ന്യൂദല്‍ഹി: കൊവിഡ് 19ന്റൈ വ്യാപനം തടയുന്നതിന് വേണ്ടി രാജ്യത്ത് സമ്പൂര്‍ണ്ണ ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. ഇന്ന് മുതല്‍ 21 ദിവസത്തേക്കാണ് ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചിരിക്കുന്നത്.…
കൊറോണ വൈറസ് ബാധയെ തുടര്‍ന്ന് കടുത്ത ജാഗ്രതയിലിരിക്കെ ചൈനയില്‍ മറ്റൊരു വൈറസ്. ചൈനയിലെ യുന്നന്‍ പ്രവിശ്യയിലാണ് ഹന്‍റാ എന്ന വൈറസ് ബാധയെ തുടര്‍ന്ന് ഒരാള്‍ മരിച്ചത്. ചൈനയുടെ…
കൊറോണ വൈറസ് ബാധയുടെ പശ്ചാത്തലത്തില്‍ ആറ്റിങ്ങല്‍ നിയോജക മണ്ഡലത്തില്‍ നിരീക്ഷത്തിലുള്ളത് 1,087 പേര്‍. വിവിധ വിദേശ രാജ്യങ്ങളിൽ നിന്നും ,മറ്റു സംസ്ഥാനങ്ങളിൽ നിന്നുമെത്തിയ പ്രവാസികൾ, വിദ്യാർത്ഥികൾ ഇവരുടെ …
ഭോപ്പാല്‍: കോണ്‍ഗ്രസില്‍ നിന്ന് രാജിവെച്ച് ബി.ജെ.പിയില്‍ ചേര്‍ന്ന മുന്‍ കേന്ദ്രമന്ത്രി ജ്യോതിരാദിത്യ സിന്ധ്യയ്ക്കും കുടുംബംഗങ്ങള്‍ക്കുമെതിരായ വ്യാജ രേഖ തട്ടിപ്പു കേസ് മധ്യപ്രദേശ് സാമ്പത്തിക കുറ്റകൃത്യ അന്വേഷണ വിഭാഗം…
കോല്‍ക്കത്ത: കൊറോണ വൈറസ് (COVID-19) വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ Lock down പ്രഖ്യാപിച്ചതിനു പിന്നാലെ കര്‍ശന നടപടികളുമായി പശ്ചിമ ബംഗാള്‍ പോലീസ്. സര്‍ക്കാര്‍ നല്‍കിയിരിക്കുന്ന നിര്‍ദേശങ്ങള്‍ ലംഘിച്ച് അനാവശ്യമായിപുറത്തിറങ്ങുന്നവര്ക്കെതിരെ…
ന്യൂദല്‍ഹി: കൊവിഡ് സാമ്പത്തിക പാക്കേജുമായി കേന്ദ്രസര്‍ക്കാര്‍. സാമ്പത്തിക പാക്കേജ് എട്ട് മേഖലകളിലാണ് നടപ്പാക്കുക. നടപടികള്‍ അന്തിമ ഘട്ടത്തിലാണെന്നും പ്രഖ്യാപനം ഉടന്‍ ഉണ്ടാകുമെന്നും കേന്ദ്രധനമന്ത്രി നിര്‍മലാ സീതാരാമന്‍ പറഞ്ഞു.…
റോം: കൊറോണ വൈറസ് (COVID-19) ബാധയില്‍ നൂറുകണക്കിന് ആളുകള്‍ മരണത്തിന് കീഴടങ്ങിയ ഇറ്റലിയില്‍ നിന്നും പ്രതീക്ഷയ്ക്ക് വക നല്‍കുന്ന വാര്‍ത്ത. രാജ്യത്ത് 95 വയസുള്ള സ്ത്രീ COVID-19…
തിരുവനന്തപുരം: കൊവിഡ് 19 ന്റെ പശ്ചാത്തലത്തില്‍ സംസ്ഥാനത്തുടനീളം ലോക് ഡൗണ്‍ നടപ്പാക്കിയ സാഹചര്യത്തില്‍ ഇനി വീടുകളില്‍ നിന്ന് പുറത്തിറങ്ങുന്നവര്‍ക്ക് പാസ് നിര്‍ബന്ധമാക്കി പൊലീസ്. അവശ്യ സേവനങ്ങള്‍ക്കാണ് പാസ്സ്…
തൃശൂര്‍: തൃശൂരില്‍ കൊവിഡ് ബാധിച്ച് ചികിത്സയില്‍ കഴിഞ്ഞ യുവാവിന്റെ അസുഖം മാറിയതായി റിപ്പോര്‍ട്ട്. ഇദ്ദേഹത്തെ കുറച്ചുദിവസങ്ങള്‍ കൂടി നിരീക്ഷിച്ച ശേഷം ആശുപത്രിയില്‍ നിന്നും ഡിസ്ചാര്‍ജ് ചെയ്യുമെന്നാണ് റിപ്പോര്‍ട്ട്.…
സാവോപോളോ: ബ്രസീലുകാർക്ക് ജീവനാണ് പന്തുകളി. എന്നാൽ ലോകത്തെയാകെ ഭീതിയിലാഴ്ത്തിയ കോവിഡ് 19 ബ്രസീലിലും വ്യാപകമായി പടരുന്നു. ഈ സാഹചര്യത്തിൽ ബ്രസീലിലെ പ്രമുഖ പന്തുകളി സ്റ്റേഡിയമായ പക്കാംബു ഓപ്പൺ…