Categories: Sports

ചൈ​​നീ​​സ് ക​​മ്പനി​​ക​​ളു​​മാ​​യു​​ള്ള സ്പോ​​ണ്‍​സ​​ര്‍​​ഷി​​പ്പി​​ല്‍​​ നി​​ന്ന് പി​​ന്‍​​മാ​​റാൻ ഐപിഎൽ ഗവർണിങ് കൗൺസിൽ ആലോചിക്കുന്നു

മും​​ബൈ: ചൈ​​ന​​യു​​മാ​​യു​​ള്ള സാമ്പ​​ത്തി​​ക ഇ​​ട​​പാ​​ടു​​ക​​ള്‍ ഇ​​ന്ത്യ റ​​ദ്ദാ​​ക്കു​​മ്പോള്‍ കാ​​യി​​ക മേ​​ഖ​​ല​​യി​​ലും രാജ്യങ്ങള്‍ തമ്മിലുള്ള ബന്ധം ഉലയുന്നു. ചൈ​​നീ​​സ് ക​​മ്പനി​​ക​​ളു​​മാ​​യു​​ള്ള സ്പോ​​ണ്‍​സ​​ര്‍​​ഷി​​പ്പി​​ല്‍​​ നി​​ന്ന് പി​​ന്‍​​മാ​​റാൻ ഐപിഎൽ ഗവർണിങ് കൗൺസിൽ ആലോചിക്കുന്നു.

ഇത് സംബന്ധിച്ച് അടുത്ത ആഴ്ച നടക്കുന്ന റിവ്യു മീറ്റിങ്ങിൽ തീരുമാനിക്കുമെന്ന് ഐപിഎൽ അറിയിച്ചു. നിലവിൽ ചൈനീസ് മൊ​​ബൈ​​ല്‍ കമ്പ​​നി​​യാ​​യ വി​​വോ​​യാണ് ഐപിഎല്ലിന്റെ പ്രധാന സ്പോൺസർ. 2018ല്‍ 2199 ​​കോ​​ടി രൂ​​പ​​യ്ക്കാ​​ണ് വി​​വോ​​ക്ക് ബി​​സി​​സി​​ഐ​​യു​​മാ​​യി ഐ​​പി​​എ​​ല്‍ ക​​രാ​​ര്‍ ഒ​​പ്പി​​ട്ട​​ത്. 2022വ​​രെ​​യാ​​ണ്
ക​​രാര്‍.

ബി​​സി​​സി​​ഐ 42 ശ​​ത​​മാ​​നം നി​​കു​​തി​​യാ​​ണ് കേ​​ന്ദ്ര സ​​ര്‍​​ക്കാ​​റി​​ന് ന​​ല്‍​​കു​​ന്ന​​ത്. അതുകൊണ്ടുതന്നെ വി​​വോ സ്പോ​​ണ്‍​സ​​ര്‍​​ഷി​​പ്പി​​ലൂ​​ടെ ഇ​​ന്ത്യ​​യെ​​യാ​​ണ് പി​​ന്തു​​ണ​​ക്കു​​ന്ന​​തെ​​ന്നും ചൈ​​ന​​യെ​​യ​​ല്ലെ​​ന്നും ബി​​സി​​സി​​ഐ ട്ര​​ഷ​​റ​​ര്‍ അ​​രു​​ണ്‍ ധു​​മാ​​ല്‍ പ​​റ​​ഞ്ഞിരുന്നു.

Newsdesk

Recent Posts

ടൊവിനോ തോമസ് നായകനായ ‘മുൻപേ’  ചിത്രീകരണം ആരംഭിച്ചു; സൈജു ശ്രീധരൻ സംവിധായകൻ

ടൊവിനോ തോമസ്സും പുതുമുഖം മേഘനയും കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നമുൻപേ എന്ന ചിത്രത്തിൻ്റെ ചിത്രീകരണം സ്വാതന്ത്ര്യദിനമായ ആഗസ്റ്റ് പതിനഞ്ച് ശനിയാഴ്ച്ച ഊട്ടിയിലെ…

6 hours ago

ലുവാസ് ട്രാമുകളിൽ ‘ട്രാപ്പ് ആൻഡ് ഡ്രാഗ്’ അപകടങ്ങൾ തടയാൻ പുതിയ സാങ്കേതികവിദ്യ വേണമെന്ന് ആവശ്യം

ഡബ്ലിനിലെ ലുവാസ് ട്രാമുകളിൽ യാത്രക്കാരും വളർത്തുമൃഗങ്ങളും വാതിലിൽ കുടുങ്ങി പ്ലാറ്റ്‌ഫോമിലൂടെ വലിച്ചിഴയ്ക്കപ്പെടുന്ന സംഭവങ്ങൾ വർധിക്കുന്ന സാഹചര്യത്തിൽ സുരക്ഷാ സാങ്കേതികവിദ്യകൾ ശക്തിപ്പെടുത്തണമെന്ന്…

8 hours ago

Help to Buy പദ്ധതിക്കായി അപേക്ഷിച്ച പകുതിയോളം പേർക്ക് സാമ്പത്തിക സഹായം ലഭിച്ചില്ല

അയർലണ്ടിലെ ആദ്യമായി വീട് വാങ്ങുന്നവർക്കായി സർക്കാർ നടപ്പാക്കുന്ന Help to Buy പദ്ധതിയിൽ അപേക്ഷിച്ചവരിൽ പകുതിയോളം പേർക്ക് സാമ്പത്തിക സഹായം…

9 hours ago

കൃപാസനം അയർലൻഡ് വാർഷിക അഖണ്ഡ ജപമാല ഒക്ടോബർ 24-ന്

Knock : കൃപാസനം അയർലൻഡിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന വാർഷിക അഖണ്ഡ ജപമാല യജ്ഞം 2026 ഒക്ടോബർ 24 ശനിയാഴ്ച പ്രശസ്ത…

1 day ago

അയർലണ്ടിൽ വൈദ്യുതി നിരക്ക് വീണ്ടും ഉയരും; സെപ്റ്റംബറിൽ Pinergy 7.6% വർധന പ്രഖ്യാപിച്ചു

അയർലണ്ടിലെ ഉപഭോക്താക്കൾക്ക് വൈദ്യുതി നിരക്കിൽ വീണ്ടും വർധന. സെപ്റ്റംബർ 14 മുതൽ വൈദ്യുതി നിരക്ക് 7.6% ഉയർത്തുമെന്ന് Pinergy പ്രഖ്യാപിച്ചു.…

1 day ago

നീലക്കണ്ണകളുള്ളൊരു വെൺമേഘപക്ഷി… ലോ ആൻ്റ് ഓർഡറിലെ ആദ്യ വീഡിയോ ഗാനമെത്തി

നീലക്കണ്ണുകളുള്ളൊരു വെൺ മേഘ പക്ഷി.... വാനിൽ ചിറകുവിരിച്ചു പറക്കും... മോഹം കൊണ്ടു പണിഞ്ഞൊരു കൊട്ടാരക്കെട്ടിൽ... മേലേ.. വെൺ കെച്ചക്കൊടി പാറുന്നുണ്ടല്ലോ…

1 day ago