സ്പ്രിംഗ്‌ളര്‍ കരാറില്‍ സര്‍ക്കാരിനെതിരെ വീണ്ടും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല

6 years ago

തിരുവനന്തപുരം: സ്പ്രിംഗ്‌ളര്‍ കരാറില്‍ സര്‍ക്കാരിനെതിരെ വീണ്ടും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. അമേരിക്കയില്‍ ഡാറ്റാ തട്ടിപ്പ് കേസുമായി ബന്ധപ്പെട്ട് രണ്ട് വര്‍ഷമായി കേസ് നേരിടുന്ന കമ്പനിയാണ് സ്പ്രിംഗ്‌ളറെന്ന്…

കേരളത്തില്‍ ഇന്ന് പുതുതായി 1 ആള്‍ക്ക് മാത്രം രോഗം സ്ഥിരീകരിച്ചു; 7 പേര്‍ക്ക് കൊവിഡ് രോഗം ഭേദമായതായും മുഖ്യമന്ത്രി

6 years ago

തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് പുതുതായി 1 ആള്‍ക്ക് മാത്രം രോഗം സ്ഥിരീകരിച്ചു. ഇന്ന് 7 പേര്‍ക്ക് കൊവിഡ് രോഗം ഭേദമായതായും മുഖ്യമന്ത്രി വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. കണ്ണൂര്‍…

കോവിഡ് 19 ബാധിച്ച് അമേരിക്കയിൽ ചികിത്സയിലായിരുന്ന മലയാളി മരിച്ചു

6 years ago

കോവിഡ് 19 ബാധിച്ച് അമേരിക്കയിൽ ചികിത്സയിലായിരുന്ന മലയാളി മരിച്ചു. റാന്നി അത്തിക്കയം മടന്തമൺ കോവൂർ അച്ചൻ കുഞ്ഞ് (64) ആണ് ന്യൂയോർക്കിൽ മരിച്ചത്. ഇതോടെ കോവിഡ് ബാധിച്ച്…

മഹാരാഷ്ട്രയില്‍ ഇന്ന് 117 പേര്‍ക്കുകൂടി കൊവിഡ് സ്ഥിരീകരിച്ചു

6 years ago

മുംബൈ: മഹാരാഷ്ട്രയില്‍ ഇന്ന് 117 പേര്‍ക്കുകൂടി കൊവിഡ് സ്ഥിരീകരിച്ചു. ഇതോടെ 2801 പേര്‍ക്ക് സംസ്ഥാനത്ത് കൊവിഡ് സ്ഥിരീകരിച്ചു. ഇന്ന് റിപ്പോര്‍ട്ട് ചെയ്യപ്പെട്ട 117 കേസുകളില്‍ 66 കേസുകളും…

കോട്ടയം സ്വദേശി ഷാജി സക്കറിയ ദുബായിൽ കോവിഡ് ബാധിച്ച് മരിച്ചു

6 years ago

കോട്ടയം∙ ചങ്ങനാശേരി തൃക്കൊടിത്താനം എടത്തിനകം ചാലുങ്കൽ ഷാജി സക്കറിയ (51) ദുബായിൽ കോവിഡ് ബാധിച്ച് മരിച്ചു. ദുബായിലെ ജിൻകോ കമ്പനിയിൽ ഇലക്ട്രിക്കൽ സൂപ്പർവൈസറായിരുന്ന ഷാജിയെ പാൻക്രിയാസ് സംബന്ധമായ…

അഹമ്മദാബാദിലെ ആശുപത്രിയില്‍ കൊവിഡ് രോഗികളെ മതം പരിശോധിച്ച ശേഷം വ്യത്യസ്ത വാര്‍ഡുകളിലാക്കുന്നതായി റിപ്പോര്‍ട്ട്.

6 years ago

അഹമ്മദാബാദ്: അഹമ്മദാബാദിലെ ആശുപത്രിയില്‍ കൊവിഡ് രോഗികളേയും നിരീക്ഷണത്തില്‍ കഴിയുന്നവരേയും മതം പരിശോധിച്ച ശേഷം വ്യത്യസ്ത വാര്‍ഡുകളിലാക്കുന്നതായി റിപ്പോര്‍ട്ട്. ഇന്ത്യന്‍ എക്‌സ്പ്രസാണ് ഇത് സംബന്ധിച്ച വാര്‍ത്ത പുറത്തുവിട്ടത്. ഹിന്ദുക്കള്‍ക്കും…

തമിഴ്നാട്ടില്‍ പ്രോട്ടോക്കോള്‍ പാലിക്കാതെ കൊവിഡ് രോഗിയുടെ സംസ്‌കാരം നടത്തിയ മൂന്ന് പേര്‍ക്ക് കൊവിഡ് രോഗം സ്ഥിരീകരിച്ചു

6 years ago

ചെന്നൈ: തമിഴ്നാട്ടില്‍ പ്രോട്ടോക്കോള്‍ പാലിക്കാതെ കൊവിഡ് രോഗിയുടെ സംസ്‌കാരം നടത്തിയ സംഭവം വിവാദമായതിന് പിന്നാലെ സംസ്‌കാര ചടങ്ങില്‍ പങ്കെടുത്ത മൂന്ന് പേര്‍ക്ക് കൊവിഡ് രോഗം സ്ഥിരീകരിച്ചു. മരിച്ചയാളുടെ…

ലോക്ക്ഡൗൺ കാലത്ത് ദന്താശുപത്രികളിൽ അനാവശ്യസന്ദർശനം ഒഴിവാക്കാൻ പത്തു നിർദ്ദേശങ്ങൾ

6 years ago

ദന്താശുപത്രികളിൽ അടിയന്തരസേവനങ്ങൾ മാത്രം ലഭ്യമാകുന്ന ഇക്കാലത്ത് അനാവശ്യസന്ദർശനം ഒഴിവാക്കാൻ പത്തു നിർദ്ദേശങ്ങളുമായി ഡോ. മണികണ്ഠൻ.  അദ്ദേഹത്തിന്റെ നിർദ്ദേശ പ്രകാരം ഇക്കാര്യങ്ങൾ നിങ്ങൾ ശ്രദ്ധിച്ചാൽ കൊറോണക്കാലത്ത് വലിയ ബുദ്ധിമുട്ടില്ലാതെ…

മാസ്‌കിലും നില്‍ക്കും കൊറോണ, ഒരാഴ്ച!!

6 years ago

ഭീതിതമായ രീതിയില്‍ കൊറോണവൈറസ് ലോകജനതയുടെ ഉറക്കം കെടുത്തുകയാണ്. ലോകത്താകമാനം മരണം ഒരു ലക്ഷം പിന്നിട്ടു. രോഗബാധിതരുടെ എണ്ണം 16 ലക്ഷം കവിഞ്ഞു. വൈറസിനെ പിടിച്ചു കെട്ടാനുള്ള ഗവേഷണങ്ങള്‍…

പൃഥ്വിരാജ് സംവിധാനം ചെയ്ത ‘ലൂസിഫര്‍’ തെലുങ്കിലേക്ക്

6 years ago

മോഹന്‍ലാല്‍- മഞ്ജു വാര്യര്‍ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി പൃഥ്വിരാജ് സംവിധാനം ചെയ്ത 'ലൂസിഫര്‍' തെലുങ്കിലേക്ക്. ലൂസിഫറിന്‍റെ റീമേക്ക് അവകാശം ചിരഞ്ജീവി സ്വന്തമാക്കിയതായാണ് റിപ്പോര്‍ട്ടുകള്‍.  ചിരഞ്ജീവിയുടെ തന്നെ പ്രോഡക്ഷന്‍…