മരിച്ചവരുടെ എണ്ണത്തിൽ ബ്രിട്ടൻ ഇറ്റലിയെയും മറികടന്നു; ഇന്നലെ 693 മരണങ്ങൾ

6 years ago

ലണ്ടൻ: ബ്രിട്ടനിൽ രണ്ടുദിവസമായി മരണനിരക്കിലുണ്ടായ കുറവ് വാരാന്ത്യങ്ങളിൽ കണക്കുകളിലുള്ള സ്ഥിരം കുറവ് മാത്രമാണെന്ന് ബോധ്യമായി. ഇന്നലെ മരണനിരക്ക് വീണ്ടും ഉയർന്ന് 693ൽ എത്തി. ഇതോടെ ആകെ മരിച്ചവരുടെ…

തമിഴ്‌നാട്ടില്‍ ഡി.ജി.പി ഓഫീസിലെ എട്ട് പൊലീസുകാര്‍ക്ക് കൂടി കൊവിഡ്.

6 years ago

ചെന്നൈ: തമിഴ്‌നാട്ടില്‍ എട്ട് പൊലീസുകാര്‍ക്ക് കൂടി കൊവിഡ്. ഡി.ജി.പി ഓഫീസിലെ പൊലീസുകാര്‍ക്കാണ് കൊവിഡ് പിടിപെട്ടത്. ചെന്നൈയിലെ അമ്മ കാന്റീന്‍ ജീവനക്കാര്‍ക്കും കൊവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. 508 പേര്‍ക്കാണ് ഇന്നലെ…

കൊല്ലം സ്വദേശിനിയെ പാലക്കാട്ടെത്തിച്ച് കൊലപ്പെടുത്തിയ സംഭവത്തിൽ; മൃതശരീരം മുറിച്ച് മാറ്റിയ കത്തി കണ്ടെത്താനായില്ല

6 years ago

കൊല്ലം സ്വദേശിനിയെ പാലക്കാട്ടെത്തിച്ച് കൊലപ്പെടുത്തിയ സംഭവത്തിൽ പ്രതിയെ സ്ഥലത്തെത്തിച്ച് നടത്തിയ തെളിവെടുപ്പിൽ മൃതദേഹം കുഴിച്ചിടാൻ ഉപയോഗിച്ച മൺവെട്ടിയും പെട്രോൾ കൊണ്ടുവന്ന കന്നാസും കിട്ടിയെങ്കിലും ശരീരം മുറിയ്ക്കാനുപയോഗിച്ച കത്തി…

കോടതിയലക്ഷ്യത്തിന് മൂന്ന് അഭിഭാഷകരെ സുപ്രീംകോടതി ശിക്ഷിച്ചു

6 years ago

ന്യൂഡൽഹി: കോടതിയലക്ഷ്യത്തിന് മൂന്ന് അഭിഭാഷകരെ സുപ്രീംകോടതി ശിക്ഷിച്ചു. സുപ്രീംകോടതിയിലെ മുതിർന്ന അഭിഭാഷകരും അഭിഭാഷക സംഘടന നേതാക്കളുമായ അഡ്വ. വിജയ് കുർല, റാഷിദ് ഖാൻ, നിലേഷ ഒജാ എന്നിവർക്കാണ്…

പ്രവാസികളെ തിരിച്ചുകൊണ്ടുവരാനായി പുറപ്പെട്ട ഇന്ത്യന്‍ നാവിക സേനയുടെ കപ്പലുകള്‍ ദുബായ് തീരത്ത് അടുപ്പിക്കാനായില്ല

6 years ago

ന്യൂദല്‍ഹി: കൊവിഡിനെ തുടര്‍ന്ന് ഗള്‍ഫ് രാജ്യങ്ങളില്‍ കുടുങ്ങിയ പ്രവാസികളെ തിരിച്ചുകൊണ്ടുവരാനായി പുറപ്പെട്ട ഇന്ത്യന്‍ നാവിക സേനയുടെ കപ്പലുകള്‍ ദുബായ് തീരത്ത് അടുപ്പിക്കാനായില്ല. നാവികസേന കപ്പലുകള്‍ക്ക് യു.എ.ഇ അനുമതി…

സൗദിയിൽ കഴിഞ്ഞ 24 മണിക്കൂറിനിടെ അഞ്ച് മരണങ്ങൾ കൂടി

6 years ago

റിയാദ്: കഴിഞ്ഞ 24 മണിക്കൂറിനിടെ അഞ്ച് മരണങ്ങൾ കൂടി റിപ്പോർട്ട് ചെയ്യപ്പെട്ടതോടെ സൗദിയിൽ കോവിഡ് 19 ബാധിച്ച് മരിച്ചവരുടെ എണ്ണം 162ആയി ഉയർന്നു. 1351 പേർക്കാണ് കഴി‍ഞ്ഞ…

കൊവിഡ് പശ്ചാത്തലത്തില്‍ ഗള്‍ഫില്‍ നിന്നും മടങ്ങിയെത്തുന്ന പ്രവാസി മലയാളികള്‍ക്കായി എല്ലാ ഒരുക്കങ്ങളും പൂര്‍ത്തിയാക്കി കേരളം

6 years ago

കൊച്ചി: കൊവിഡ് പശ്ചാത്തലത്തില്‍ ഗള്‍ഫില്‍ നിന്നും മടങ്ങിയെത്തുന്ന പ്രവാസി മലയാളികള്‍ക്കായി എല്ലാ ഒരുക്കങ്ങളും പൂര്‍ത്തിയാക്കി കേരളം. കൊച്ചിയില്‍ എത്തുന്ന പ്രവാസികളുടെ നിരീക്ഷണത്തിനായി 4000 വീടുകളാണ് സജീകരിച്ചിരിക്കുന്നത്. ഗ്രാമപഞ്ചായത്ത്…

ഷാര്‍ജയില്‍ മലയാളികളടക്കം താമസിക്കുന്ന 50 ഓളം നിലകളുള്ള കെട്ടിടത്തില്‍ വന്‍ തീപിടുത്തം

6 years ago

ഷാര്‍ജ: ഷാര്‍ജയില്‍ മലയാളികളടക്കം താമസിക്കുന്ന 50 ഓളം നിലകളുള്ള കെട്ടിടത്തില്‍ വന്‍ തീപിടുത്തം.  ഷാര്‍ജയിലുളള 'ആബ്‌കോ'  ടവറിലാണ് ല്‍ വന്‍ തീപിടുത്തം. ആളപായമുണ്ടായിട്ടില്ല എന്നാണു പ്രാഥമിക വിവരം.…

ഇതര സംസ്ഥാനങ്ങളിൽനിന്ന്‌ തിങ്കൾ, ചൊവ്വ ദിവസങ്ങളിലായി 4379 പേർ കേരളത്തിലെത്തി

6 years ago

തിരുവനന്തപുരം: ഇതര സംസ്ഥാനങ്ങളിൽനിന്ന്‌ തിങ്കൾ, ചൊവ്വ ദിവസങ്ങളിലായി 4379 പേർ കേരളത്തിലെത്തി. സംസ്ഥാനത്തെ ആറു ചെക്ക്‌ പോസ്‌റ്റുകൾ വഴിയാണ്‌ ഇവരെ കടത്തിവിട്ടത്‌. കേരളത്തിലെത്താൻ 1,80,540 പേരാണ്‌ ഇതുവരെ…

ആഗോള തലത്തിൽ കൊറോണ ബാധിതരുടെ എണ്ണം 37ലക്ഷം കടന്നു

6 years ago

ആഗോള തലത്തിൽ കൊറോണ ബാധിതരുടെ എണ്ണം 37ലക്ഷം കടന്നു. വിവിധ രാജ്യങ്ങളിലായി 3,726,797 പേർക്കാണ് ഇതുവരെ രോഗം സ്ഥിരീകരിച്ചത്. 258,306 മരണങ്ങളും റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. 1,241,925 പേർ…