ചൈനയിലെ വുഹാനിൽ നിന്നും ലോകമെമ്പാടും പടർന്നു പിടിക്കുന്ന മഹമാരിയായ കോറോണ വൈറസ് കാരണം ജൂണിൽ നടക്കേണ്ടിയിരുന്ന ദക്ഷിണാഫ്രിക്കയുടെ ശ്രീലങ്കന്‍ പര്യടനം മാറ്റിവച്ചു. മൂന്ന് വീതം ഏകദിനവും ടി20 മത്സരങ്ങളുമാണ്…
പത്തനംതിട്ട: കോവിഡ് ബാധിച്ച് 45 ദിവസമായി ചികിത്സയിലുള്ള രോഗിയുടെ ഫലം നെഗറ്റീവായി. 62 കാരിയായ വടശ്ശേരിക്കര സ്വദേശിനിക്കാണ് കോവിഡ് നെഗറ്റീവ് ആയത്. 21ാമത്തെ പരിശോധനയിലാണ് ഫലം നെഗറ്റീവായത്.…
വീഡിയോ സ്ട്രീമിംഗ് പ്ലാറ്റ്‌ഫോമായ നെറ്റ്ഫ്‌ളിക്‌സിന് ഈ വര്‍ഷത്തെ ആദ്യ മൂന്ന് മാസങ്ങള്‍ക്കുള്ളില്‍ ലഭിച്ചത് 1.6 കോടി പുതിയ ഉപയോക്താക്കളെ. 2019 അവസാന മാസങ്ങളിലെ കണക്കുകളേക്കാള്‍ ഇരട്ടിയാണിത്. ലോക്ഡൗണ്‍…
നാട്ടിലെത്താന്‍ സഹായിക്കണമെന്ന അഭ്യര്‍ത്ഥനയുമായി ഗര്‍ഭിണികളായ 40 മലയാളി നഴ്സുമാര്‍! സൗദി അറേബ്യയിലെ അല്‍ ഖാസിം റീജിയണിലുള്ള ആശുപത്രിയില്‍ ജോലി ചെയ്യുന്ന നഴ്സുമാരാണ് സഹായമഭ്യര്‍ത്ഥിച്ചു രംഗത്തെത്തിയിരിക്കുന്നത്. കൊറോണ വൈറസിന്‍റെ…
പാലക്കാട്: കെ എം ഷാജി എംഎൽഎയ്ക്ക് മന്ത്രി കെ കെ ശൈലജ നിയമസഭയിൽ നൽകിയ മറുപടി ടിക് ടോക്കിലൂടെ അനുകരിച്ച ആറു വയസ്സുകാരിയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിലെ…
ചെന്നൈ: ചെന്നൈയില്‍ പത്ത് മാധ്യമ പ്രവര്‍ത്തകര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. ഇതില്‍ ആറ് പേര്‍ തമിഴ് ചാനലിലെ മാധ്യമപ്രവര്‍ത്തകരാണ്. ഇതോടെ ചെന്നൈയില്‍ കൊവിഡ് സ്ഥിരീകരിച്ച മാധ്യമപ്രവര്‍ത്തകരുടെ എണ്ണം…
ഡബ്ലിൻ: കോവിഡ് 19 വ്യാപനവുമായി ബന്ധപ്പെട്ട് സർക്കാർ സ്വീകരിച്ച നടപടികൾക്കെതിരെ ശക്തമായ വിമർശനം ഉന്നയിച്ച ഡോക്ടർ ഐറിഷ് മെഡിക്കൽ കൗൺസിലിൽ നിന്ന് രാജിവെച്ചു. ആരോഗ്യവകുപ്പു മന്ത്രി സൈമൺ…
തിരുവനന്തപുരം: സര്‍ക്കാര്‍ ജീവനക്കാരുടെ സാലറി ചലഞ്ചില്‍ തീരുമാനമായി. ഒരു മാസം ആറ് ദിവസത്തെ ശമ്പളം പിടിക്കാനാണ് തീരുമാനം. അഞ്ച് മാസം ഇതേ രീതിയില്‍ ശമ്പളം ഈടാക്കാനാണ് മന്ത്രിസഭ…
കൊവിഡ്-19 പ്രതിരോധത്തിന് ഉപയോഗിക്കുന്ന ഹൈഡ്രോക്‌സി ക്ലോറോക്വിന്‍ ഫലപ്രദമല്ലെന്ന് പഠനം. ഈ മരുന്ന് ഉപയോഗിക്കുന്നവര്‍ക്ക് വെന്റിലേഷന്‍ വേണ്ടെന്നുള്ള വാദം തെറ്റാണെന്നും ഒപ്പം മരുന്ന് ഉപയോഗിക്കുന്നവരിലാണ് മറ്റ് രോഗികളേക്കാളും മരണ…
ഭൂമി തങ്ങൾക്കു മാത്രാമല്ല ഇനി വരുന്ന തലമുറയ്ക്കും വാസയോഗ്യമാക്കണമെന്ന കരുതലിൽ ഭൂഗോളത്തിനായി ഒരു ദിവസം വേണമെന്ന് മനുഷ്യര്‍ തീരുമാനിച്ചിട്ട് അരനൂറ്റാണ്ട്. ഭൂമിയുടെ സംരക്ഷണം ലക്ഷ്യമാക്കിക്കൊണ്ട് എല്ലാ വര്‍ഷവും…