ചൈ​​നീ​​സ് ക​​മ്പനി​​ക​​ളു​​മാ​​യു​​ള്ള സ്പോ​​ണ്‍​സ​​ര്‍​​ഷി​​പ്പി​​ല്‍​​ നി​​ന്ന് പി​​ന്‍​​മാ​​റാൻ ഐപിഎൽ ഗവർണിങ് കൗൺസിൽ ആലോചിക്കുന്നു

6 years ago

മും​​ബൈ: ചൈ​​ന​​യു​​മാ​​യു​​ള്ള സാമ്പ​​ത്തി​​ക ഇ​​ട​​പാ​​ടു​​ക​​ള്‍ ഇ​​ന്ത്യ റ​​ദ്ദാ​​ക്കു​​മ്പോള്‍ കാ​​യി​​ക മേ​​ഖ​​ല​​യി​​ലും രാജ്യങ്ങള്‍ തമ്മിലുള്ള ബന്ധം ഉലയുന്നു. ചൈ​​നീ​​സ് ക​​മ്പനി​​ക​​ളു​​മാ​​യു​​ള്ള സ്പോ​​ണ്‍​സ​​ര്‍​​ഷി​​പ്പി​​ല്‍​​ നി​​ന്ന് പി​​ന്‍​​മാ​​റാൻ ഐപിഎൽ ഗവർണിങ് കൗൺസിൽ…

മലാല യുസഫ്സായിക്ക് ഓക്സ്ഫഡ് ബിരുദം

6 years ago

ഓക്സ്ഫഡ്: താലിബാൻ ഭീകരരുടെ ആക്രമണത്തിന് ഇരയായ പാക്കിസ്ഥാനി മനുഷ്യാവകാശ പ്രവർത്തക മലാല യുസഫ്സായിക്ക് ഓക്സ്ഫഡ് ബിരുദം. പെൺകുട്ടികളെ സ്കൂളിൽ പോകാൻ അനുവദിക്കണമെന്ന് പറഞ്ഞതിന്റെ പേരിൽ താലിബാന്റെ തോക്കിനിരയായ…

ലഡാക്ക് അതിർത്തിയിൽ അതീവ ജാഗ്രത പുലർത്തി ഇന്ത്യ

6 years ago

ലഡാക്ക്: അതിർത്തിയിൽ അതീവ ജാഗ്രതയാണ് ഇന്ത്യൻ സേന പുലർത്തുന്നത്. ചൈനയുടെ എതിർപ്പ് അവഗണിച്ച് ഗാൽവാൻ നദിക്ക് കുറുകെ ഇന്ത്യ പാലം പണി പൂർത്തിയാക്കിയതിന് പിന്നാലെ സേനാ നീക്കവും…

വിജയ് മല്യ നല്‍കിയ പുനഃപരിശോധന ഹര്‍ജി മൂന്ന് വര്‍ഷം ലിസ്റ്റ് ചെയ്യാന്‍ വൈകിയത് എന്തുകൊണ്ട്; രജിസ്ട്രിയോട് സുപ്രീം കോടതി

6 years ago

ന്യൂഡല്‍ഹി: കോടതി അലക്ഷ്യ കേസില്‍ ഹാജരാകണം എന്ന ഉത്തരവിനെതിരെ വിവാദ വ്യവസായി വിജയ് മല്യ നല്‍കിയ പുനഃപരിശോധന ഹര്‍ജി മൂന്ന് വര്‍ഷം ലിസ്റ്റ് ചെയ്യാന്‍ വൈകിയത് എന്തുകൊണ്ടാണെന്ന്…

പിങ്ക് കണ്ണ് കോറോണയുടെ പ്രാഥമിക ലക്ഷണങ്ങളിൽ ഒന്നാകാമെന്ന് പഠന റിപ്പോർട്ട്

6 years ago

പിങ്ക് കണ്ണ് കോറോണയുടെ പ്രാഥമിക ലക്ഷണങ്ങളിൽ ഒന്നാകാമെന്ന് പഠന റിപ്പോർട്ട്. കനേഡിയൻ ജേണൽ ഓഫ് ഒഫ്താൽമോളജിയിൽ പ്രസിദ്ധീകരിച്ച പഠനത്തിലാണ് ഇപ്രകാരം പറയുന്നത്.  ചുമ, പനി, ശ്വാസ തടസം …

വിദേശത്തു നിന്നുള്ള പ്രവാസികൾക്കും കോ​വി​ഡ്​ ജാ​ഗ്ര​ത പോ​ർ​ട്ട​ൽ രജിസ്​ട്രേഷൻ നിർബന്ധമാക്കി സംസ്ഥാന സര്‍ക്കാര്‍

6 years ago

തിരുവ​ന​ന്ത​പു​രം: വി​ദേ​ശ​ത്തു​നി​ന്ന്​ മ​ട​ങ്ങു​ന്ന പ്ര​വാ​സി​ക​ൾ​ക്കും ​സം​സ്​​ഥാ​ന സ​ർ​ക്കാ​റി​​െൻറ കോ​വി​ഡ്​ ജാ​ഗ്ര​ത പോ​ർ​ട്ട​ൽ വ​ഴി​യു​ള്ള ര​ജി​സ്​​ട്രേ​ഷ​ൻ നി​ർ​ബ​ന്ധ​മാ​ക്കി സ​ർ​ക്കാ​ർ ഉ​ത്ത​ര​വ്. നി​ല​വി​ൽ ഇ​ത​ര സം​സ്​​ഥാ​ന​ങ്ങ​ളി​ൽ​നി​ന്ന്​ മ​ട​ങ്ങു​ന്ന​വ​ർ​ക്ക്​ മാ​ത്ര​മാ​ണ്​ കോ​വി​ഡ്​…

രാജ്യസഭാ തെരഞ്ഞെടുപ്പില്‍ ബിജെപിക്ക് മൂന്ന് സീറ്റുകളില്‍ വിജയം; ഗുജറാത്തില്‍ കോണ്‍ഗ്രസിന് ഒരു സീറ്റ്

6 years ago

ന്യൂഡല്‍ഹി: രാഷ്ട്രീയ നാടകങ്ങള്‍ക്ക് സാക്ഷിയായ ഗുജറാത്തില്‍ രാജ്യസഭാ തെരഞ്ഞെടുപ്പില്‍ ബിജെപിക്ക് മൂന്ന് സീറ്റുകളില്‍ വിജയം. നാല് സീറ്റുകളിലേക്ക് അഞ്ച് സ്ഥാനാര്‍ഥികളാണ് മത്സരരംഗത്ത് ഉണ്ടായിരുന്നത്. ബിജെപി സ്ഥാനാര്‍ഥികളായ നര്‍ഹരി…

സൗദി അറേബ്യയിൽ കോവിഡ് ബാധിതരുടെ എണ്ണം ഒന്നരലക്ഷം കടന്നു; ഒരുദിവസത്തിനിടെ 45 മരണങ്ങള്‍

6 years ago

റിയാദ്: കഴിഞ്ഞ ഇരുപത്തിനാല് മണിക്കൂറിനിടെ 4301 പേർക്ക് കൂടി പുതിയതായി രോഗം സ്ഥിരീകരിച്ചതോടെ സൗദി അറേബ്യയിൽ കോവിഡ് ബാധിതരുടെ എണ്ണം ഒന്നരലക്ഷം കടന്നു. 150,292 പേർക്കാണ് ഇവിടെ…

ദല്‍ഹിയില്‍ ഒറ്റദിവസം റിപ്പോര്‍ട്ട് ചെയ്തത് 3000 ല്‍ അധികം കൊവിഡ് കേസുകള്‍

6 years ago

ന്യൂദല്‍ഹി: രാജ്യതലസ്ഥാനമായ ദല്‍ഹിയില്‍ ഒറ്റദിവസം റിപ്പോര്‍ട്ട് ചെയ്തത് 3000 ല്‍ അധികം കൊവിഡ് കേസുകള്‍. ഒറ്റ ദിവസത്തില്‍ ദല്‍ഹിയില്‍ റിപ്പോര്‍ട്ട് ചെയ്യുന്ന ഉയര്‍ന്ന സംഖ്യയാണിത്. 3137 കേസുകളാണ്…

രാജ്യസഭാ തെരഞ്ഞെടുപ്പില്‍ ആന്ധ്രപ്രദേശില്‍ നാല് സീറ്റിലും വിജയിച്ച് വൈ.എസ്.ആര്‍ കോണ്‍ഗ്രസ്

6 years ago

ഹൈദരാബാദ്: രാജ്യസഭാ തെരഞ്ഞെടുപ്പില്‍ ആന്ധ്രപ്രദേശില്‍ നാല് സീറ്റിലും വിജയിച്ച് വൈ.എസ്.ആര്‍ കോണ്‍ഗ്രസ്. പില്ലി സുഭാഷ് ചന്ദ്ര ബോസ്, മോപിദേവി വെങ്കട രമണ, അല്ല അയോധ്യാരാമി റെഡ്ഡി, പരിമള്‍…