തെല്‍ അവീവ്: യു.എ.ഇയിലെ ടെക് കമ്പനിയുമായി കരാര്‍ ഒപ്പു വെച്ച് ഇസ്രഈല്‍ പ്രതിരോധ മേഖല. ഇസ്രഈല്‍ ഡിഫന്‍സ് ടെക്‌നോളജി കമ്പനിയായായ റാഫേല്‍ അഡ്‌വാന്‍സ്ഡ് ഡിഫന്‍സ് സിസ്റ്റം, ഇസ്രഈല്‍…
കൊച്ചി: എറണാകുളം ചമ്പക്കര മാര്‍ക്കറ്റില്‍ ഉന്നത ഉദ്യോഗസ്ഥരുടെ നേതൃത്വത്തില്‍ മിന്നല്‍ പരിശോധന. പുലര്‍ച്ചയോടെയാണ് ചന്തയില്‍ ഉദ്യോഗസ്ഥര്‍ പരിശോധനയ്ക്കായി എത്തിയത്. സാമൂഹിക അകലം പാലിക്കാതെ കച്ചവടം നടത്തുന്നുണ്ടെന്ന വിവരത്തെ…
അബുദാബി: അബുദാബി ഡ്യൂട്ടിഫ്രീ ബിഗ് ടിക്കറ്റ് ബമ്പര്‍ സമ്മാനം മലയാളികൾ ഉൾപ്പെടെയുള്ള 20 അംഗ സംഘമെടുത്ത ടിക്കറ്റിന്. 15 ദശലക്ഷം ദിര്‍ഹം (ഏകദേശം 30.5 കോടി രൂപ)…
ന്യൂഡല്‍ഹി: പ്രവാസികള്‍ക്ക് ഇനി ഇന്ത്യയിലുള്ള സുഹൃത്തുക്കള്‍ക്കും കുടുംബാംഗങ്ങള്‍ വാട്സ്ആപ്പിലൂടെയും ഇമെയിലിലൂടെയും പണമയക്കാം. 2018ല്‍ 'സോഷ്യൽ പേ' എന്ന പേരില്‍ ICICI ബാങ്ക് ഇത്തരമൊരു സേവനം ആരംഭിച്ചിരുന്നു. ഇതിനായി,…
ന്യൂഡൽഹി: കോവിഡിന്റെ പശ്ചാത്തലത്തിൽ വിവിധ രാജ്യങ്ങളിൽ കുടുങ്ങിയ അഞ്ച് ലക്ഷത്തോളം ഇന്ത്യക്കാരെ വന്ദേഭാരത് മിഷനിലൂടെ തിരികെ കൊണ്ടുവന്നുവെന്ന് കേന്ദ്രം. 137 രാജ്യങ്ങളിൽനിന്നായി 5,03,990 പേരെയാണ് തിരികെ നാട്ടിലെത്തിച്ചത്.…
ടോക്കിയോ: ഇന്ത്യ-ചൈന അതിർത്തി സംഘർഷത്തിൽ ഇന്ത്യയ്ക്ക് പിന്തുണയുമായി ജപ്പാൻ രംഗത്ത്. ഇന്ത്യയുടെ നിയന്ത്രണ രേഖയിലെ നിലവിലെ അവസ്ഥയെ അട്ടിമറിക്കാനുള്ള ചൈനയുടെ ഏകപക്ഷീയമായ ശ്രമങ്ങളെ എതിർക്കുമെന്ന് ജാപ്പനീസ് അംബാസിഡർ…
മുംബൈ: രാജ്യത്ത് ഏറ്റവുമധികം കൊവിഡ് രോഗികളുള്ള മഹാരാഷ്ട്രയില്‍ രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം രണ്ട് ലക്ഷത്തിലേക്ക് അടുക്കുന്നെന്ന് റിപ്പോര്‍ട്ട്. കഴിഞ്ഞ 24 മണിക്കൂറില്‍ 6324 കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു.…
ലക്‌നൗ: കോണ്‍ഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധിയുടെ ഔദ്യോഗിക വസതി സ്ഥിരമായി യു.പിയിലേക്ക് മാറ്റണമെന്ന് ആവശ്യപ്പെട്ട് സംസ്ഥാന നേതൃത്വം. ദല്‍ഹിയിലുള്ള ഔദ്യോഗിക വസതി ഒഴിയാന്‍ കേന്ദ്ര സര്‍ക്കാര്‍ പ്രിയങ്ക…
കോവിഡ് സുരക്ഷാ മുന്‍കരുതലുകള്‍ ലംഘിച്ചവരുടെ ചിത്രങ്ങള്‍ സഹിതം പ്രസിദ്ധീകരിച്ച് യുഎഇ പബ്ലിക് പ്രോസിക്യൂഷന്‍. മാസ്ക് ധരിക്കാതിരിക്കുക, കര്‍ഫ്യൂ നിയമങ്ങള്‍ ലംഘിക്കുക, പൊതുപരിപാടികള്‍ സംഘടിപ്പിക്കുകയോ അല്ലെങ്കില്‍ അത്തരം പരിപാടികളില്‍…
ന്യുഡൽഹി: പുൽവാമ ഭീകരാക്രമണത്തിലെ പ്രതിയായ ഒരാളെക്കൂടി എൻഐഎ അറസ്റ്റു ചെയ്തു. ജമ്മു കശ്മീരിലെ ബുദ്ഗാമിലുള്ള മുഹമ്മദ് ഇഖ്ബാൽ റാഥർ ആണ് അറസ്റ്റിലായത്. ഇയാൾ പുൽവാമ ഭീകരാക്രമണത്തിൽ പ്രധാന…