സംസ്ഥാനത്ത് ഇന്ന് പുതുതായി 29 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു

6 years ago

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് പുതുതായി 29 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. ഇതോടെ സംസ്ഥാനത്ത് ചികിത്സയിലുള്ളവരുടെ ആകെയണ്ണം 130  ആയി. 14 പേര്‍ക്കായിരുന്നു കഴിഞ്ഞ ദിവസം കൊവിഡ് സ്ഥിരീകരിച്ചിരുന്നത്.…

നാലാം ഘട്ട ലോക്ക്ഡൌൺ; ഇളവുകളും നിയന്ത്രണങ്ങളും സംബന്ധിച്ച മാര്‍ഗനിര്‍ദേശം സര്‍ക്കാര്‍ പുറത്തിറക്കി

6 years ago

തിരുവനന്തപുരം: നാലാം ഘട്ട ലോക്ക്ഡൌണില്‍ ലഭ്യമാക്കുന്ന ഇളവുകളും നിയന്ത്രണങ്ങളും സംബന്ധിച്ച മാര്‍ഗനിര്‍ദേശം സര്‍ക്കാര്‍ പുറത്തിറക്കി.  മദ്യശാലകള്‍ ബുധനാഴ്ച തുറക്കും.  ബാറുകളില്‍ കൗണ്ടര്‍ വഴി മദ്യ വില്‍പ്പനയ്ക്ക് അനുമതി…

കോവിഡി​​ന്റെ മറവില്‍ കേന്ദ്ര സര്‍ക്കാര്‍ രാജ്യത്തെ വില്‍ക്കുകയാണെന്ന്​ പ്രതിപക്ഷ നേതാവ്​ രമേശ്​ ചെന്നിത്തല

6 years ago

തിരുവനന്തപുരം: കോവിഡി​​ന്റെ മറവില്‍ കേന്ദ്ര സര്‍ക്കാര്‍ രാജ്യത്തെ വില്‍ക്കുകയാണെന്ന്​ പ്രതിപക്ഷ നേതാവ്​ രമേശ്​ ചെന്നിത്തല. കേന്ദ്രസര്‍ക്കാര്‍ പ്രഖ്യാപിച്ച സാമ്പത്തിക പാക്കേജ്​ കൊണ്ട്​ സാധാരണക്കാര്‍ക്ക്​ ഗുണമുണ്ടാവില്ല. ജനങ്ങളെ വായ്​പയുടെ…

നാലു ദിവസം പ്രായമുള്ള പെണ്‍കുഞ്ഞിനെ അച്ഛനും മുത്തശ്ശിയും ചേര്‍ന്ന് കൊലപ്പെടുത്തി

6 years ago

മധുര: നാലു ദിവസം പ്രായമുള്ള പെണ്‍കുഞ്ഞിനെ അച്ഛനും മുത്തശ്ശിയും ചേര്‍ന്ന് കൊലപ്പെടുത്തി. മധുര ജില്ലയിലെ ചോഴവന്താനില പൂമേട്ടുതെരു സ്വദേശികളായ ധാവമണി, ഇയാളുടെ അമ്മ പാണ്ടി അമ്മാള്‍ എന്നിവര്‍…

കേന്ദ്ര ധനമന്ത്രി നിർമ്മല സീതാരാമൻ പ്രഖ്യാപിച്ച 20 ലക്ഷം കോടി രൂപയുടെ സാമ്പത്തിക പാക്കേജിനെതിരെ വിമർശനവുമായി പ്രശാന്ത് ഭൂഷൺ

6 years ago

ന്യൂദൽഹി: കേന്ദ്ര ധനമന്ത്രി നിർമ്മല സീതാരാമൻ പ്രഖ്യാപിച്ച 20 ലക്ഷം കോടി രൂപയുടെ സാമ്പത്തിക പാക്കേജിനെതിരെ രൂക്ഷ വിമർശനവുമായി സാമൂഹിക പ്രവർത്തകൻ പ്രശാന്ത് ഭൂഷൺ. പാക്കേജിനെ വിമർശിച്ചുകൊണ്ട്…

കൊവിഡ് ബാധിതനായി അഹമ്മദാബാദിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ച ആളെ വീടിനു സമീപത്തുള്ള ബസ് സ്റ്റാൻഡിൽ മരിച്ച നിലയിൽ കണ്ടെത്തി

6 years ago

അഹമ്മദാബാദ്: കൊവിഡ് ബാധിതനായി അഹമ്മദാബാദിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ച ആളെ വീടിനു സമീപത്തുള്ള ബസ് സ്റ്റാൻഡിൽ മരിച്ച നിലയിൽ കണ്ടെത്തി. 67 കാരനായ ഇയാൾക്ക് കൊവിഡ് സ്ഥിരീകരിച്ചതിനെ തുടർന്ന്…

ആറു ജീവനക്കാര്‍ക്ക്​ കോവിഡ്​;​ ഗ്രേറ്റര്‍ നോയിഡയിലുള്ള ഓപ്പോ മൊബൈല്‍ ഫോണ്‍ കമ്പനി അടച്ചിട്ടു

6 years ago

ആറു ജീവനക്കാര്‍ക്ക്​ കോവിഡ്​ വൈറസ്​ ബാധ സ്ഥിരീകരിച്ചതിനെ തുടര്‍ന്ന്​ ഗ്രേറ്റര്‍ നോയിഡയിലുള്ള ഓപ്പോ മൊബൈല്‍ ഫോണ്‍ കമ്പനി അടച്ചിട്ടു. സ്​മാര്‍ട്ട്​ ഫോണ്‍ നിര്‍മാണ ഫാക്​ടറിയില്‍ ജോലി ചെയ്യുന്ന…

അമേരിക്കന്‍ മാധ്യമപ്രവര്‍ത്തകരുടെ കാര്യത്തില്‍ ഇടപെടരുതെന്ന് ചൈനക്ക് മുന്നറിയിപ്പ് നല്‍കി അമേരിക്ക

6 years ago

വാഷിംഗ്ടണ്‍: അമേരിക്കന്‍ മാധ്യമപ്രവര്‍ത്തകരുടെ കാര്യത്തില്‍ ഇടപെടരുതെന്ന് ചൈനക്ക് മുന്നറിയിപ്പ് നല്‍കി അമേരിക്ക. ചൈനയിലെ ഹോംഗോങ്ങില്‍ ജോലിചെയ്യുന്ന അമേരിക്കന്‍ മാധ്യമപ്രവര്‍ത്തകരുടെ കാര്യത്തില്‍ ചൈന ഒരുതരത്തിലും ഇടപെടാന്‍ പാടില്ലെന്നാണ് അമേരിക്ക…

അടച്ചുപൂട്ടുമെന്ന് കരുതിയിരുന്ന നഴ്സിങ് സ്ഥാപനത്തെ മികച്ച നേതൃപാടവത്തിലൂടെയും കഠിനാധ്വാനത്തിലൂടെയും മികവിന്റെ കേന്ദ്രമാക്കി മാറ്റി മലയാളി നഴ്സ്

6 years ago

ലണ്ടൻ: അടച്ചുപൂട്ടുമെന്ന് കരുതിയിരുന്ന നഴ്സിങ് സ്ഥാപനത്തെ മികച്ച നേതൃപാടവത്തിലൂടെയും കഠിനാധ്വാനത്തിലൂടെയും മികവിന്റെ കേന്ദ്രമാക്കി മാറ്റിയിരിക്കുകയാണ് ബ്രിട്ടനിലെ നോർത്തേൺ അയർലൻഡിലുള്ള മലയാളി നഴ്സ് വിൻസി വിൻസന്റ്. ബെൽഫാസ്റ്റിലെ കോളിൻവേൽ…

കൊവിഡ് 19 ചൈനയുടെ സാമ്പത്തിക-സാമൂഹിക വികസനത്തിന് വലിയ വെല്ലുവിളിയാണ് സൃഷ്ടിച്ചിരിക്കുന്നതെന്ന് വെളിപ്പെടുത്തി ചൈന

6 years ago

ബീജിങ്: കൊവിഡ് 19 ചൈനയുടെ സാമ്പത്തിക-സാമൂഹിക വികസനത്തിന് വലിയ വെല്ലുവിളിയാണ് സൃഷ്ടിച്ചിരിക്കുന്നതെന്ന് വെളിപ്പെടുത്തി ചൈന. ആഗോള ഡിമാന്‍ഡില്‍ ഗണ്യമായ ഇടിവുണ്ടായതായും വ്യാപാര മേഖല ഇതുവരെ അഭിമുഖീകരിക്കാത്ത തരത്തിലുള്ള…