ലോകാരോഗ്യ സംഘടനയില്‍നിന്നും ഓദ്യോഗിക പിന്മാറ്റം പ്രഖ്യാപിച്ച് അമേരിക്ക. കൊവിഡ് കേസുകള്‍ വര്‍ധിച്ചുകൊണ്ടിരിക്കെയാണ് അമേരിക്കയുടെ തീരുമാനം. ലോകാരോഗ്യ സംഘടന ചൈനയുടെ നിയന്ത്രണത്തിലാണെന്ന് ആരോപിച്ചാണ് നടപടി. നിര്‍ണായക തീരുമാനമെടുക്കുകയാണെന്ന സന്ദേശം…
കൊവിഡിന്റെ പശ്ചാത്തലത്തില്‍ സൗദി അറേബ്യയില്‍ ഹജ്ജ് നടത്തുന്നതില്‍ പുതിയ നിബന്ധനകള്‍. ഹജ്ജിനെത്തുന്നവര്‍ക്ക് മക്കയിലെ സംസം കിണറില്‍ നിന്നും കുടിക്കേണ്ട വിശുദ്ധ ജലം ബോട്ടിലുകളിലാക്കിയാണ് നല്‍കുക. ഒപ്പം ജംറയില്‍…
ന്യൂദല്‍ഹി: കേരളത്തിലെ സ്വര്‍ണ്ണക്കടത്ത് കേസില്‍ യു.എ.ഇ എംബസി അന്വേഷണം പ്രഖ്യാപിച്ചു. സ്ഥാനപതി കാര്യാലയത്തിന്റെ പ്രതിച്ഛായ കളങ്കപ്പെടുത്താന്‍ ശ്രമിച്ചതായി എംബസി പ്രസ്താവനയില്‍ അറിയിച്ചു. ‘ഏറെ ഗുരുതരമായ കുറ്റകൃത്യമാണു നടന്നിട്ടുള്ളത്.…
സാവോപോളോ: ബ്രസീല്‍ പ്രസിഡന്റ് ജെയര്‍ ബൊല്‍സൊനാരോയ്ക്ക് കൊവിഡ്-19 സ്ഥിരീകരിച്ചു. സി.എന്‍.എന്‍ ബ്രസീലിന് നല്‍കിയ ലൈവ് ഇന്റര്‍വ്യൂവില്‍ ബൊല്‍സൊനാരോ തന്നെ ഇക്കാര്യം അറിയിച്ചിട്ടുണ്ട്. നിലവില്‍ ചികിത്സയുടെ ഭാഗമായി ഹൈഡ്രോക്‌സി…
തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ രാജി ആവശ്യപ്പെട്ട് യൂത്ത് കോൺഗ്രസ് കളക്ടറേറ്റിലേക്ക് മാർച്ച് നടത്തി. സ്വർണക്കടത്ത് കേസിൽ പ്രതിയെ മുഖ്യമന്ത്രി സംരക്ഷിക്കുന്നുവെന്നും, കേസിൽ സിബിഐ അന്വേഷണം പ്രഖ്യാപിക്കണമെന്നും ആവശ്യപ്പെട്ടുമായിരുന്നു പ്രതിഷേധം.…
തിരുവനന്തപുരം: സ്വര്‍ണ്ണക്കടത്ത് കേസിലെ പ്രതി സ്വപ്‌ന സുരേഷിന് തന്റെ ഓഫീസുമായി ബന്ധമില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. സ്വപ്‌നയ്ക്ക് ജോലി കൊടുത്തത് സര്‍ക്കാര്‍ നിയമനം വഴിയല്ലെന്നും അദ്ദേഹം പറഞ്ഞു.…
തിരുവനന്തപുരം: ഇന്ന് സംസ്ഥാനത്ത് 272 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. 111 പേര്‍ക്ക് രോഗം ഭേദമായി. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ പേര്‍ 157 വിദേശത്ത് നിന്നും, 38 പേര്‍…
സുശാന്ത് സിംഗ് പ്രധാന വേഷത്തിലെത്തുന്ന ദില്‍ ബേച്ചാരയുടെ ട്രെയിലറിന് ലഭിച്ചത് 5.6 മില്യണ്‍ ലൈക്കുകള്‍. ട്രെയിലര്‍ പുറത്ത് വിട്ട് 24 മണിക്കൂറിനകത്താണ് ഇത്രയുമധികം ലൈക്കുകള്‍ ലഭിക്കുന്നത്. തിങ്കളാഴ്ച…
കൊല്ലം: ജില്ലയില്‍ കൊവിഡ് നിരീക്ഷണത്തിലിരിക്കെ മരിച്ച യുവാവിന് കൊവിഡ് സ്ഥിരീകരിച്ചു. ഇന്ന് രാവിലെ മരിച്ച കൊല്ലം തേവലപ്പുറം സ്വദേശി മനോജ്(24)നാണ് കൊവിഡ് സ്ഥിരീകരിച്ചത്. ദുബായില്‍ നിന്നെത്തി വീട്ടില്‍…
പുൽവാമ: ജമ്മു കശ്മീരിലെ പുൽവാമയിൽ സുരക്ഷാ സേനയും ഭീകരരും തമ്മിലുണ്ടായ ഏറ്റുമുട്ടലിൽ ഒരു ഭീകരനെ സൈന്യം കൊന്നു. അതേസമയം ഒരു സൈനികൻ വീരമൃത്യു വരിക്കുകയും ചെയ്തു. മാത്രമല്ല…