കൊവിഡ്-19; ലോകത്താകെ മരിച്ചവരുടെ എണ്ണം 2 ലക്ഷം കടന്നു

6 years ago

കൊവിഡ്-19 ബാധിച്ച് ലോകത്താകെ മരിച്ചവരുടെ എണ്ണം 2 ലക്ഷം കടന്നു. 28 ലക്ഷം പേര്‍ക്ക് രോഗബാധ സ്ഥിരീകരിച്ചു. അമേരിക്കയില്‍ മാത്രം കൊവിഡ് ബാധിച്ച് മരിച്ചത് 53928 പേരാണ്.…

തുര്‍ക്കിയില്‍ വീണ്ടും നിരാഹാരം കിടന്ന് മരണം

6 years ago

അങ്കാറ: തുര്‍ക്കിയില്‍ വീണ്ടും നിരാഹാരം കിടന്ന് മരണം. തുര്‍ക്കി സര്‍ക്കാര്‍ രാഷ്ട്രീയ തടവുകാരനാക്കിയ മുസ്തഫ കൊച്ചാക്കാണ് ജയിലില്‍ വെച്ച് മരിച്ചത്. 297 ദിവസത്തെ നിരാഹാര സമരത്തിന് ശേഷമാണ്…

വിദേശത്തുവെച്ച് മരണപ്പെടുന്ന ഇന്ത്യാക്കാരുടെ മൃതദേഹങ്ങള്‍ നാട്ടിലെത്തിക്കാന്‍ അനുമതി നല്‍കി കേന്ദ്രം

6 years ago

ന്യൂദല്‍ഹി: വിദേശത്തുവെച്ച് മരണപ്പെടുന്ന  ഇന്ത്യാക്കാരുടെ മൃതദേഹം നാട്ടില്‍ കൊണ്ടു വരുന്നത് സംബന്ധിച്ച തടസ്സങ്ങള്‍ നീങ്ങി. വിദേശത്തുവെച്ച് മരണപ്പെടുന്ന ഇന്ത്യക്കാരുടെ മൃതദേഹങ്ങള്‍ ജന്മനാട്ടിലേക്ക് കൊണ്ടു വരാന്‍ കേന്ദ്രസര്‍ക്കാര്‍ അനുമതി…

കേരളത്തില്‍ ഇന്ന് 7 പേര്‍ക്ക് കൊവിഡ് 19 സ്ഥിരീകരിച്ചു; 7 പേര്‍ക്ക് രോഗം ഭേദമായി

6 years ago

തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 7 പേര്‍ക്ക് കൊവിഡ് 19 സ്ഥിരീകരിച്ചു. 7 പേര്‍ക്ക് രോഗം ഭേദമായി കേരളത്തില്‍ ഇതുവരെ 457 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. 116 പേരാണ്…

ചലചിത്ര സീരിയൽ നടൻ രവി വള്ളത്തോൾ അന്തരിച്ചു

6 years ago

തിരുവനന്തപുരം: ചലചിത്ര സീരിയൽ നടൻ രവി വള്ളത്തോൾ അന്തരിച്ചു. 67 വയസായിരുന്നു. തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. പ്രശസ്​ത കവി വള്ളത്തോൾ നാരായണ മേനോൻെറ അനന്തരവനാണ്​. ഗീതാലക്ഷ്​മിയാണ്​…

കോവിഡ് കാലത്തെ ഏറ്റവും മികച്ച രാഷ്ട്രനേതാവ്; ജസീന്ത ആർഡേന് കയ്യടിച്ച് ലോകം

6 years ago

ആരാണ് കോവിഡ് കാലത്തെ ഏറ്റവും നല്ല ഭരണാധികാരി? മോശം നേതാവ് എന്ന പേരിന് വേണ്ടി മത്സരിക്കുന്നവരായി പലരുണ്ട്, ഡോണാള്‍ഡ് ട്രംപോ, ബ്രസീലിയൻ പ്രസിഡന്റ് ജെയര്‍ ബൊല്‍സൊനാരോയോ ആ…

കോവിഡ്‌ ബാധ; ഇന്ന് ഇറ്റലിയില്‍ കാണുന്ന കാഴ്ച ഏറെ വേദനാജനകം; ബന്ധുക്കളുടെ വരവ് കാത്ത് ഈ കുഴിമാടങ്ങള്‍ …!!

6 years ago

ഇറ്റലി: കോവിഡ്‌ ബാധ അതിഭീകരമാം വിധം പിടി കൂടിയ ഇറ്റലിയില്‍ മരണം ഒരു തുടര്‍ക്കഥയായി മാറിയിരിയ്ക്കുകയാണ്. ക്രൈസ്തവ  പാരമ്പര്യം പിന്തുടരുന്ന ഇറ്റലിയില്‍ മൃതസംസ്കാരം മതപരവും ഒപ്പം പ്രൗഢഗംഭീരവുമായ…

കളമശ്ശേരി മെഡിക്കല്‍ കോളേജിലേക്ക് മോഹന്‍ലാലിന്റെ വിശ്വശാന്തി ഫൗണ്ടേഷന്‍ സ്വയം നിയന്ത്രിത റോബോട്ടിനെ നല്‍കി

6 years ago

കൊച്ചി: കളമശ്ശേരി മെഡിക്കല്‍ കോളേജിലെ ഐസോലേഷന്‍ വാര്‍ഡിലേക്ക് നടന്‍ മോഹന്‍ലാലിന്റെ വിശ്വശാന്തി ഫൗണ്ടേഷന്‍ സ്വയം നിയന്ത്രിത റോബോട്ടിനെ നല്‍കി. കേരള സ്റ്റാര്‍ട്ട് അപ്പ് മിഷനിലെ മേക്കര്‍ വില്ലേജില്‍…

ആടുജീവിതം സിനിമയുടെ ഷൂട്ടിങ് ജോര്‍ദാനില്‍ പുനഃരാരംഭിച്ചു

6 years ago

കൊവിഡ് ഭീഷണിയെ തുടര്‍ന്ന് ചിത്രീകരണം നിര്‍ത്തിവെക്കേണ്ടി വന്ന ആടുജീവിതം സിനിമയുടെ ഷൂട്ടിങ് ജോര്‍ദാനില്‍ പുനഃരാരംഭിച്ചു. രണ്ട് ആഴ്ചയോളമായി സംവിധായകന്‍ ബ്ലെസിയും പൃഥ്വിരാജുമടക്കമുള്ള സംഘം ജോര്‍ദാനില്‍ കുടുങ്ങി കിടക്കുകയായിരുന്നു.…

അണുനാശിനി കുത്തിവെയ്പ്പ് നടത്തണമെന്ന പ്രസ്താവന തമാശയായിരുന്നെന്ന് ട്രംപ്

6 years ago

വാഷിങ്ടണ്‍: അണുനാശിനി കുത്തിവെച്ച് കൊറോണ വൈറസിനെ നശിപ്പിക്കുന്നതിനുള്ള പരീക്ഷണം നടത്തണമെന്ന പ്രസ്താവന തമാശയായിരുന്നെന്ന് ട്രംപ്. അമേരിക്കന്‍ പ്രസിഡന്‍റ്  നടത്തിയ പ്രസ്താവന അന്താരാഷ്‌ട്ര തലത്തില്‍ പരിഹസിക്കപെട്ടിരുന്നു. ആരോഗ്യ മേഖലയിലെ…