ഉയിര്‍പ്പിന്‍റെയും പ്രത്യാശയുടെയും സന്ദേശവുമായി ലോകമെമ്പാടുമുള്ള ക്രൈസ്തവർ ഇന്ന് ഈസ്റ്റര്‍ ആഘോഷിക്കുന്നു

6 years ago

ഉയിര്‍പ്പിന്‍റെയും പ്രത്യാശയുടെയും സന്ദേശവുമായി ലോകമെമ്പാടുമുള്ള ക്രൈസ്തവർ ഇന്ന് ഈസ്റ്റര്‍ ആഘോഷിക്കുന്നു. യേശുദേവന്‍ കുരിശിലേറിയ മൂന്നാം നാള്‍ ഉയര്‍ത്തെഴുന്നേറ്റതിന്‍റെ ഓര്‍മ്മ പുതുക്കലാണ് ഇന്നത്തെ ആഘോഷത്തിന്‍റെ പ്രത്യേകത. 50 ദിവസത്തെ…

കൊറോണ; കർഫ്യു അനിശ്ചിത കാലത്തേക്ക് നീട്ടി സൗദി

6 years ago

റിയാദ്: കൊറോണ പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി രാജ്യത്ത് പ്രഖ്യാപിച്ച കർഫ്യു അനിശ്ചിത കാലത്തേക്ക് നീട്ടി സൗദി. മാർച്ച് 23 നാണ് രാജ്യത്ത് കർഫ്യു പ്രഖ്യാപിച്ചത്. 21 ദിവസത്തേക്ക്…

കാസര്‍കോടിന് ആശ്വാസം; ജില്ലയില്‍ ഇന്ന് കൂടുതല്‍ പേര്‍ രോഗമുക്തരായി ആശുപത്രി വിടും

6 years ago

കാസര്‍കോട്: സംസ്ഥാനത്ത് ഏറ്റവും കൂടുതല്‍ കൊവിഡ് കേസുകള്‍ സ്ഥിരീകരിച്ച കാസര്‍കോടിന് ആശ്വാസം. ജില്ലയില്‍ ഇന്ന് കൂടുതല്‍ പേര്‍ രോഗമുക്തരായി ആശുപത്രി വിടും. കാസര്‍കോട് ജില്ലയിലെ ജനറല്‍ ആശുപത്രിയില്‍…

രാജ്യതലസ്ഥാനത്ത് കുടിയേറ്റ തൊഴിലാളികളുടെ അഭയകേന്ദ്രത്തില്‍ വന്‍ തീപിടിത്തം

6 years ago

ന്യൂഡല്‍ഹി: രാജ്യതലസ്ഥാനത്ത് കുടിയേറ്റ തൊഴിലാളികളുടെ  അഭയകേന്ദ്രത്തില്‍ വന്‍ തീപിടിത്തം. ഡല്‍ഹി കാശ്മീരി ഗേറ്റിലാണ് ആയിരക്കണക്കിന് തൊഴിലാളികള്‍ താമസിക്കുന്ന അഭയകേന്ദ്രത്തില്‍ തീപിടിത്തം ഉണ്ടായത്. ഇവിടെ കഴിഞ്ഞ ദിവസം താമസക്കാരും…

ലോക്ക് ഡൗണില്‍ വീട്ടിലിരിക്കുമ്പോള്‍ വീട്ടിലെ സ്റ്റൗ കേടുവന്നു; സഹായവുമായി കേരള പൊലീസ് എത്തിയ അനുഭവം പങ്കുവെച്ച് വീട്ടമ്മ

6 years ago

ലോക്ക് ഡൗണില്‍ വീട്ടിലിരിക്കുമ്പോള്‍ വീട്ടിലെ സ്റ്റൗ കൂടെ കേടായാൽ എന്തായിരിക്കും അവസ്ഥ. അത്തരം ഒരു അവസ്ഥയിൽ സഹായവുമായി കേരള പൊലീസ് എത്തിയ അനുഭവം പങ്കുവെക്കുകയാണ് ഒരു വീട്ടമ്മ.…

കോവിഡ് –19; യൂറോപ്യൻ അംഗരാഷ്ട്രങ്ങൾക്ക് അഞ്ഞൂറ് ബില്യൻ യൂറോയും വൻ സാമ്പത്തിക പാക്കേജിന് അംഗീകാരം

6 years ago

ബർലിൻ: കോവിഡ് –19 ബാധമൂലം സാമ്പത്തിക പ്രതിസന്ധി നേരിടുന്ന യൂറോപ്യൻ അംഗരാഷ്ട്രങ്ങൾക്ക് അഞ്ഞൂറ് ബില്യൻ യൂറോയും വൻ സാമ്പത്തിക പാക്കേജിന് ഒടുവിൽ അംഗീകാരം. പത്തൊൻപത് യൂറോപ്യൻ ധനമന്ത്രിമാർ…

ജമ്മു കാശ്മീരിൽ കൊറോണ ബാധിച്ചവരിൽ മലയാളികളും; ഇവർ നിസാമുദ്ദീനിലെ തബ്ലിഗ് ജമാഅത്ത് മത സമ്മേളനത്തിൽ പങ്കെടുത്തവർ

6 years ago

ശ്രീനഗർ: കാശ്മീരിൽ കഴിഞ്ഞ ദിവസം കൊറോണ വൈറസ് ബാധ റിപ്പോർട്ട് ചെയ്തവരിൽ കേരളത്തിൽ നിന്നുള്ളവരും. കഴിഞ്ഞ ദിവസത്തെ പരിശോധനയിൽ ആകെ 18 പേർക്കാണ് കൊറോണ വൈറസ് ബാധ…

കോവിഡ് 19; ഒരു മാസത്തിനിടയിൽ ഇറ്റലിയിൽ മരണമടഞ്ഞത് 105 ഡോക്ടർമാരും 28 നഴ്സുമാരും

6 years ago

ഇറ്റലി: കോവിഡ് 19 വൈറസ് ബാധയെതുടർന്ന് കഴിഞ്ഞ ഒരു മാസത്തിനിടയിൽ ഇറ്റലിയിൽ മരണമടഞ്ഞത് 105 ഡോക്ടർമാരും 28 നഴ്സുമാരും. നാഷനൽ ഫെഡറേഷൻ ഓഫ് ഡോക്ടേഴ്സ് ഗിൽഡിന്റെ കണക്കനുസരിച്ച്…

കൊവിഡ് 19; പ്രതിരോധിക്കാനുള്ള വാക്‌സിന്‍ സെപ്തംബറോടെ തയ്യാറാകുമെന്ന് അവകാശപ്പെട്ട് ഓക്‌സ്‌ഫോര്‍ഡ് സര്‍വ്വകലാശാലയിലെ ശാസ്ത്രജ്ഞര്‍

6 years ago

ന്യൂയോര്‍ക്ക്: കൊവിഡ് 19 നെ പ്രതിരോധിക്കാനുള്ള വാക്‌സിന്‍ സെപ്തംബറോടെ തയ്യാറാകുമെന്ന് അവകാശപ്പെട്ട് ഓക്‌സ്‌ഫോര്‍ഡ് സര്‍വ്വകലാശാലയിലെ ശാസ്ത്രജ്ഞര്‍. വാക്‌സിന്‍ കണ്ടുപിടുത്തം 80 ശതമാനം പൂര്‍ത്തിയായെന്ന് പ്രൊഫസര്‍ സാറാ ഗില്‍ബേര്‍ട്ട്…

തമിഴ്‌നാട്ടില്‍ കൊവിഡ് ബാധയെ തുടര്‍ന്ന് ഒരാള്‍ കൂടി മരിച്ചു

6 years ago

ചെന്നൈ: തമിഴ്‌നാട്ടില്‍ കൊവിഡ് ബാധയെ തുടര്‍ന്ന് ഒരാള്‍ കൂടി മരിച്ചു. തമിഴ്‌നാട് ഈ റോഡ് സ്വദേശിയാണ് ശനിയാഴ്ച മരിച്ചത്. ഇതോടെ തമിഴ്‌നാട്ടില്‍ ആകെ മരിച്ചവരുടെ എണ്ണം പത്തായി.…