തിരുവനന്തപുരം: സ്വർണക്കടത്തിന്റെ മുഖ്യകണ്ണി സന്ദീപ് നായരെന്ന് കസ്റ്റംസ്. സന്ദീപിന്റെ വിദേശയാത്രകളെ കേന്ദ്രീകരിച്ചും അന്വേഷണം നടക്കുന്നുണ്ട്. അതേസമയം അന്വേഷണത്തിൽ കസ്റ്റംസിനോട് സഹകരിക്കാൻ പിടിയിലായ സരിത് തയാറാകുന്നില്ല. കാർഗോ ഏജന്റ്…
തിരുവനന്തപുരം: കേരളത്തില്‍ രണ്ട് പേര്‍ക്ക് കൊവിഡ് ബാധിച്ചത് എ.ടി.എം വഴിയെന്ന് വിലയിരുത്തല്‍. കൊല്ലം ജില്ലയിലെ കല്ലുവാതുക്കല്‍ മേഖലയിലുള്ള എ.ടി.എം വഴിയാണ് വൈറസ് പിടിപെട്ടതെന്നാണ് റിപ്പോര്‍ട്ട്. രോഗ ഉറവിടം…
ജിദ്ദ: കൊറോണ പശ്ചാത്തലത്തിൽ ഇപ്പോൾ സൗദിയിൽ നിന്ന് നാട്ടിലേക്ക് പോകുന്നത് ബുദ്ധിപൂർവ്വമായ തീരുമാനമാണോ അതോ പ്രയാസമാകുമോ എന്ന സംശയം നിരവധി സുഹൃത്തുക്കൾ ഉന്നയിച്ചിട്ടുണ്ട്. ഒറ്റ വാക്കിൽ പറഞ്ഞാൽ…
മെൽബൺ: ചൈനയ്ക്ക് വീണ്ടും തിരിച്ചടി. ഇന്ത്യയ്ക്ക് പിന്നാലെ ചൈനീസ് ആപ്ലിക്കേഷനായ TikTok നിരോധിക്കാനുള്ള തീരുമാനവുമായി ഓസ്ട്രേലിയ രംഗത്ത്. ആഗോള തലത്തിൽ ചൈനയ്ക്കെതിരെ നിലപാട് കടുപ്പിച്ചിരിക്കുകയാണെന്നാണ് സൂചന. ഇന്ത്യ…
ന്യൂദല്‍ഹി: രാജ്യത്തെ കൊവിഡ് രോഗികളുടെ എണ്ണം എട്ട് ലക്ഷത്തിലേക്ക്. 7,93,802 പേര്‍ക്കാണ് ഇതുവരെ രോഗം പിടിപെട്ടത്. ഇതുവരെ 21,604 പേര്‍ കൊവിഡ് ബാധിച്ച് മരിച്ചു. 24 മണിക്കൂറിനിടയില്‍…
സിയോള്‍: കാണാതായ സിയോള്‍ മേയര്‍ പാര്‍ക്ക് വോണ്‍ സൂണ്‍ കൊല്ലപ്പെട്ടെന്ന് ദക്ഷിണകൊറിയ. ഇദ്ദേഹത്തെ മരിച്ച നിലയില്‍ കണ്ടെത്തിയെന്ന് അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. പിതാവിനെ കാണാനില്ലെന്ന് കാണിച്ച്…
തിരുവനന്തപുരം: തീരദേശ ജില്ലകളിലെ വിദ്യാഭ്യാസ പുരോഗതിക്കായി കിഫ്ബിയുടെ പദ്ധതി. തീരദേശ ജില്ലകളിലെ 56 വിദ്യാലയങ്ങളെ മികവിന്റെ കേന്ദ്രങ്ങളാക്കാൻ 64 കോടിയുടെ പദ്ധതി കിഫ്ബി വഴി സർക്കാർ നടപ്പിലാക്കുന്നു.…
ന്യൂഡൽഹി: ദൂരദർശൻ ഒഴികെയുള്ള ഇന്ത്യൻ വാർത്താ ചാനലുകൾക്ക് നേപ്പാളിൽ വിലക്ക്. ഇന്ത്യൻ ന്യൂസ് ചാനലുകളുടെ സിഗ്നലുകൾ എടുത്തുകളഞ്ഞതായി നേപ്പാളി കേബിൾ ഓപ്പറേറ്റേഴ്സിനെ ഉദ്ധരച്ച് വാർത്താ ഏജൻസിയായ എഎൻഐ…
ഭോപ്പാല്‍: യു.പിയില്‍ എട്ട് പൊലീസ് ഉദ്യോഗസ്ഥരെ കൊലപ്പെടുത്തിയ മാഫിയ സംഘത്തലവന്‍ വികാസ് ദുബെ കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ട്. മധ്യപ്രദേശില്‍ വെച്ച് ഇന്നലെയാണ് വികാസ് ദുബെ പൊലീസ് പിടിയിലായത്. കാണ്‍പൂരില്‍…
ബെംഗളൂരു: കർണാടകയിൽ കോവിഡ് 19 വ്യാപനം രൂക്ഷമായ സാഹചര്യത്തിൽ കൂടുതൽ സ്ഥലങ്ങൾ കോവിഡ് കെയർ സെന്ററുകളാക്കി മാറ്റുന്നു. പ്രസിദ്ധമായ ചിന്നസ്വാമി ക്രിക്കറ്റ് സ്റ്റേഡിയമാണ് ഇതിൽ പ്രധാനപ്പെട്ടത്. ചിന്നസ്വാമി…