സംസ്ഥാനത്ത് ഒരു കൊവിഡ് മരണം കൂടി

6 years ago

കോഴിക്കോട്: സംസ്ഥാനത്ത് ഒരു കൊവിഡ് മരണം കൂടി റിപ്പോര്‍ട്ട് ചെയ്തു. ചികിത്സയിലായിരുന്ന വയനാട് കല്‍പറ്റ സ്വദേശി ആമിന(53)യാണ് മരിച്ചത്. കോഴിക്കോട് മെഡിക്കല്‍ കോളെജ് ആശുപത്രിയില്‍ വെച്ചായിരുന്നു മരണം.…

ബീഹാറില്‍ കൊവിഡ് പ്രതിരോധത്തില്‍ നിതീഷ് കുമാറിന്റെ നേതൃത്വത്തിലുള്ള ബി.ജെ.പി സര്‍ക്കാര്‍ സമ്പൂര്‍ണ പരാജയമെന്ന് ആര്‍.ജെ.ഡി നേതാവ് തേജസ്വി യാദവ്

6 years ago

പട്‌ന: ബീഹാറില്‍ കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളെ ഏകോപിപ്പിക്കുന്നതില്‍ നിതീഷ് കുമാറിന്റെ നേതൃത്വത്തിലുള്ള ബി.ജെ.പി സര്‍ക്കാര്‍ സമ്പൂര്‍ണ പരാജയമെന്ന് ആര്‍.ജെ.ഡി നേതാവ് തേജസ്വി യാദവ്. അതിഥി തൊഴിലാളികളുടെ വിഷയത്തിലും…

യു.കെ ഇമിഗ്രേഷന്‍ ഹെല്‍ത്ത് സര്‍ചാര്‍ജ് ഇനി മുതല്‍ ഇന്ത്യന്‍ ഡോക്ടര്‍മാര്‍, നഴ്സുമാര്‍, കെയര്‍ വര്‍ക്കര്‍മാര്‍ എന്നിവര്‍ നല്‍കേണ്ടിവരില്ല

6 years ago

യു.കെയില്‍ ജോലി ചെയ്യുന്നതിനുള്ള വിസ കരസ്ഥമാക്കാന്‍ നല്‍കേണ്ടിയിരുന്ന  ഇമിഗ്രേഷന്‍ ഹെല്‍ത്ത് സര്‍ചാര്‍ജ് ഇനി മുതല്‍ ഇന്ത്യന്‍ ഡോക്ടര്‍മാര്‍, നഴ്സുമാര്‍, കെയര്‍ വര്‍ക്കര്‍മാര്‍ എന്നിവര്‍ നല്‍കേണ്ടിവരില്ല. കണ്‍സര്‍വേറ്റീവ് പാര്‍ട്ടിയുടെ…

ചൈന ആസ്ഥാനമായുള്ള 16 സ്ഥാപനങ്ങള്‍ ഇന്ത്യയില്‍ എഫ്പിഐ വിഭാഗം സ്ഥിര രജിസ്‌ട്രേഷനുമായി പ്രവര്‍ത്തിച്ചുവരുന്നതായി റിപ്പോര്‍ട്ട്

6 years ago

ചൈന ആസ്ഥാനമായുള്ള 16 സ്ഥാപനങ്ങള്‍ ഇന്ത്യയില്‍ വിദേശ പോര്‍ട്ട്ഫോളിയോ നിക്ഷേപക(എഫ്പിഐ) വിഭാഗം സ്ഥിര രജിസ്‌ട്രേഷനുമായി പ്രവര്‍ത്തിച്ചുവരുന്നതായി റിപ്പോര്‍ട്ട്. ബഹുരാഷ്ട്ര വികസന ബാങ്കായ ഏഷ്യന്‍ ഇന്‍ഫ്രാസ്ട്രക്ചര്‍ ഇന്‍വെസ്റ്റ്മെന്റ് ബാങ്ക്…

എഴുപത്തിയഞ്ചിന്റെ നിറവിൽ മുഖ്യമന്ത്രി പിണറായി വിജയൻ

6 years ago

തിരുവനന്തപുരം:  എഴുപത്തിയഞ്ചിന്റെ നിറവിൽ മുഖ്യമന്ത്രി പിണറായി വിജയൻ. കോറോണ പ്രതിരോധത്തിനായി നെട്ടോട്ടമോടുന്ന മുഖ്യമന്ത്രി ആഘോഷങ്ങളൊക്കെ ഒഴിവാക്കിയിരിക്കുകയാണ്.  നാടാകെ വിഷമസ്ഥിതി നേരിടുമ്പോള്‍ ഈ ദിവസവും തനിക്ക് സാധാരണദിവസമാണെന്നാണ് മുഖ്യമന്ത്രി…

ഉത്രയുടെ മരണം കൊലപാതകം; യുവതിയെ പാമ്പിനെക്കൊണ്ട് കടിപ്പിച്ച് കൊന്നുവെന്ന് സൂരജ്

6 years ago

കൊല്ലം: രണ്ടു തവണ പാമ്പ് കടിയേറ്റ് അഞ്ചല്‍ സ്വദേശി ഉത്ര മരിച്ച സംഭവത്തില്‍ കുറ്റം സമ്മതിച്ച് ഭര്‍ത്താവ് സൂരജ്. യുവതിയെ പാമ്പിനെക്കൊണ്ട് കടിപ്പിച്ച് കൊന്നുവെന്ന് സൂരജ് പൊലീസിനോട്…

ശ്രീനാഥ് രാജേന്ദ്രൻ സംവിധാനം ചെയ്യുന്ന കുറുപ്പിന്റെ സെക്കൻഡ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി

6 years ago

ദുൽഖർ സൽമാന്‍റെ ആദ്യ ചിത്രമായ സെക്കൻഡ് ഷോ എന്ന ചിത്രമൊരുക്കിയ ശ്രീനാഥ് രാജേന്ദ്രൻ സംവിധാനം ചെയ്യുന്ന കുറുപ്പിന്റെ സെക്കൻഡ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി. ദുൽഖറിന്റെ കരിയറിലെ തന്നെ…

സ്പാനിഷ് ഫുട്‌ബോള്‍ ലീഗായ ലാ ലിഗ ജൂണ്‍ 8 മുതല്‍ പുനരാരംഭിക്കും

6 years ago

എസ്പനോള്‍: സ്പാനിഷ് ഫുട്‌ബോള്‍ ലീഗായ ലാ ലിഗ ജൂണ്‍ 8 മുതല്‍ പുനരാരംഭിക്കും. പ്രധാനമന്ത്രി പെഡ്രോ സാഞ്ചെസാണ് ഇക്കാര്യം വ്യക്തമാക്കിയത്. ‘രാജ്യം തിരിച്ചുവരവിന്റെ പാതയിലാണ്. ദൈനംദിന കാര്യങ്ങള്‍…

രണ്ട് തവണ പാമ്പ് കടിയേറ്റ് യുവതി മരിച്ച സംഭവത്തില്‍ ഭര്‍ത്താവിനെ ചോദ്യം ചെയ്യുന്നു

6 years ago

കൊല്ലം: രണ്ട് തവണ പാമ്പ് കടിയേറ്റ് യുവതി മരിച്ച സംഭവത്തില്‍ ഭര്‍ത്താവിനെ ചോദ്യം ചെയ്യുന്നു. പാമ്പ് കടിയേറ്റ് മരിച്ച ഉത്രയുടെ ഭര്‍ത്താവ് സൂരജിനെയാണ് ജില്ലാ ക്രൈബ്രാഞ്ച് സംഘം…

ലോകാരോഗ്യ സംഘടനയുടെ മുന്നറിയിപ്പ് തെറ്റിയില്ല, ആഫ്രിക്കയുടെ എല്ലാ ഭാഗങ്ങളിലേക്കും കോവിഡ്-19 വ്യാപിച്ചു

6 years ago

നെയ്റോബി:  ലോകാരോഗ്യ സംഘടനയുടെ മുന്നറിയിപ്പ് തെറ്റിയില്ല, ആഫ്രിക്കയുടെ എല്ലാ ഭാഗങ്ങളിലേക്കും കോവിഡ്-19 വ്യാപിച്ചു.   ആഫ്രിക്കന്‍ ഭൂഖണ്ഡത്തില്‍ കോവിഡ്-19 രോഗികളുടെ എണ്ണം 100,000 കടന്നതായാണ് റിപ്പോര്‍ട്ട്. ആഫ്രിക്കയുടെ എല്ലാ…