ലോക്ഡൗണിനു ശേഷം സിനിമാ തിയേറ്ററുകള്‍ തുറക്കുന്നതിനുള്ള മാര്‍ഗനിര്‍ദ്ദേശങ്ങളുമായി ജര്‍മ്മനി

6 years ago

ലോക്ഡൗണിനു ശേഷം സിനിമാ തിയേറ്ററുകള്‍ തുറക്കുന്നതിനുള്ള മാര്‍ഗനിര്‍ദ്ദേശങ്ങളുമായി ജര്‍മ്മനി. സാമൂഹിക അകലം പാലിക്കുന്നതിന് സീറ്റുകളുടെ എണ്ണം ഏകദേശം മൂന്നിലൊന്നായി കുറച്ചുവരികയാണ് രാജ്യത്തെ മിക്ക തിയേറ്ററുകളും. തുറന്ന ഇടങ്ങളിലെ…

സാമൂഹിക അകലം അടക്കമുള്ള കൊവിഡ് നിയന്ത്രണങ്ങള്‍ ലംഘിച്ച് കോട്ടയത്ത് നഴ്‌സുമാരുടെ അഭിമുഖം

6 years ago

കോട്ടയം: സാമൂഹിക അകലം അടക്കമുള്ള കൊവിഡ് നിയന്ത്രണങ്ങള്‍ ലംഘിച്ച് കോട്ടയത്ത് നഴ്‌സുമാരുടെ അഭിമുഖം. കോട്ടയം ജില്ലാ ആശുപത്രിയിലാണ് നഴ്‌സ് നിയമനത്തിനായുള്ള അഭിമുഖത്തില്‍ പങ്കെടുക്കാന്‍ നൂറുകണത്തിന് ആളുകളെത്തിയത്. ആശുപത്രിയുടെ…

ലോക്ക് ഡൗണ്‍ കാലത്ത് ബൈജൂസ് പുതുതായി കൂട്ടിച്ചേര്‍ത്തത് 1.35 കോടി ഉപഭോക്താക്കളെ

6 years ago

കോവിഡ് കാലത്ത് പല കമ്പനികളും നിലനില്‍പ്പിനായി പോരാടുമ്പോള്‍ ഓണ്‍ലൈന്‍ ലേണിംഗ് പ്ലാറ്റ്‌ഫോമായ ബൈജൂസിനെ സംബന്ധിച്ച് തിരക്കേറിയ മൂന്നു മാസങ്ങളായിരുന്നു ഇത്. മാര്‍ച്ച്, ഏപ്രില്‍ മാസങ്ങളില്‍ മാത്രം ബൈജൂസ്…

കൊവിഡ് ബാധിച്ച് മരണപ്പെട്ട സ്ത്രീയുടെ മൃതദേഹം നിര്‍ദേശത്തിന് വിരുദ്ധമായി കൈകാര്യം ചെയ്തു; 18 പേര്‍ക്ക് വൈറസ് ബാധ

6 years ago

മുംബൈ: കൊവിഡ് ബാധിച്ച് മരണപ്പെട്ട സ്ത്രീയുടെ മൃതദേഹം നിര്‍ദേശത്തിന് വിരുദ്ധമായി കൈകാര്യം ചെയ്തതിനെ തുടര്‍ന്ന് 18 പേര്‍ക്ക് വൈറസ് ബാധ. താനെയിലെ ഉലഹന്‍സ്‌നഗറിലാണ് സംഭവം. മെയ് 25ാം…

ലോകാരോഗ്യ സംഘടനയുമായുള്ള ധനസഹായം അവസാനിപ്പിക്കാനൊരുങ്ങി അമേരിക്കൻ പ്രസിഡണ്ട് ട്രംപ്

6 years ago

ലോകാരോഗ്യ സംഘടനയുമായുള്ള ധനസഹായം അവസാനിപ്പിക്കാനൊരുങ്ങി അമേരിക്കൻ പ്രസിഡണ്ട് Donald Trump. രോഗവ്യാപനം തടയാൻ തുടക്കം മുതൽ സംഘടന ഒന്നും ചെയ്തില്ല. ആദ്യഘട്ടത്തിൽ തന്നെ രോഗത്തെക്കുറിച്ച് വിവരം ലഭിച്ചിരുന്നെങ്കിലും ചൈനയെ…

രണ്ടാം എന്‍ഡിഎ സര്‍ക്കാര്‍ അധികാരം ഏറ്റിട്ട് ഒരു വര്‍ഷം; ഇന്ത്യ വിജയത്തിന്റെ പാതയിലെന്ന് പ്രധാനമന്ത്രി

6 years ago

കോവിഡിനെതിരായ പോരാട്ടത്തിൽ ഇന്ത്യ വിജയത്തിന്റെ പാതയിൽ യാത്ര തുടങ്ങിക്കഴിഞ്ഞുവെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. രണ്ടാം മോദി സർക്കാരിന്റെ ഒന്നാം വാർഷികത്തിൽ രാജ്യത്തെ ജനങ്ങൾക്ക് അയച്ച കത്തിലാണ് കോവിഡിനെതിരായ പോരാട്ടത്തെ…

ജോർജ് ഫ്ലോയിഡിന് നീതി തേടി അമേരിക്കയിൽ പ്രതിഷേധം ശക്തമാകുന്നു; മിനിയാപൊളിസ് പൊലീസ് സ്റ്റേഷന് തീയിട്ടു

6 years ago

അമേരിക്കയിൽ പൊലീസുകാരൻ കാൽമുട്ട് കൊണ്ട് കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയ കറുത്തവർഗക്കാരൻ ജോർജ് ഫ്ലോയിഡിന് നീതി തേടി അമേരിക്കയിൽ പ്രതിഷേധം ശക്തമാകുന്നു. സംഭവത്തിൽ കുറ്റക്കാരനായ പൊലീസുകാരൻ ജോലി ചെയ്യുന്ന…

ആലപ്പുഴയില്‍ മരിച്ച യുവാവിന് കോവിഡ് 19 സ്ഥിരീകരിച്ചു

6 years ago

ആലപ്പുഴ: ആലപ്പുഴയില്‍ മരിച്ച യുവാവിന് കോവിഡ് 19 സ്ഥിരീകരിച്ചു. ചെങ്ങന്നൂര്‍ പാണ്ടനാട്‌ സ്വദേശി ജോസ് ജോയി വെള്ളിയാഴ്ച ഉച്ചയോടെയാണ് ആലപ്പുഴ മെഡിക്കല്‍കോളേജില്‍ മരിച്ചത്. 38 വയസുണ്ടായിരുന്ന ഇയാള്‍…

ലോകത്ത് കൊവിഡ് 19 ബാധിച്ചവരുടെ എണ്ണം 60 ലക്ഷം കടന്നു

6 years ago

വാഷിംഗ്ടണ്‍: ലോകത്ത് കൊവിഡ് 19 ബാധിച്ചവരുടെ എണ്ണം 60 ലക്ഷം കടന്നു. 6030,294 പേര്‍ക്കാണ് ഇതുവരെ രോഗം സ്ഥിരീകരിച്ചത്. ഇതുവരെ 366809 ആളുകള്‍ കൊവിഡ് ബാധിച്ച് മരിച്ചു.…

ഇന്ത്യ – ചൈന അതിര്‍ത്തി സംഘര്‍ഷത്തില്‍ ട്രംപിന്‍റെ മധ്യസ്ഥത നിരാകരിച്ച് ചൈന

6 years ago

ബീജി൦ഗ്: ഇന്ത്യ - ചൈന അതിര്‍ത്തി സംഘര്‍ഷത്തില്‍ ട്രംപിന്‍റെ  മധ്യസ്ഥത ഇന്ത്യ നിരസിച്ചതിന് പിന്നാലെ അതേ പാത പിന്തുടര്‍ന്ന് ചൈനയു൦...!! ട്രംപിന്‍റെ മധ്യസ്ഥതയ്ക്ക് തയ്യാറാണെന്ന വാഗ്ദാനം ചൈനയും…