ന്യൂദല്‍ഹി: കൊവിഡ് വൈറസ് വ്യാപകമായി പടരുന്ന സാഹചര്യത്തില്‍ രാജ്യത്ത് പ്രഖ്യാപിച്ച ലോക്ക്ഡൗണ്‍ ചൊവ്വാഴ്ച അവസാനിക്കുമോയെന്ന തീരുമാനം പ്രഖ്യാപിക്കാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി വീണ്ടും രാജ്യത്തെ അഭിസംബോധന ചെയ്‌തേക്കും.…
റിയാദ്: സൗദി രാജകുടുംബത്തില്‍ വ്യാപകമായി കൊവിഡ്-19 പടര്‍ന്നു പിടിക്കുന്നു. ഇതുവരെ 150-ാളം രാജകുടുംബാംഗങ്ങള്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചതായി ദ ന്യൂയോര്‍ക്ക് ടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നു. രാജകുടുംബ വൃത്തങ്ങളും ആശുപത്രി…
മുംബൈ: മുംബൈയില്‍ ആറ് മലയാളി നഴ്‌സുമാര്‍ക്ക് കൂടി കൊവിഡ്. മുംബൈ ഭാട്ടിയ ആശുപത്രിയിലെ നാല് നഴ്‌സുമാര്‍ക്കും ബ്രീച്ച് കാന്‍ഡി ആശുപത്രിയിലെ രണ്ട് നഴ്‌സുമാര്‍ക്കുമാണ് രോഗം സ്ഥിരീകരിച്ചത്. മഹാരാഷ്ട്രയില്‍…
ന്യൂയോർക്ക്: കോറോണ മഹാമാരിയെ ഭീകരർ ആയുധമാക്കി ഉപയോഗിച്ചേക്കാമെന്ന് ഐക്യരാഷ്ട്ര സഭ. ലോകമെമ്പാടും പടർന്നു പിടിക്കുന്ന ഈ മഹാമാരി ലോകത്തിന് ഭീഷണിയാണ് അതിനിടയിൽ ഭീകരർ ഇത് ഉപയോഗിക്കുമോ എന്ന…
ചെന്നൈ: ഒരു ഡോക്ടർ ഉള്‍പ്പടെ 96 പേര്‍ക്ക് കൂടി രോഗം സ്ഥിരീകരിച്ചതോടെ തമിഴ്നാട്ടില്‍ കൊവിഡ് ബാധിതരുടെ എണ്ണം 834 ആയി. ഇതുവരെ 27 പേർക്ക് സംസ്ഥാനത്ത് രോഗം ഭേദമായിട്ടുണ്ട്.…
തിരുവനന്തപുരം: സംസ്ഥാനത്ത് കോവിഡ്19 പ്രതിരോധ പ്രവർത്തനങ്ങൾക്ക് കരുത്ത് പകരാൻ ആയുർവേദവും. ‘കരുതലോടെ കേരളം കരുത്തേകാൻ ആയുർവേദം’ എന്ന പേരിലാണ് പ്രതിരോധ പ്രവർത്തനങ്ങൾക്ക് തുടക്കമിടുന്നത്. ആയുർവേദ മേഖലയിലെ വിദഗ്ധരുമായി…
റിയാദ്: സൗദി അറേബ്യക്ക് മേല്‍ ഏര്‍പ്പെടുത്തിയ ആയുധകച്ചവട വിലക്ക് നീക്കി കാനഡ. ഒപ്പം സൗദിക്ക് സൈനിക വാഹനങ്ങള്‍ വില്‍പ്പന സാധ്യമാക്കുന്ന മള്‍ട്ടി ബില്യണ്‍ ഡോളറിന്റെ കരാര്‍ പുനസ്ഥാപിക്കാനും…
ന്യൂയോര്‍ക്ക്: കൊവിഡ്-19 രോഗവ്യാപനത്തെ തുടര്‍ന്ന് ഈ വര്‍ഷത്തെ ഗ്രാന്‍ഡ്സ്ലാം ടൂര്‍ണമെന്റായ വിംബിള്‍ഡണ്‍ റദ്ദാക്കിയെങ്കിലും സംഘാടകര്‍ക്ക് ലഭിക്കാന്‍ പോകുന്നത് 1000 കോടിയലധികം രൂപ. പകര്‍ച്ചവ്യാധി ഇന്‍ഷുറന്‍സ് ഇനത്തിലാണ് 140…
ലോക്ക്ഡൗൺ നിയന്ത്രണങ്ങൾ ലംഘിച്ച് ഡിവൈഎഫ്ഐയുടെ നേതൃത്വത്തിൽ കൊയ്ത്തുത്സവം സംഘടിപ്പിച്ച സംഭവത്തിൽ പത്തുപേരെ പൊലീസ് അറസ്റ്റ് ചെയ്തു. കൊല്ലം ശാസ്താംകോട്ട പോരുവഴിയിലാണ് കൊയ്ത്തുത്സവം സംഘടിപ്പിച്ചത്. വാർത്ത വിവാദമായതിന് പിന്നാലെയാണ്…
വാഷിംഗ്ടണ്‍: കൊവിഡ്-19 പ്രതിസന്ധി മൂലം അമേരിക്കയില്‍ 2021ല്‍ 25 ലക്ഷത്തോളം ജോലികള്‍ നഷ്ടമാവുമെന്ന് പഠന റിപ്പോര്‍ട്ട്. അമേരിക്കയിലെ നാഷണല്‍ അസോസിയേഷന്‍ ഫോര്‍ ബിസിനസ് എകണോമിക്‌സ് നടത്തിയ സര്‍വേയിലാണ്…