്കാണ് അനുഭവപെട്ടത്.
ഈ സാഹചര്യം കൂടി കണക്കിലെടുത്താണ് പരിശോധന കുടുംബങ്ങള്‍ക്ക് വേണ്ടി മാത്രമായി പരിമിത പെടുത്തിയത്.
ടൊവിനോ തോമസ്സും പുതുമുഖം മേഘനയും കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നമുൻപേ എന്ന ചിത്രത്തിൻ്റെ ചിത്രീകരണം സ്വാതന്ത്ര്യദിനമായ ആഗസ്റ്റ് പതിനഞ്ച് ശനിയാഴ്ച്ച ഊട്ടിയിലെ…
ഡബ്ലിനിലെ ലുവാസ് ട്രാമുകളിൽ യാത്രക്കാരും വളർത്തുമൃഗങ്ങളും വാതിലിൽ കുടുങ്ങി പ്ലാറ്റ്‌ഫോമിലൂടെ വലിച്ചിഴയ്ക്കപ്പെടുന്ന സംഭവങ്ങൾ വർധിക്കുന്ന സാഹചര്യത്തിൽ സുരക്ഷാ സാങ്കേതികവിദ്യകൾ ശക്തിപ്പെടുത്തണമെന്ന്…
അയർലണ്ടിലെ ആദ്യമായി വീട് വാങ്ങുന്നവർക്കായി സർക്കാർ നടപ്പാക്കുന്ന Help to Buy പദ്ധതിയിൽ അപേക്ഷിച്ചവരിൽ പകുതിയോളം പേർക്ക് സാമ്പത്തിക സഹായം…
Knock : കൃപാസനം അയർലൻഡിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന വാർഷിക അഖണ്ഡ ജപമാല യജ്ഞം 2026 ഒക്ടോബർ 24 ശനിയാഴ്ച പ്രശസ്ത…
അയർലണ്ടിലെ ഉപഭോക്താക്കൾക്ക് വൈദ്യുതി നിരക്കിൽ വീണ്ടും വർധന. സെപ്റ്റംബർ 14 മുതൽ വൈദ്യുതി നിരക്ക് 7.6% ഉയർത്തുമെന്ന് Pinergy പ്രഖ്യാപിച്ചു.…
നീലക്കണ്ണുകളുള്ളൊരു വെൺ മേഘ പക്ഷി.... വാനിൽ ചിറകുവിരിച്ചു പറക്കും... മോഹം കൊണ്ടു പണിഞ്ഞൊരു കൊട്ടാരക്കെട്ടിൽ... മേലേ.. വെൺ കെച്ചക്കൊടി പാറുന്നുണ്ടല്ലോ…