സ്വപ്ന സുരേഷും സരിത്തും സ്വർണക്കടത്ത് തുടങ്ങിയത് 2019 മുതൽ; ആറുതവണയായി കടത്തിയത് 100 കോടിയുടെ സ്വർണം

6 years ago

തിരുവനന്തപുരം: സ്വപ്ന സുരേഷും സരിത്തും സ്വർണക്കടത്ത് തുടങ്ങിയത് 2019 മുതൽ. ആറുതവണയായി നൂറുകോടി വിലമതിക്കുന്ന സ്വർണം കടത്തിയതായാണ് കണ്ടെത്തിയത്. ഐടി വകുപ്പിന് കീഴിലുള്ള സ്റ്റേറ്റ് ഇൻഫർമേഷൻ ടെക്നോളജി…

രാജ്യത്ത് സാമൂഹിക സ്ഥിരത ഉറപ്പാക്കാന്‍ പൊളിറ്റിക്കല്‍ പൊലിസിങ് ടാസ്‌ക് ഫോഴ്‌സിനെ രംഗത്തിറക്കാനൊരുങ്ങി ചൈന

6 years ago

ബീജിങ്: രാജ്യത്ത് സാമൂഹിക സ്ഥിരത ഉറപ്പാക്കാന്‍ പൊളിറ്റിക്കല്‍ പൊലിസിങ് ടാസ്‌ക് ഫോഴ്‌സിനെ രംഗത്തിറക്കാനൊരുങ്ങി ചൈന. ചൈനയിലെ ദേശീയ മാധ്യമാണ് വാര്‍ത്ത നല്‍കിയിരിക്കുന്നത്.ഹോങ്കോംഗില്‍ ദേശീയ സുരക്ഷാ നിയമം നടപ്പാക്കിയതിന്…

24 മണിക്കൂറിനുള്ളിൽ മരിച്ചത് 425 പേർ; അമേരിക്കയെ പിന്നിലാക്കി ഇന്ത്യ

6 years ago

ന്യൂഡൽഹി: ആരോഗ്യമന്ത്രാലയം തിങ്കളാഴ്ച്ച പുറത്തുവിട്ട കണക്കു പ്രകാരം 24 മണിക്കൂറിനുള്ളിൽ മരിച്ചത് 425 പേർ. അമേരിക്കയെ ഇന്ത്യ ഇതോടെ മറികടന്നു. ബ്രസീലിലാണ് ഏറ്റവും കൂടുതൽ പേർ ഒരു…

മുഖ്യമന്ത്രിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറി സ്ഥാനത്ത് നിന്ന് എം. ശിവശങ്കറിനെ മാറ്റി

6 years ago

തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറി സ്ഥാനത്ത് നിന്ന് എം. ശിവശങ്കറിനെ മാറ്റി. മിര്‍ മുഹമ്മദ് ഐ.എ.എസിനാണ് പകരം ചുമതല നല്‍കിയത്. ശുചിത്വമിഷന്‍ എക്‌സിക്യൂട്ടീവ് ഡയറക്ടറാണ് മിര്‍ മുഹമ്മദ്. അതേസമയം …

ഡിപ്ലോമാറ്റിക് ബാഗേജില്‍ സ്വര്‍ണം കടത്തിയ കേസില്‍ ഐ.ടി വകുപ്പ് സെക്രട്ടറി എം. ശിവശങ്കരനോട് മുഖ്യമന്ത്രി വിശദീകരണം തേടും

6 years ago

തിരുവനന്തപുരം: ഡിപ്ലോമാറ്റിക് ബാഗേജില്‍ സ്വര്‍ണം കടത്തിയ കേസില്‍ ഐ.ടി വകുപ്പ് സെക്രട്ടറി എം. ശിവശങ്കരനോട് മുഖ്യമന്ത്രി വിശദീകരണം തേടും. കോണ്‍സുലേറ്റില്‍ നിന്ന് പുറത്താക്കിയ സ്വപ്‌ന സുരേഷിനെ ഐ.ടി വകുപ്പില്‍ നിയമിച്ച…

കോ​വി​ഡ് വാ​ക്സി​ൻ ഗ​വേ​ഷ​ണ​ത്ത​ലേ​ർ​പ്പെ​ട്ട ക​ന്പ​നി അ​വ​സാ​ന​ഘ​ട്ട ക്ലി​നി​ക്ക​ൽ പ​രീ​ക്ഷ​ണ​ത്തി​ൽ

6 years ago

വാ​ഷിം​ഗ്ട​ണ്‍: കോ​വി​ഡ് വാ​ക്സി​ൻ ഗ​വേ​ഷ​ണ​ത്ത​ലേ​ർ​പ്പെ​ട്ട ക​ന്പ​നി അ​വ​സാ​ന​ഘ​ട്ട ക്ലി​നി​ക്ക​ൽ പ​രീ​ക്ഷ​ണ​ത്തി​ൽ. ബ​യോ​ടെ​ക്നോ​ള​ജി ക​ന്പ​നി​യാ​യ റെ​ജെ​നെ​റോ​ണാ​ണ് കോ​വി​ഡ് ചി​കി​ത്സ​യ്ക്കും പ്ര​തി​രോ​ധ​ത്തി​നു​മു​ള്ള ഇ​ര​ട്ട ആ​ന്‍റി​ബോ​ഡി കോ​ക്ടെ​യ്ൽ റെ​ജെ​ൻ- കോ​വ്2​ന്‍റെ അ​വ​സാ​ന​ഘ​ട്ട…

ദുബായിലെ പബ്ലിക് ബസുകളിൽ ചരിത്രം പിറന്നു; മൂന്ന് വനിതാ ഡ്രൈവർമാർ വളയം പിടിച്ചു

6 years ago

ദുബായ്: ദുബായിലെ പബ്ലിക് ബസുകളിൽ ചരിത്രം പിറന്നു; മൂന്ന് വനിതാ ഡ്രൈവർമാർ വളയം പിടിച്ചു. മധ്യപൂർവ ദേശത്തെ ആദ്യത്തെ വനിതാ ഡ്രൈവർമാരെയാണ് ദുബായ് റോഡ്സ് ആൻഡ് ട്രാൻസ്പോർട്…

രാഷ്ട്രീയത്തില്‍ ഒരിക്കലും ചതിയും വിശ്വാസവഞ്ചനയും കാണിച്ചിട്ടില്ലെന്ന് കോണ്‍ഗ്രസ് വിട്ട് ബി.ജെ.പിയിലെത്തിയ ജ്യോതിരാദിത്യ സിന്ധ്യ

6 years ago

ഭോപ്പാല്‍: രാഷ്ട്രീയത്തില്‍ ഒരിക്കലും ചതിയും വിശ്വാസവഞ്ചനയും കാണിച്ചിട്ടില്ലെന്ന് കോണ്‍ഗ്രസ് വിട്ട് ബി.ജെ.പിയിലെത്തിയ ജ്യോതിരാദിത്യ സിന്ധ്യ എം.പി. ഉപതെരഞ്ഞെടുപ്പിന് മുന്നോടിയായി നടക്കുന്ന വിര്‍ച്വല്‍ ക്യാംപെയ്‌നില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.…

ഡിപ്ലൊമാറ്റിക് ചാനൽ വഴി സ്വർണ്ണം കടത്തിയതിൽ സരിത്തിന് നിർണ്ണായക പങ്കുണ്ടെന്ന് റിപ്പോർട്ട്

6 years ago

കൊച്ചി: ഡിപ്ലൊമാറ്റിക് ചാനൽ വഴി സ്വർണ്ണം കടത്തിയതിൽ സരിത്തിന് നിർണ്ണായക പങ്കുണ്ടെന്ന് കോടതിയിൽ സമർപ്പിച്ച റിമാന്റ് റിപ്പോർട്ടിൽ കസ്റ്റംസ്. പിടിച്ചെടുത്തത് 30244.900 ഗ്രാം സ്വർണ്ണമാണ്. ഇതിന്റെ വില…

അവണൂർ മണിത്തറയിൽ ഇരട്ടക്കൊലക്കേസ് പ്രതിയെ വെട്ടിക്കൊന്നു

6 years ago

തൃശ്ശൂർ: അവണൂർ മണിത്തറയിൽ ഇരട്ടക്കൊലക്കേസ് പ്രതിയെ വെട്ടിക്കൊന്നു. അവണൂർ സ്വദേശി സിജോ (23) ആണ് കൊല്ലപ്പെട്ടത്. വഴിയരികിൽ വെട്ടേറ്റ് മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. 2019 ഏപ്രില്‍ 24ന്…