മുംബൈയില്‍ മാധ്യമപ്രവര്‍ത്തകര്‍ക്ക് കൂട്ടത്തോടെ കൊവിഡ്

6 years ago

മുംബൈ: മുംബൈയില്‍ മാധ്യമപ്രവര്‍ത്തകര്‍ക്ക് കൂട്ടത്തോടെ കൊവിഡ്. 21 മാധ്യമപ്രവര്‍ത്തകര്‍ക്കാണ് ഇന്ന് മാത്രം രോഗം സ്ഥിരീകരിച്ചത്. 160 ല്‍ അധികം മാധ്യമപ്രവര്‍ത്തകരെ കൊവിഡ് പരിശോധനയ്ക്ക് കഴിഞ്ഞ ദിവസം വിധേയരാക്കിയിരുന്നു.…

കോവിഡ് 19: കൈയുറകള്‍ സൂക്ഷിച്ച് ഉപയോഗിക്കാം

6 years ago

കൊറോണ വൈറസിനെ പ്രതിരോധിക്കാന്‍ മാസ്‌കും കൈയുറകളുമൊക്കെ ധരിക്കണമെന്ന നിര്‍ദേശങ്ങള്‍ നിങ്ങള്‍ കേട്ടുകാണും. നിങ്ങള്‍ പുറത്തിറങ്ങുമ്പോള്‍, അല്ലെങ്കില്‍ മറ്റുള്ളവരുമായി ഇടപഴകുമ്പോള്‍ വൈറസിനെ പ്രതിരോധിക്കാന്‍ മാസ്‌ക് ഉത്തമമാണെന്ന് വിദഗ്ധര്‍ പറയുന്നുണ്ട്.…

സമൂഹ മാധ്യമങ്ങളില്‍ ഇസ്ലാം വിരുദ്ധത പ്രചരിപ്പിക്കുന്നവര്‍ക്കെതിരെ ശക്തമായ നടപടികള്‍ സ്വീകരിക്കുമെന്ന് യുഎഇ രാജകുമാരി

6 years ago

സമൂഹ മാധ്യമങ്ങളില്‍ ഇസ്ലാം വിരുദ്ധത പ്രചരിപ്പിക്കുന്നവര്‍ക്കെതിരെ ശക്തമായ നടപടികള്‍ സ്വീകരിക്കുമെന്ന് യുഎഇ രാജകുമാരി ഹെന്ത് അല ഖാസിമി.  ഡല്‍ഹിയില്‍ നടന്ന തബ്ലീഗി ജമാഅത്ത് പരിപാടിയുമായി ബന്ധപ്പെടുത്തി ഇന്ത്യന്‍…

അഫ്ഗാനിസ്താന്‍ പ്രസിഡന്റ് അഷറഫ് ഗനിയുടെ കൊട്ടാര വസതിയില്‍ കൊവിഡ് വ്യാപിച്ചതായി റിപ്പോര്‍ട്ട്

6 years ago

കാബൂള്‍: അഫ്ഗാനിസ്താന്‍ പ്രസിഡന്റ് അഷറഫ് ഗനിയുടെ കൊട്ടാര വസതിയില്‍ കൊവിഡ് വ്യാപിച്ചതായി റിപ്പോര്‍ട്ട്. കൊട്ടാരത്തിലെ 40 ഓളം ഉദ്യോഗസ്ഥര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചതായി ന്യൂയോര്‍ക്ക് ടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നു.…

കേരളം ലോക്ക് ഡൗണ്‍ നിര്‍ദേശങ്ങള്‍ ലംഘിച്ചുവെന്ന് കേന്ദ്രസര്‍ക്കാര്‍

6 years ago

ന്യൂദല്‍ഹി: കേരളം ലോക്ക് ഡൗണ്‍ നിര്‍ദേശങ്ങള്‍ ലംഘിച്ചുവെന്ന് കേന്ദ്രസര്‍ക്കാര്‍. ഇത് സംബന്ധിച്ച് കേരളം വിശദീകരണം നല്‍കണമെന്ന് കേന്ദ്രം ആവശ്യപ്പെട്ടു. കേന്ദ്ര ആഭ്യന്തരമന്ത്രാലയം വിശദീകരണം ആവശ്യപ്പെട്ട് ചീഫ് സെക്രട്ടറിയ്ക്ക്…

രാജ്യത്ത് പനി ലക്ഷണങ്ങളുമായി ആശുപത്രികളിൽ എത്തുന്ന എല്ലാവർക്കും കൊവിഡ് പരിശോധന നടത്താൻ കേന്ദ്രശുപാര്‍ശ

6 years ago

ന്യൂഡൽഹി: കൊവിഡ് സാമൂഹിക വ്യാപനത്തെ പറ്റി സംശയങ്ങൾ നിലനിൽക്കുന്നതിനാൽ രാജ്യത്ത് പനി ലക്ഷണങ്ങളുമായി ആശുപത്രികളിൽ എത്തുന്ന എല്ലാവർക്കും കൊവിഡ് പരിശോധന നടത്താൻ കേന്ദ്ര മന്ത്രിതല സമിതിയുടെ ശുപാർശ.…

ഇസ്രഈലില്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിനെതിരെ ജനകീയ പ്രതിഷേധം

6 years ago

തെല്‍ അവിവ്: ഇസ്രഈലില്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിനെതിരെ ജനകീയ പ്രതിഷേധം. കൊവിഡ് സുരക്ഷാ മുന്‍കരുതലിന്റെ ഭാഗമായി രാജ്യത്ത് കര്‍ശന നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിരിക്കെയാണ് പ്രതിഷേധം നടന്നത്. അഴിമതി ആരോപണം…

സംസ്ഥാനത്തെ 7 ജില്ലകളില്‍ കോടതികളുടെ പ്രവര്‍ത്തനം ചൊവ്വാഴ്ച മുതല്‍ പുനരാരംഭിക്കു൦

6 years ago

കൊച്ചി: ലോക്ക് ഡൗൺ ഇളവുകള്‍ പ്രബല്യത്തില്‍ വരുന്നതിന്‍റെ ഭാഗമായി സംസ്ഥാനത്തെ 7 ജില്ലകളില്‍ കോടതികളുടെ പ്രവര്‍ത്തനം ചൊവ്വാഴ്ച മുതല്‍ പുനരാരംഭിക്കു൦. കോടതികളുടെ പ്രവര്‍ത്തനം  സംബന്ധിച്ച്‌ കേരള ഹൈക്കോടതി…

മുംബൈയില്‍ 3 മലയാളി നേഴ്‌സുമാര്‍ക്കു കൂടി കൊവിഡ് 19 സ്ഥിരീകരിച്ചു

6 years ago

മുംബൈ: മുംബൈയില്‍ 3 മലയാളി നേഴ്‌സുമാര്‍ക്കു കൂടി കൊവിഡ് 19 സ്ഥിരീകരിച്ചു. ബോംബെ ആശുപത്രിയിലെ നേഴ്‌സുമാര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. മഹാരാഷ്ട്രയില്‍ കൊവിഡ് 19 ഗുരുതരമായി വ്യാപിച്ചുകൊണ്ടിരിക്കുകയാണ്. ഞായറാഴ്ച…

കൊവിഡ് കാലത്ത് യു.​എ.​ഇ​യി​ൽ നി​ന്ന്​ വി​വി​ധ രാ​ജ്യ​ങ്ങ​ൾ തി​രി​ച്ചെ​ത്തി​ച്ച​ത്​ 22,900 പൗ​ര​ൻ​മാ​രെ

6 years ago

ദുബായ്: കൊവിഡില്‍ പകച്ചുനില്‍ക്കുന്ന പ്ര​വാ​സി​ക​ളെ നാ​ട്ടി​ലെ​ത്തി​ക്കു​ന്ന​തി​ൽ ഇ​ന്ത്യ മു​ഖം​തി​രി​ച്ചു നി​ൽ​ക്കു​േ​മ്പാ​ൾ യു.​എ.​ഇ​യി​ൽ നി​ന്ന്​ വി​വി​ധ രാ​ജ്യ​ങ്ങ​ൾ തി​രി​ച്ചെ​ത്തി​ച്ച​ത്​ 22,900 പൗ​ര​ൻ​മാ​രെ. കോ​വി​ഡി​നെ തു​ട​ർ​ന്ന്​ വി​മാ​ന​സ​ർ​വി​സ്​ നി​ർ​ത്തി​യ ശേ​ഷ​മു​ള്ള ക​ണ​ക്കാ​ണി​ത്.യു.​എ.​ഇ…