ഭൗമ ദിനത്തില്‍ കോവിഡ് 19 നേരിടാന്‍ മുന്നില്‍ നിന്നും പ്രവര്‍ത്തിക്കുന്നവര്‍ക്ക് കൃതജ്ഞത അര്‍പ്പിച്ച് പ്രധാനമന്ത്രി

6 years ago

ന്യൂഡല്‍ഹി: ഭൗമ ദിനത്തില്‍ കോവിഡ് 19 നേരിടാന്‍ മുന്നില്‍ നിന്നും പ്രവര്‍ത്തിക്കുന്നവര്‍ക്ക് കൃതജ്ഞത അര്‍പ്പിച്ച് പ്രധാനമന്ത്രി.പ്രധാനമന്ത്രി നരേന്ദ്രമോദി ട്വിറ്ററില്‍ കൂടിയാണ് അഭിനന്ദനം അറിയിച്ചത്. 'നമ്മുടെ മാതാവായ ഭുമിക്ക്…

സംസ്ഥാന ജ​ന​റ​ൽ സെ​ക്ര​ട്ട​റി​മാ​ർ​ക്ക്​ ന​ൽ​കി​യ സം​ഘ​ട​നാ​ചു​മ​ത​ല​യെ​ച്ചൊ​ല്ലി കോ​ൺ​ഗ്ര​സി​ൽ വി​വാ​ദം

6 years ago

തി​രു​വ​ന​ന്ത​പു​രം: സംസ്ഥാന ജ​ന​റ​ൽ സെ​ക്ര​ട്ട​റി​മാ​ർ​ക്ക്​ ന​ൽ​കി​യ സം​ഘ​ട​നാ​ചു​മ​ത​ല​യെ​ച്ചൊ​ല്ലി  കോ​ൺ​ഗ്ര​സി​ൽ വി​വാ​ദം. ചു​മ​ത​ല​ക​ൾ വീ​തി​ച്ച്​ ന​ൽ​കി കെ.​പി.​സി.​സി പ്ര​സി​ഡ​ൻ​റ്​ മു​ല്ല​പ്പ​ള്ളി രാ​മ​ച​ന്ദ്ര​ൻ ഒ​പ്പി​ട്ട സ​ർ​ക്കു​ല​ർ, ത​ർ​ക്ക​ത്തെ തു​ട​ർ​ന്ന്​ മ​ണി​ക്കൂ​റു​ക​ൾ​ക്ക​കം മ​ര​വി​പ്പി​ച്ചു.…

ലോകത്താകെ കോവിഡ് ബാധിതരുടെ എണ്ണം 25 ലക്ഷം പിന്നിട്ടു

6 years ago

ന്യുയോര്‍ക്ക്: ലോകമാകെ നാശം വിതച്ച് കൊണ്ട് കോവിഡ് മഹാമാരി പടരുന്നു. ലോകത്താകെ മരണനിരക്ക് ഉയരുന്നതായാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്. ലോകത്താകെ കോവിഡ് ബാധിതരുടെ എണ്ണം 25 ലക്ഷം പിന്നിട്ടിരിക്കുകയാണ്,ഒടുവില്‍…

കൊവിഡ്-19 പ്രതിസന്ധി മൂലം ഭക്ഷ്യക്ഷാമമാണ് ലോകം അഭിമുഖീകരിക്കാന്‍ പോവുന്ന ഭീഷണിയെന്ന് യു.എന്‍.

6 years ago

കൊവിഡ്-19 പ്രതിസന്ധി മൂലം ഭക്ഷ്യക്ഷാമമാണ് ലോകം അഭിമുഖീകരിക്കാന്‍ പോവുന്ന ഭീഷണിയെന്ന് യു.എന്‍. യുഎന്നിന്റെ വേള്‍ഡ് ഫുഡ് പ്രോഗ്രാം ( ഡബ്ല്യു. എഫ്.പി) തലവന്‍ ഡേവിഡ് ബേസ്‌ലി ആണ്…

ടെലികോം ഭീമന്‍ റിലയന്‍സ് ജിയോയുടെ 9.99 ശതമാനം ഓഹരി സ്വന്തമാക്കി ഫേസ്ബുക്ക്

6 years ago

ടെലികോം ഭീമന്‍ റിലയന്‍സ് ജിയോയുടെ 9.99 ശതമാനം ഓഹരി സ്വന്തമാക്കി ഫേസ്ബുക്ക്. 5.7 ബില്യണ്‍ ഡോളര്‍ നിക്ഷേപമാണ് ജിയോയില്‍ ഫേസ്ബുക്ക് നടത്തിയിരിക്കുന്നത്. ഇതോടെ ജിയോ പ്ലാറ്റ്‌ഫോം ലിമിറ്റഡിലെ…

രാജ്യത്ത് കോവിഡ് രോഗികളുടെ എണ്ണം 18,895 ആയി

6 years ago

ന്യൂദല്‍ഹി: രാജ്യത്ത് കോവിഡ് രോഗികളുടെ എണ്ണം 18,895 ആയി. 1,336 പേര്‍ക്കാണ് ചൊവ്വാഴ്ച രോഗം സ്ഥിരീകരിച്ചത്. 15,122 പേരാണ് നിലവില്‍ ചികിത്സയിലുള്ളത്. രോഗബാധയെത്തുടര്‍ന്ന് മരിച്ചവരുടെ എണ്ണം 603…

ഇന്ത്യ നേരത്തേ അയച്ച മെഡിക്കല്‍ സംഘവും അവശ്യ മരുന്നുകളും മാലിദ്വീപിനും പ്രയോജനകരം; ആഹ്ലാദം പ്രകടിപ്പിച്ച് പ്രധാനമന്ത്രി

6 years ago

പ്രധാനമന്ത്രി നരേന്ദ്ര മോദി മാലിദ്വീപ് പ്രസിഡന്റ് ഇബ്രാഹിം മുഹമ്മദ് സോലിഹുമായി ടെലിഫോണില്‍ ചര്‍ച്ച നടത്തി. ഇരു രാജ്യങ്ങളിലെയും കോവിഡ് 19 വ്യാപനത്തിന്റെ നിലവിലെ സ്ഥിതിയെ കുറിച്ച് നേതാക്കള്‍…

സ്പ്രിങ്ക്‌ളര്‍ വിവാദം; അന്വേഷണം നടത്തണമെന്നാവശ്യപ്പെട്ട് ഹൈക്കോടതിയില്‍ പൊതുതാല്‍പര്യ ഹര്‍ജി

6 years ago

കൊച്ചി: സ്പ്രിങ്ക്‌ളര്‍ കമ്പനിയുമായി കേരള സര്‍ക്കാര്‍ നടത്തുന്ന സഹകരണത്തില്‍ അന്വേഷണം നടത്തണമെന്നാവശ്യപ്പെട്ട് ഹൈക്കോടതിയില്‍ പൊതുതാല്‍പര്യ ഹര്‍ജി. ഹൈക്കോടതി അഭിഭാഷകനും കൊല്ലം സ്വദേശിയുമായ അബ്ദുള്‍ ജബറുദ്ദീന്‍, ആലുവ സ്വദേശി…

ചൈനയെ സഹായിച്ച് സാമ്പത്തിക നേട്ടമുണ്ടാക്കിയ രാഷ്ട്രീയകാർക്കും സാമ്പത്തിക ഉപദേഷ്ടാക്കൾക്കുമെതിരെ അന്വേഷണം പ്രഖ്യാപിച്ച് ബ്രിട്ടൻ

6 years ago

ചൈനയെ വിവിധ രംഗങ്ങളിൽ സഹായിച്ച് സാമ്പത്തിക നേട്ടമുണ്ടാക്കിയ രാഷ്ട്രീയകാർക്കും സാമ്പത്തിക ഉപദേഷ്ടാക്കൾക്കുമെതിരെ അന്വേഷണം പ്രഖ്യാപിച്ച് ബ്രിട്ടൻ. കോവിഡ് 19 രോഗം മറ്റു രാജ്യങ്ങളിലേക്ക് വ്യാപിക്കുന്നതിന് പിന്നിൽ ചൈനയുടെ…

കേരളത്തില്‍ ഇന്ന് പുതുതായി 6 പേര്‍ക്ക് കൊവിഡ് ബാധ സ്ഥിരീകരിച്ചു.

6 years ago

തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് പുതുതായി 6 പേര്‍ക്ക് കൊവിഡ് ബാധ സ്ഥിരീകരിച്ചു. 21 പേര്‍ക്കാണ് ഇന്ന് രോഗം ഭേദമായതെന്നും മുഖ്യമന്ത്രി മാധ്യമങ്ങളെ അറിയിച്ചു. മൂന്ന് ദിവസത്തിന് ശേഷമാണ്…