പുലിറ്റ്‌സര്‍ പ്രൈസിനര്‍ഹരായി ഇന്ത്യയിലെ ന്യൂസ് ഏജന്‍സി ഫോട്ടോഗ്രാഫര്‍മാര്‍

6 years ago

ഇന്ത്യന്‍ സര്‍ക്കാര്‍ പ്രഖ്യാപിച്ച നിരോധനാജ്ഞയിലും വിലക്കുകളിലും വലഞ്ഞ കശ്മീരിന്റെ ചിത്രം പകര്‍ത്തി പുലിറ്റ്‌സര്‍ പ്രൈസിനര്‍ഹരായി ഇന്ത്യയിലെ ന്യൂസ് ഏജന്‍സി ഫോട്ടോഗ്രാഫര്‍മാര്‍. അസോസിയേറ്റ് പ്രസിലെ ഫോട്ടോഗ്രാഫര്‍മാരായ ദാര്‍ യാസിന്‍,…

യുഎഇയിൽ കഴിഞ്ഞ 24 മണിക്കൂറിനിടെ പതിനൊന്ന് കോവിഡ് മരണങ്ങൾ കൂടി റിപ്പോർട്ട് ചെയ്യപ്പെട്ടു

6 years ago

ദുബായ്: യുഎഇയിൽ  കഴിഞ്ഞ 24 മണിക്കൂറിനിടെ പതിനൊന്ന് കോവിഡ് മരണങ്ങൾ കൂടി റിപ്പോർട്ട് ചെയ്യപ്പെട്ടു. ഇതോടെ രാജ്യത്ത് മരണപ്പെട്ടവരുടെ എണ്ണം 137 ആയി ഉയർന്നു. യുഎഇയിൽ രോഗബാധിതരുടെ…

പ്രവാസികളെ തിരികെയെത്തിക്കാന്‍ ദുബൈയിലേക്കും മാലിദ്വീപിലേക്കും നാവിക സേനയുടെ കപ്പലുകള്‍ യാത്ര തിരിച്ചു

6 years ago

കൊച്ചി: വിദേശത്തുള്ള പ്രവാസികളെ തിരികെയെത്തിക്കാന്‍ ദുബൈയിലേക്കും മാലിദ്വീപിലേക്കും നാവിക സേനയുടെ കപ്പലുകള്‍ യാത്ര തിരിച്ചു. മാലിദ്വീപിലേക്കു രണ്ടു കപ്പലുകളും ദുബൈയിലേക്ക് ഒരു കപ്പലുമാണ് പോയിരിക്കുന്നത്. ഐ.എന്‍.എസ് ജലാശ്വയും…

ഇന്ത്യയിലേക്ക് നാടുകടത്തരുതെന്ന് ആവശ്യപ്പെട്ട് ലണ്ടനിലെ സുപ്രീം കോടതിയെ സമീപിക്കാനൊരുങ്ങി വിജയ് മല്ല്യ

6 years ago

ന്യൂദൽഹി: ഇന്ത്യയിലേക്ക് നാടുകടത്തരുതെന്ന് ആവശ്യപ്പെട്ട് ലണ്ടനിലെ സുപ്രീം കോടതിയെ സമീപിക്കാനൊരുങ്ങി വിവാദ വ്യവസായി വിജയ് മല്ല്യ. കിങ്ഫിഷർ എയർലെെൻസുമായി ബന്ധപ്പെട്ട കേസിൽ ഇന്ത്യയിലേക്ക് കടത്തരുത് എന്ന ആവശ്യവുമായി…

കൊവിഡ് 19 നും ലോക്ക് ഡൗണും കാരണം സംസ്ഥാനത്തിന്റെ മൊത്ത നഷ്ടം 29,000 കോടി രൂപ

6 years ago

തിരുവനന്തപുരം: കൊവിഡ് 19 നും ലോക്ക് ഡൗണും കാരണം സംസ്ഥാനത്തിന്റെ മൊത്ത നഷ്ടം 29,000 കോടി രൂപ. സംസ്ഥാന ആസൂത്രണ ബോര്‍ഡിന്റെ ദ്രുതഗതി വിലയിരുത്തലിലാണ് കൊവിഡും തുടര്‍ന്നുള്ള…

കൊവിഡിന് പിന്നാലെ ആസാമില്‍ ആഫ്രിക്കന്‍ പന്നിപ്പനി

6 years ago

ഗുഹാവത്തി: കൊവിഡ് വൈറസ് വ്യാപകമായി വ്യാപിച്ചുകൊണ്ടിരിക്കെ പ്രതിസന്ധി ഇരട്ടിപ്പിച്ച് ആസാമില്‍ ആഫ്രിക്കന്‍ പന്നിപ്പനി. ഫെബ്രുവരി മുതല്‍ ആഫ്രിക്കന്‍ പന്നിപ്പനി മൂലം ആസാമില്‍ 2800 വളര്‍ത്തു പന്നികളാണ് ചത്തൊടുങ്ങിയത്.…

കശ്മീരിൽ ഭീകരർ നടത്തിയ വെടിവയ്പ്പിൽ മൂന്നു സൈനികർ ഉൾപ്പെടെ നാല് പേർ കൊല്ലപ്പെട്ടു

6 years ago

ശ്രീനഗർ: കശ്മീരിൽ ഭീകരർ നടത്തിയ വെടിവയ്പ്പിൽ മൂന്നു സൈനികർ ഉൾപ്പെടെ നാല് പേർ കൊല്ലപ്പെട്ടു. കുപ്വാരയിലെ ഒരു സൈനിക ചെക്ക് പോസ്റ്റിന് സമീപം കഴിഞ്ഞ ദിവസം രാത്രിയോടെയായിരുന്നു…

കോ​വി​ഡ്-19 പ​ട​ര്‍​ന്ന​ത് വു​ഹാ​ന്‍ ലാ​ബി​ല്‍ നി​ന്നാണ് എന്നതിന് തെളിവില്ലെന്ന് ‌ ലോകാരോഗ്യ സംഘടന

6 years ago

ജനീവ: കോ​വി​ഡ്-19  വൈറസിന്‍റെ ഉത്ഭവം സംബന്ധിച്ച് അമേരിക്കയും ചൈനയും തമ്മില്‍ നടക്കുന്ന വാക് പോര് മുറുകുകയാണ്. അതിനിടെ,  കോ​വി​ഡ്-19  വൈറസിന്‍റെ ഉത്ഭവം  ചൈനയിലെ വു​ഹാ​ന്‍ ലാ​ബി​ല്‍ നിന്നാണ്…

നാൽപ്പത് ദിവസത്തിനുശേഷം മദ്യശാലകൾ തുറന്ന കർണാടകയിൽ ആദ്യദിനം 45 കോടി രൂപയുടെ വിൽപന

6 years ago

ബംഗളൂരു: നാൽപ്പത് ദിവസത്തിനുശേഷം മദ്യശാലകൾ തുറന്ന കർണാടകയിൽ മികച്ച വിൽപ്പന. ആദ്യദിനം 45 കോടി രൂപയുടെ വിൽപന നടന്നതായാണ് റിപ്പോർട്ട്. കേന്ദ്ര ആഭ്യന്തരമന്ത്രാലയത്തിന്‍റെ മാർഗനിർദേശങ്ങൾ പാലിച്ചാണ് കഴിഞ്ഞ…

കൊവിഡ്-19 ബാധിച്ച് അമേരിക്കയില്‍ ജൂണ്‍ ഒന്നോടു കൂടി ദിവസേന 3000 മരണം വരെ നടക്കാന്‍ സാധ്യതയെന്ന് പഠനം.

6 years ago

ന്യൂയോര്‍ക്ക്: കൊവിഡ്-19 ബാധിച്ച് അമേരിക്കയില്‍ ജൂണ്‍ ഒന്നോടു കൂടി ദിവസേന 3000 മരണം വരെ നടക്കാന്‍ സാധ്യതയെന്ന് പഠനം. ഒപ്പം ദിവസേനയുള്ള രോഗവ്യാപനം 200000 ത്തിലെത്തിനിടയുണ്ടെന്നും ചൂണ്ടിക്കാട്ടുന്നു.…