തലയില്‍ ചക്ക വീണതിനെത്തുടര്‍ന്ന് കണ്ണൂരില്‍ ചികിത്സ തേടിയ യുവാവിന് പരിശോധനയില്‍ കൊവിഡ് സ്ഥിരീകരിച്ചു

6 years ago

കണ്ണൂര്‍: തലയില്‍ ചക്ക വീണതിനെത്തുടര്‍ന്ന് കണ്ണൂരില്‍ ചികിത്സ തേടിയ യുവാവിന് പരിശോധനയില്‍ കൊവിഡ് സ്ഥിരീകരിച്ചു. പരിയാരം മെഡിക്കല്‍ കോളെജില്‍ ചികിത്സക്കെത്തിയ യുവാവിനാണ് രോഗം സ്ഥിരീകരിച്ചത്. ചക്ക തലയില്‍…

രണ്ടാം ലോകമഹായുദ്ധ കാലത്ത് ബെര്‍ലിനില്‍ നടന്ന ബോംബാക്രമണം അതിജീവിച്ച മുതല മോസ്‌കോ മൃഗശാലയില്‍ വെച്ച് മരിച്ചു

6 years ago

രണ്ടാം ലോകമഹായുദ്ധ കാലത്ത് ബെര്‍ലിനില്‍ നടന്ന ബോംബാക്രമണം അതിജീവിച്ച മുതല മോസ്‌കോ മൃഗശാലയില്‍ വെച്ച് മരിച്ചു. 84 വയസ്സോളം പ്രായം കല്‍പ്പിക്കുന്ന സാറ്റേണ്‍ എന്ന പേരിലറിയപ്പെടുന്ന ഈ…

ഉംപുന്‍ ചുഴലിക്കാറ്റ്; അടിസ്ഥാന സൗകര്യങ്ങള്‍ തകര്‍ന്നത് പുനസ്ഥാപിക്കാന്‍ കൊല്‍ക്കത്തയില്‍ സൈന്യം ഇറങ്ങി!

6 years ago

കൊല്‍ക്കത്ത: ഉംപുന്‍ ചുഴലിക്കാറ്റ് പശ്ചിമ ബംഗാളില്‍ വന്‍ നാശമാണ് വിതച്ചത്. ചുഴലിക്കാറ്റില്‍ അടിസ്ഥാന സൗകര്യങ്ങള്‍ തകര്‍ന്നത് പുനസ്ഥാപിക്കാന്‍ സൈന്യത്തെ അയക്കണമെന്ന് പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി…

സൗദി ജയിലുകളില്‍ കഴിഞ്ഞിരുന്ന മലയാളികളടക്കമുള്ള 210 ഇന്ത്യന്‍ തടവുകാരെ നാട്ടിലെത്തിച്ചു

6 years ago

റിയാദ്: തൊഴില്‍-താമസ നിയമലംഘനത്തിന് പിടിയിലായി സൗദി ജയിലുകളില്‍ കഴിഞ്ഞിരുന്ന മലയാളികളടക്കമുള്ള 210 ഇന്ത്യന്‍ തടവുകാരെ നാട്ടിലെത്തിച്ചു. ദമ്മാമിലും റിയാദിലുമുള്ള നാടുകടത്തല്‍ കേന്ദ്രത്തില്‍ കഴിഞ്ഞിരുന്ന ഇന്ത്യക്കാരെയാണ് സൗദി ഭരണാധികാരി…

വന്ദേ ഭാരത്- വിമാന ടിക്കറ്റ് നിരക്ക് നീതിക്ക് നിരക്കാത്തത്: ഒ.ഐ.സി.സി അയര്‍ലണ്ട്

6 years ago

ഡബ്ലിന്‍: കോവിഡ് ഭീതിയില്‍ വിദേശത്ത് കഴിയുന്ന ഇന്ത്യക്കാരെ രക്ഷാപ്രവര്‍ത്തനത്തിന്റെഭാഗമായ് ഇന്ത്യയിലെത്തിക്കാന്‍ ഇന്ത്യാ ഗവണ്‍മെന്റ് നടത്തുന്ന ദൗത്യമായ വന്ദേ ഭാരത് ന്റെ എയര്‍ ടിക്കറ്റ് നിരക്ക് നീതിക്ക് നിരക്കാത്തത്…

കര്‍ണാടകയില്‍ കൊവിഡ് കേസുകള്‍ ഒറ്റയടിക്ക് വര്‍ധന; ഇന്ന് മാത്രം 60 മരണം

6 years ago

മുംബൈ: കര്‍ണാടകയില്‍ കൊവിഡ് കേസുകള്‍ ഒറ്റയടിക്ക് വര്‍ധന. ഇന്ന് മാത്രം 216 പേര്‍ക്കാണ് സംസ്ഥാനത്ത് കൊവിഡ് സ്ഥിരീകരിച്ചിരിക്കുന്നത്. ഇതോടെ സംസ്ഥാനത്ത് കൊവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 1959 ആയി.…

സിക്കിമില്‍ ആദ്യമായി കൊവിഡ് 19 സ്ഥിരീകരിച്ചു

6 years ago

ഗംഗ്‌ടോക്ക്: സിക്കിമില്‍ ആദ്യമായി കൊവിഡ് 19 സ്ഥിരീകരിച്ചു. ദല്‍ഹിയില്‍ നിന്നെത്തിയയാള്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇയാള്‍ ക്വാറന്റീനിലായിരുന്നെന്നും സ്രവപരിശോധനഫലം പോസിറ്റീവാണെന്നും സംസ്ഥാന ആരോഗ്യ ഡയറക്ടര്‍ ഡോ. പെംപ ഷെറിംഗ്…

സൗദിയില്‍ കൊവിഡ് ബാധിച്ച് രണ്ട് മലയാളികള്‍ കൂടി മരിച്ചു

6 years ago

റിയാദ്: സൗദി അറേബ്യയില്‍ കൊവിഡ് ബാധിച്ച് രണ്ട് മലയാളികള്‍ കൂടി മരിച്ചു. മലപ്പുറം ചേലേമ്പ്ര സ്വദേശി പ്രമോദ് മുണ്ടാണി (40), സാം ഫെര്‍ണാണ്ടസ് (55) എന്നിവര്‍ ആണ്…

ഇന്ത്യാ ചൈനാ അതിര്‍ത്തിയില്‍ സംഘര്‍ഷാവസ്ഥ; സ്ഥിതിഗതികള്‍ വിലയിരുത്താന്‍ കരസേനാ മേധാവി ലഡാക്കില്‍

6 years ago

ന്യൂഡല്‍ഹി: ഇന്ത്യാ ചൈനാ  അതിര്‍ത്തിയില്‍ സംഘര്‍ഷാവസ്ഥ തുടരുന്ന സാഹചര്യത്തില്‍ സ്ഥിതിഗതികള്‍ വിലയിരുത്താന്‍ കരസേനാ മേധാവി  ജനറല്‍ മനോജ് മുകുന്ദ് നരവനെ ലഡാക്കില്‍.... ഇന്ത്യയുടെ സുരക്ഷിതത്വവും പരമാധികാരവും ഏത്…

സംസ്ഥാനത്ത് ഇന്ന് 62 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു

6 years ago

തിരുവനന്തപുരം:  സംസ്ഥാനത്ത് ഇന്ന് 62 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. പാലക്കാട് ജില്ലയിലെ 19 പേര്‍ക്കും കണ്ണൂര്‍ ജില്ലയിലെ 16 പേര്‍ക്കും മലപ്പുറം ജില്ലയിലെ 8 പേര്‍ക്കും ആലപ്പുഴ…