ജിദ്ദ: കഴിഞ്ഞ ദിവസം ജോലിയും റൂമും നൽകിയ മലയാളിയുടെ പാസ്പോർട്ടും പതിനായിരം റിയാലുമായി മറ്റൊരു മലയാളി മുങ്ങിയ വാർത്ത പ്രവാസ ജീവിതത്തിനിടയിൽ പല കാര്യങ്ങളിലും നമ്മൾ സൂക്ഷമത…
ഉജ്ജയിന്‍: 8 പോലീസുകാരുടെ മരണത്തിന് ഇടയാക്കിയ കാൺപൂർ ഏറ്റമുട്ടൽ മുഖ്യപ്രതി വികാസ് ദുബെ (Vikas Dubey) ഇന്ന് പോലീസ് പിടിയിലായിരുന്നു. മധ്യ പ്രദേശിലെ 4 സംസ്ഥാനങ്ങള്‍ കടന്ന്‍ …
ന്യൂദല്‍ഹി: തിരുവനന്തപുരം സ്വര്‍ണ്ണക്കടത്ത് കേസില്‍ എന്‍.ഐ.എ അന്വേഷണം. കേന്ദ്ര ആഭ്യന്തരമന്ത്രാലയമാണ് ഇത് സംബന്ധിച്ച അനുമതി നല്‍കിയത്. രാജ്യസുരക്ഷയെ ബാധിക്കുന്ന ആസൂത്രിതമായ സ്വര്‍ണ്ണക്കടത്താണിതെന്ന് കേന്ദ്രസര്‍ക്കാര്‍ അറിയിച്ചു. നേരത്തെ സ്വര്‍ണ്ണക്കടത്ത്…
തിരുവനന്തപുരം: ചീഫ് സെക്രട്ടറി ബിശ്വാസ് മേത്തയുടെ ഡ്രൈവര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. ചീഫ് സെക്രട്ടറിയും മുഖ്യമന്ത്രി പിണറായി വിജയനും ആരോഗ്യമന്ത്രി കെ കെ ശൈലജയും ഇദ്ദേഹത്തിന്റെ സമ്പര്‍ക്കപട്ടികയിലുണ്ട്. വട്ടപ്പാറ…
സ്വര്‍ണക്കടത്തുമായി തനിക്ക് ബന്ധമില്ലെന്ന് സ്വപ്ന സുരേഷ്. മാധ്യമങ്ങള്‍ക്ക് നല്‍കിയ ശബ്ദരേഖയിലാണ് സ്വപ്ന ഇക്കാര്യം വ്യക്തമാക്കിയത്. ഭയം കൊണ്ടാണ് മാറി നില്‍ക്കുന്നത്. ചടങ്ങുകള്‍ക്കായി എല്ലാ മന്ത്രിമാരെയും വിളിച്ചിട്ടുണ്ട്. എന്റെ…
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 339 പേര്‍ക്ക് കൊവിഡ്. 149 പേര്‍ക്ക് രോഗം ഭേദമായി. 133 പേര്‍ക്ക് സമ്പര്‍ക്കം വഴിയാണ് രോഗം ബാധിച്ചത്. രോഗബാധയുടെ തോതും സമ്പര്‍ക്കത്തിലൂടെ വൈറസ്…
മാര്‍ച്ച് 31നു ശേഷം വിറ്റ ബി.എസ് 4 വാഹനങ്ങള്‍ രജിസ്റ്റര്‍ ചെയ്യുന്നതിനു വിലക്കേര്‍പ്പെടുത്തി സുപ്രീം കോടതിയുടെ ഉത്തരവ്. ബി.എസ്.4 വാഹനങ്ങള്‍ വില്‍ക്കാന്‍ ഇളവു നല്‍കിയ മാര്‍ച്ച് 27-ലെ…
കുവൈറ്റ് സിറ്റി: എണ്ണവിലയുടെ ഗണ്യമായ കുറവും കൊറോണ വൈറസ് സൃഷ്ടിച്ചിരിയ്ക്കുന്ന പ്രതിസന്ധിയും അറബ് രാഷ്ട്രങ്ങളെ വന്‍ സാമ്പത്തിക പ്രതിസന്ധിയിലേയ്ക്ക് നയിക്കുകയാണ്... ഈ നിര്‍ണ്ണായക ഘട്ടത്തില്‍ പ്രതിസന്ധി …
കൊച്ചി: സ്വര്‍ണക്കടത്ത് കേസില്‍ ആദ്യ പ്രതികരണവുമായി സ്വപ്‌ന സുരേഷ്. കോണ്‍സുലേറ്റില്‍ നിന്നുള്ള നിര്‍ദേശ പ്രകാരമാണ് താന്‍ ഇതില്‍ ഇടപെട്ടതെന്നും ഡിപ്ലോമാറ്റിക് ബാഗിലെ സ്വര്‍ണവുമായി ഒരു ബന്ധവുമില്ലെന്നും സ്വപ്ന…
ന്യുഡൽഹി: UAE കോൺസുലേറ്റ് വഴി നടന്ന സ്വർണ്ണക്കടത്ത് കേസിൽ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത്ത് ഡോവൽ ഇടപെടുന്നു. അന്താരാഷ്ട്ര ബന്ധമുള്ള ഈ കേസിനെ സംബന്ധിച്ച വിവരങ്ങൾ അദ്ദേഹം ധനമന്ത്രാലയത്തിൽ നിന്നും ശേഖരിച്ചുവെന്നാണ് കേന്ദ്രസർക്കാർ വൃത്തങ്ങൾ…