ബർലിൻ: ജർമനിയിൽ സർക്കാർ പ്രഖ്യാപിച്ചിരിക്കുന്ന കോവിഡ് നിയന്ത്രണങ്ങൾക്കെതിരെ കഴിഞ്ഞ ശനിയാഴ്ച വിവിധ നഗരങ്ങളിൽ വീണ്ടും പ്രകടനങ്ങൾ നടന്നു. ബർലിൻ, മ്യൂണിക്ക്, സ്റ്റ്യുട്ട്ഗാർട്ട്, ന്യൂറൽബർഗ് തുടങ്ങിയ ഒരു ഡസനിലധികം…
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 49 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. കാസര്‍ഗോഡ് ജില്ലയില്‍ നിന്നുള്ള 14 പേര്‍ക്കും കണ്ണൂര്‍ ജില്ലയില്‍ നിന്നുള്ള 10 പേര്‍ക്കും, തിരുവനന്തപുരം, പാലക്കാട് ജില്ലകളില്‍…
ന്യൂദല്‍ഹി: ഇന്ത്യയിലുള്ള ചൈനീസ് പൗരന്‍മാരെ തിരിച്ചു വിളിച്ച് ചൈന. ഇന്ത്യയില്‍ കൊവിഡ് വ്യാപനം കൂടുന്ന സാഹചര്യത്തിലാണ് ചൈനയുടെ തീരുമാനം. തിരിച്ചു പോവാനായി പ്രത്യേക വിമാനം ഒരുക്കിയെന്ന് ന്യൂദല്‍ഹിയിലെ…
കൊല്ലം: അഞ്ചലില്‍ ഭര്‍ത്താവ് പാമ്പിനെക്കൊണ്ട് കടിപ്പിച്ച് കൊന്ന യുവതിയുടെ കുഞ്ഞിനെ അമ്മയുടെ കുടുംബത്തിനൊപ്പം വിടാന്‍ ഉത്തരവ്. കൊല്ലം ബാലക്ഷേമസമിതിയുടേതാണ് ഉത്തരവ്. വനിതാ കമ്മീഷന്റെ ഇടപെടലിനെ തുടര്‍ന്നാണ് നടപടി.…
പാലക്കാട്: ജില്ലയില്‍ ഇന്ന് 5 പേര്‍ക്ക് കൊവിഡ് 19 സ്ഥിരീകരിച്ചതായി മന്ത്രി എ.കെ ബാലന്‍ അറിയിച്ചു. ഇതില്‍ നാല് പേര്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്ന് വന്നവരാണ്. ഒരാള്‍…
തിരുവനന്തപുരം: കേരളം ഭരിക്കുന്ന എൽ.ഡി.എഫ് സർക്കാർ പരാജയപ്പെട്ട സർക്കാറാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. എൽ.ഡി.എഫ് സർക്കാർ അഞ്ചാം വർഷത്തേക്ക് കടക്കുന്നതിെൻറ ഭാഗമായി വാർത്താ സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു…
ഡബ്ലിൻ: നോർത്തേൺ അയർലൻഡിലെ ഏറ്റവും വലിയ തൊഴിൽദാതാക്കളായ ബൊംബാർഡിയർ എയ്റോ സ്പേസ് കമ്പനിയിൽ ഞായറാഴ്ച രാത്രിയിൽ തീപിടിത്തം. ആളപായമില്ല. അപകടം നടക്കുമ്പോൾ ഫാക്ടറിയിൽ തൊഴിലാളികൾ ഉണ്ടായിരുന്നില്ല. ഫാക്ടറി…
തിരുവനന്തപുരം: സംസ്ഥാന സർക്കാർ അഞ്ച് വർഷം കൊണ്ട് പൂർത്തിയാക്കാൻ നിശ്ചയിച്ച പദ്ധതികളിൽ ഭൂരിഭാഗവും നാല് വർഷം കൊണ്ട് തന്നെ പൂർത്തിയാക്കാൻ കഴിഞ്ഞതായി മുഖ്യമന്ത്രി പിണറായി വിജയൻ. പ്രതിസന്ധികൾ…
തെല്‍-അവിവ്: ഈസ്രഈല്‍ നിയമ സംവിധാനത്തിനെതിരെ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു. തനിക്കെതിരെയുള്ള കേസുകള്‍ കെട്ടിച്ചമച്ചതും അസംബന്ധവുമാണെന്നും നെതന്യാഹു പറഞ്ഞു. ക്രിമിനല്‍ പ്രോസിക്യൂഷന്‍ നേരിടുന്ന ആദ്യത്തെ ഇസ്രാഈലിയന്‍ പ്രധാനമന്ത്രിയാണ് നെതന്യാഹു.…
മലപ്പുറം: കോഴിമുട്ടയുടെ പച്ചക്കരു സോഷ്യൽമീഡിയയിൽ വൈറലായത് രണ്ടാഴ്ച മുന്നെയായിരുന്നു. കണ്ടവരിൽ അത്ഭുതം സൃഷ്ടിച്ച വാർത്തയായിരുന്നു ഇത്. ഒതുക്കുങ്ങൽ അമ്പലവൻ കുളപ്പുരയ്ക്കൽ ശിഹാബുദ്ദീന്‍റെ കോഴിയാണ് പച്ചക്കരുവള്ള മുട്ട ഇട്ടത്.…