ഖത്തർ: ഖത്തറിലെ കൊവിഡ് 19 കേസുകൾ വർധിച്ചതോടെ പ്രതിസന്ധിയിലായ വിദേശ തൊഴിലാളികൾക്ക് ഭക്ഷണത്തിന് പോലും യാചിക്കേണ്ടി വരുന്നെന്ന് ദ ഗാർഡിയൻ റിപ്പോർട്ട് ചെയ്യുന്നു. ജോലി നഷ്ടപ്പെട്ടിട്ടും നാട്ടിലേക്ക്…
ജനീവ: കോവിഡ് വ്യാപനം തടുക്കാനായി നടപ്പിലാക്കിയ ലോക്ക് ഡൗൺ അവസാനിപ്പിക്കാന്‍ തിടുക്കം കാട്ടരുതെന്ന മുന്നറിയിപ്പുമായി ലോകാരോഗ്യ സംഘടന. നിയന്ത്രണങ്ങളില്‍ പെട്ടെന്ന് നല്‍കുന്ന ഇളവുകള്‍ രോഗ൦ വന്‍ തോതില്‍…
തിരുവനന്തപുരം: മറ്റു സംസ്ഥാനങ്ങളില്‍ കുടുങ്ങിയ മലയാളികള്‍ക്ക് കേരള അതിര്‍ത്തി കടക്കാനുള്ള പാസ് നല്കുന്നത് നിര്‍ത്തി. ഇതുവരെ വന്നവരുടെ വിവരം ശേഖരിച്ചതിനു ശേഷമേ ഇനി പാസ് നല്കുകയുള്ളു. മറ്റു…
കൊവിഡ്-19 പ്രതിസന്ധി മൂലം യു.എ.ഇയില്‍ റെസ്റ്റോറന്റുകള്‍ വ്യാപകമായി അടച്ചു പൂട്ടുന്നു. ബിസിനസ് നഷ്ടമായതിനാല്‍ കൂടിയ ഡിസ്‌കൗണ്ടുകളില്‍ റെസ്റ്റോറന്റ് ലൈസന്‍സുകള്‍ ഉടമകള്‍ വില്‍ക്കുകയാണെന്നാണ് ഗള്‍ഫ് ന്യൂസ് റിപ്പോര്‍ട്ട് ചെയ്യുന്നത്.…
തിരുവല്ല: കന്യാസ്ത്രീ മഠത്തില്‍ വിദ്യാര്‍ത്ഥിനിയെ മരിച്ച നിലയില്‍ കണ്ടെത്തി. തിരുവല്ലയിലെ കന്യാസ്ത്രീ മഠത്തിലാണ് വിദ്യാര്‍ത്ഥിനിയെ മരിച്ച നിലയില്‍ കണ്ടെത്തിയത്. ചുങ്കപ്പാറ സ്വദേശി ദിവ്യ പി ജോണിനെയാണ് മരിച്ചത്.…
ഹൈദരാബാദ്: വിശാഖപട്ടണത്തെ പോളിമര്‍ കമ്പനിയില്‍ രാസ വാതക ചോര്‍ച്ച മൂലമുണ്ടായ അപകടം തരണം ചെയ്യാന്‍ എല്ലാ നടപടികളും സ്വീകരിക്കുന്നുണ്ടെന്ന് ആന്ധ്രാപ്രദേശ് മുഖ്യമന്ത്രി വൈ.എസ് ജഗന്‍ മോഹന്‍ റെഡ്ഡി.…
ഭൂമിയോട് ഏറ്റവും അടുത്തു നിൽക്കുന്ന ബ്ലാക്ക് ഹോൾ കണ്ടത്തി. വെറും 1000 പ്രകാശ വർഷം അകലെയാണ് ഭൂമിയുടെ അയൽവാസിയുള്ളത്. യൂറോപ്യൻ സതേൺ ഒബ്സർവേറ്ററിയിലെ ഗവേഷകരാണ് ബ്ലാക്ക് ഹോൾ…
അഹമ്മദാബാദ്: കൊവിഡ് ഭീഷണിക്കിടയിലും ശുചീകരണ പ്രവർത്തനങ്ങൾ പോലും നടത്താതെ സാധാരണ മട്ടിൽ തുറന്ന് പ്രവർത്തിച്ച് ഗുജറാത്ത് ക്യാൻസർ ആൻഡ് റിസേർച്ച് ഇൻസ്റ്റിറ്റ്യൂട്ട്. ഡോക്ടർമാർക്കും പാരമെഡിക്കൽ സ്റ്റാഫിനും ഉൾപ്പെടെ…
മുംബൈ: മുംബൈയിലെ ആശുപത്രിയില്‍ കൊവിഡ് വാര്‍ഡില്‍ ചികിത്സയില്‍ കഴിയുന്ന രോഗികള്‍ക്കിടയിലായി കൊവിഡ് ബാധിച്ച് മരണപ്പെട്ടവരുടെ മൃതദേഹങ്ങളും കിടത്തിയതായുള്ള ദൃശ്യങ്ങള്‍ പുറത്ത്. ബി.ജെ.പി എം.എല്‍.എ നിതീഷ് റാണെയാണ് ദൃശ്യങ്ങള്‍…
ആരോഗ്യത്തിന്റെ ഒരു പ്രധാന ഘടകമാണ് ഒരു നല്ല രാത്രി വിശ്രമം. 18 മുതല്‍ 60 വയസ്സ് വരെ പ്രായമുള്ളവരില്‍ ഓരോ രാത്രിയും കുറഞ്ഞത് 7 മുതല്‍ 9…