കോവിഡ്-19 ബാധിത സംസ്ഥാനങ്ങള്‍ക്ക് സഹായങ്ങള്‍ പ്രഖ്യാപിക്കാത്ത കേന്ദ്രസര്‍ക്കാര്‍ നടപടിയ്‌ക്കെതിരെ വിമർശിച്ച് ധനമന്ത്രി തോമസ് ഐസക്

6 years ago

തിരുവനന്തപുരം: കേന്ദ്ര൦ ലോക്ക് ഡൗൺ പ്രഖ്യാപിച്ചു... പാട്ട  കൊട്ടല്‍ നടന്നു .... പണം മാത്രം തന്നില്ല, ഇനിയും കൈയും കെട്ടി നോക്കിയിരിക്കാനാവില്ല എന്ന് സംസ്ഥാന ധനമന്ത്രി തോമസ്‌…

ഭീതി നിറച്ച് രണ്ടാം വരവ്; ചൊവ്വാഴ്ച ചൈനയിൽ റിപ്പോർട്ട് ചെയ്തത് 78 പുതിയ കൊറോണ വൈറസ് കേസുകൾ

6 years ago

ബീജിംഗ്: ചൊവ്വാഴ്ച ചൈനയിൽ റിപ്പോർട്ട് ചെയ്തത് 78 പുതിയ കൊറോണ വൈറസ് കേസുകൾ. ഇതിൽ ഭൂരിഭാഗവും രാജ്യത്തിന് പുറത്ത് നിന്ന് മടങ്ങിവന്നവരാണ്. രണ്ടാം വരവിൽ വീണ്ടും രോഗികളുടെ…

തടങ്കലില്‍ കഴിയുന്ന നാഷണല്‍ കോണ്‍ഫറന്‍സ് നേതാവും ജമ്മു കശ്മീര്‍ മുന്‍ മുഖ്യമന്ത്രിയുമായ ഒമര്‍ അബ്ദുള്ളയെ മോചിപ്പിക്കുന്നു

6 years ago

ശ്രീനഗര്‍: ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയതിനെ തുടര്‍ന്ന് തടങ്കലില്‍ കഴിയുന്ന നാഷണല്‍ കോണ്‍ഫറന്‍സ് നേതാവും ജമ്മു കശ്മീര്‍ മുന്‍ മുഖ്യമന്ത്രിയുമായ ഒമര്‍ അബ്ദുള്ളയെ മോചിപ്പിക്കുന്നു. ഒമര്‍ അബ്ദുള്ളയ്‌ക്കെതിരെ ചുമത്തിയ…

ആരോഗ്യപ്രവര്‍ത്തകരെ ശകാരിച്ച കോഴിക്കോട് മുന്‍മേയര്‍ക്കെതിരെ കേസ്

6 years ago

കോഴിക്കോട്: ആരോഗ്യപ്രവര്‍ത്തകരെ ശകാരിച്ച കോഴിക്കോട് മുന്‍മേയര്‍ക്കെതിരെ കേസ്. എ.കെ പ്രേമജക്കെതിരെയാണ് കേസെടുത്തത്. പ്രേമജത്തിന്റെ മകന്‍ ക്വാറന്റൈനിലാണ്. ഇത് സംബന്ധിച്ച കാര്യം അന്വേഷിക്കാനെത്തിയ ആരോഗ്യപ്രവര്‍ത്തകരെയാണ് പ്രേമജം ശകാരിച്ചത്. ഇവരുടെ…

കൊവിഡ് 19 വൈറസ് വ്യാപിക്കുന്നതിന്റെ വേഗത അതിവേഗം വര്‍ധിച്ചുകൊണ്ടിരിക്കുകായണെന്ന് ലോകാരോഗ്യസംഘടന

6 years ago

ജനീവ: കൊവിഡ് 19 വൈറസ് വ്യാപിക്കുന്നതിന്റെ വേഗത അതിവേഗം വര്‍ധിച്ചുകൊണ്ടിരിക്കുകായണെന്ന് ലോകാരോഗ്യസംഘടന. എന്നാല്‍ പ്രതീക്ഷ കൈവിടേണ്ടതില്ലെന്നും വൈറസിനെ വരുതിയിലാക്കാന്‍ പറ്റുമെന്നും ലോകാരോഗ്യസംഘടനാ അധ്യക്ഷന്‍ ടെഡ്രോസ് അധാനം പറഞ്ഞു.…

120 ദിവസത്തില്‍ കൂടുതല്‍ ഇന്ത്യയില്‍ താമസിച്ചാല്‍ പ്രവാസി പദവി എടുത്തുകളയുമെന്ന വ്യവസ്ഥയുമായി പാര്‍ലമെന്റ് ബില്‍ പാസാക്കി

6 years ago

ന്യൂദല്‍ഹി: പ്രവാസികള്‍ക്ക് ഇന്ത്യയിലെ ബിസിനസില്‍ നിന്നോ തൊഴിലില്‍ നിന്നോ 15 ലക്ഷം രൂപ വരുമാനമുണ്ടാവുകയും മറ്റേതെങ്കിലും രാജ്യത്ത് നികുതി നല്‍കാതിരിക്കുകയും ചെയ്താല്‍ പ്രവാസി എന്ന പദവി എടുത്തുകളയുമെന്ന…

രണ്ട് ദിവസങ്ങളിലായി ഇറ്റലിയില്‍ കൊവിഡ് 19 വൈറസ് ബാധയേറ്റ് മരിക്കുന്നവരുടെ എണ്ണത്തില്‍ കുറവ്

6 years ago

റോം: കൊവിഡ് 19 പിടിച്ചുലക്കിയ ഇറ്റലി തിരിച്ചുവരവിന്റെ പാതയില്‍. കഴിഞ്ഞ രണ്ട് ദിവസങ്ങളിലായി ഇറ്റലിയില്‍ കൊവിഡ് 19 വൈറസ് ബാധയേറ്റ് മരിക്കുന്നവരുടെ എണ്ണത്തില്‍ കുറവുണ്ടായി. ശനിയാഴ്ച 793…

അവശ്യ സാധനങ്ങളെത്തിക്കാന്‍ ഗുഡ്‌സ് ട്രെയ്ന്‍

6 years ago

കേരളത്തില്‍ ജില്ലകള്‍ ഭാഗികമായും പൂര്‍ണമായും അടച്ചിടുന്ന സാഹചര്യത്തില്‍ ലോറിയിലുള്ള ചരക്കു നീക്കം കുറഞ്ഞു വരികയാണ്. ലോറി ഡ്രൈവര്‍മാരില്‍ പലരും കൊറോണ ഭീതിയില്‍ ജോലിക്ക് എത്താന്‍ മടിക്കുന്നത് ഇതിന്…

കോവിഡ് 19 നെ ഒറ്റക്കെട്ടായി പ്രതിരോധിക്കുന്ന ഇന്ത്യയെ പ്രശംസിച്ച് ലോകാരോഗ്യ സംഘടന

6 years ago

ന്യൂഡൽഹി: കോവിഡ്  19 നെ ഒറ്റക്കെട്ടായി പ്രതിരോധിക്കുന്ന ഇന്ത്യക്ക്  ലോകാരോഗ്യ സംഘടനയുടെ പ്രശംസ. പ്രതിരോധ പ്രവർത്തനങ്ങളിൽ ഇന്ത്യ ലോകത്തിന് വഴി കാട്ടിയായെന്ന് WHO എക്സിക്യൂട്ടീവ് ഡയറക്ടർ ഡോ.മൈക്കിൾ…

കോറോണ പരിശോധനയ്ക്ക് സഹകരിക്കാത്ത യാത്രാക്കാരൻ അറസ്റ്റിൽ

6 years ago

കൊച്ചി: കേരളത്തിൽ കോറോണ വൈറസ് (Covid 19) പടരുന്ന സാഹചര്യത്തിൽ വിമാനത്താവളത്തിൽ എത്തുന്നവരേയും കർശന പരിശോധനയ്ക്ക് വിധേയമാക്കിയത്തിന് ശേഷമേ വീട്ടിലേക്ക് വിടുന്നുള്ളൂ. അതിനിടയിൽ ഇന്ന് കൊച്ചിയിലെ നെടുമ്പാശ്ശേരി…