ന്യൂസിലാന്റ് പ്രധാനമന്ത്രിയെ കഫറ്റീരിയയിൽ പ്രവേശിക്കുന്നത് തടഞ്ഞ് ഉടമ; തന്റെ ഭാ​ഗത്തും തെറ്റുണ്ടെന്ന് ജസീന്ത ആർഡൻ

6 years ago

ന്യൂസിലാന്റ്: കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങളിൽ ലോക ശ്രദ്ധയാകർഷിച്ച വനിതാ പ്രധാനമന്ത്രിയെ കഫറ്റീരിയയിൽ പ്രവേശിക്കുന്നത് തടഞ്ഞ് ഉടമ. ന്യൂസിലാന്റ് പ്രധാനമന്ത്രി ജസീന്ത ആർഡനും, പ്രതിശ്രുധവരൻ ക്ലാർക്ക് ​ഗെയ്ഫോണ്ടും സുഹൃത്തുക്കളോടൊത്ത്…

ഹൈദരാബാദില്‍ തട്ടിക്കൊണ്ടുപോയ കുട്ടിക്ക് കൊവിഡ് 19 സ്ഥിരീകരിച്ചു; പ്രതിയടക്കം 22 പേര്‍ ക്വാറന്റൈനില്‍

6 years ago

ഹൈദരാബാദ്: ഹൈദരാബാദില്‍ തട്ടിക്കൊണ്ടുപോയ കുട്ടിക്ക് കൊവിഡ് 19 സ്ഥിരീകരിച്ചു. 18 മാസം പ്രായമുള്ള കുട്ടിക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. പൊലീസ് കുട്ടിയെ രക്ഷപ്പെടുത്തി ശിശുക്ഷേമ സമിതിയില്‍ ഏല്‍പ്പിച്ചിരുന്നു. അവിടെ…

ദുബായില്‍ കൊവിഡ് ബാധിച്ച് ഒരു മലയാളി കൂടി മരിച്ചു

6 years ago

ദുബായില്‍ കൊവിഡ് ബാധിച്ച് ഒരു മലയാളി കൂടി മരിച്ചു. ആലപ്പുഴ കന്നാറ്റം ഭരണക്കാട് കട്ടച്ചിറ ശ്രീ രാഗത്തില്‍ ആര്‍. കൃഷ്ണ പിള്ളയാണ് മരിച്ചത്. ഇതോടെ ഗള്‍ഫ് രാജ്യങ്ങളില്‍…

സിവില്‍ ഏവിയേഷന്‍ രംഗം കൂടുതല്‍ കാര്യക്ഷമമാക്കാനുള്ള പദ്ധതികളുമായി കേന്ദ്ര സര്‍ക്കാര്‍

6 years ago

ന്യൂഡല്‍ഹി: സിവില്‍ ഏവിയേഷന്‍ രംഗം കൂടുതല്‍ കാര്യക്ഷമമാക്കാനുള്ള പദ്ധതികളുമായി കേന്ദ്ര സര്‍ക്കാര്‍.  20 ലക്ഷം കോടി രൂപയുടെ കൊറോണ ഉത്തേജക പാക്കേജിന്‍റെ ഭാഗമായി ഇന്ത്യന്‍ എയര്‍ സ്പേസ്…

കൊവിഡ് 19 സൃഷ്ടിച്ച പ്രതിസന്ധി അമേരിക്കയിലെ വംശീയ അസമത്വത്തിന് കൂടി അടിവരയിടുന്നതാണെന്ന് ഒബാമ

6 years ago

വാഷിങ്ടൺ: കൊവിഡ് 19 സൃഷ്ടിച്ച പ്രതിസന്ധി അമേരിക്കയിലെ വംശീയ അസമത്വത്തിന് കൂടി അടിവരയിടുന്നതാണെന്ന് മുൻ അമേരിക്കൻ പ്രസിഡന്റ് ബരാക് ഒബാമ. ജോ​ഗിങ്ങിന് പോയപ്പോൾ 25 കാരനായ അഹമ്മദ്…

ഹരിയാനയില്‍നിന്നും യു.പിയിലേക്ക്‌ യാത്രതിരിച്ച അതിഥി തൊഴിലാളികളെ ദല്‍ഹി പൊലീസ് തടവിലാക്കിയിരിക്കുകയാണെന്ന് കോണ്‍ഗ്രസ്

6 years ago

ന്യൂദല്‍ഹി: ഹരിയാനയിലെ അംബാലയില്‍നിന്നും യു.പിയിലെ ത്സാന്‍സിയിലേക്ക്‌ യാത്രതിരിച്ച അതിഥി തൊഴിലാളികളെ ദല്‍ഹി പൊലീസ് തടവിലാക്കിയിരിക്കുകയാണെന്ന് കോണ്‍ഗ്രസ്. സുഖ്‌ദേവ് വിഹാര്‍ മേല്‍പ്പാലത്തിന് സമീപത്തുവെച്ച് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ഗാന്ധി സന്ദര്‍ശിച്ച…

തമിഴ്‌നാട്ടില്‍ പുതുതായി 477 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു

6 years ago

ചെന്നൈ: തമിഴ്‌നാട്ടില്‍ പുതുതായി 477 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. ഇതോടെ സംസ്ഥാനത്ത് രോഗം സ്ഥിരീകരിച്ചവരുടെ ആകെ എണ്ണം 10585 ആയി. ചെന്നൈയില്‍ മാത്രം ഇന്ന് 332…

ഇന്ത്യയിലേക്ക്‌ മൊബൈല്‍ വെന്‍റിലേറ്ററുകള്‍ അയക്കുമെന്ന് അമേരിക്ക!

6 years ago

ന്യൂയോര്‍ക്ക്: ഇന്ത്യയിലേക്ക്‌ മൊബൈല്‍ വെന്‍റിലേറ്ററുകള്‍  അയക്കുന്നതിന് അമേരിക്ക തയ്യാറെടുക്കുന്നു. ഒരെണ്ണത്തിന് ഏകദേശം 10 ലക്ഷം രൂപ വിലവരുന്ന 200 മൊബൈല്‍ വെന്‍റിലേറ്ററുകളാണ് അമേരിക്ക കയറ്റുമതി ചെയ്യുന്നത്. മെയ്…

ആരാധനാലയങ്ങള്‍ തുറക്കാന്‍ അനുമതി തേടി സീറോ മലബാര്‍ സഭ ആര്‍ച്ച് ബിഷപ്പ് കര്‍ദ്ദിനാള്‍ ആലഞ്ചേരി

6 years ago

കോഴിക്കോട്: ആരാധനാലയങ്ങള്‍ തുറക്കാന്‍ അനുമതി തേടി സീറോ മലബാര്‍ സഭ ആര്‍ച്ച് ബിഷപ്പ് കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ്ജ് ആലഞ്ചേരി മുഖ്യമന്ത്രിയ്ക്ക് കത്തയച്ചു.  ആരാധാനാലയങ്ങള്‍ തുറക്കാന്‍ അനുവദിക്കണമെന്നും ശുശ്രൂഷകളില്‍…

ആത്മ നിര്‍ഭര്‍ ഭാരത്‌; ഉത്പാദനം;തൊഴില്‍ സാധ്യത;നിക്ഷേപം എന്നിവ വര്‍ധിപ്പിക്കുക ലക്ഷ്യം!

6 years ago

ന്യൂഡല്‍ഹി: എട്ട് മേഖലകളില്‍ ഘടനാപരമായ പരിഷ്ക്കാരങ്ങള്‍ കൊണ്ട് വരും എന്ന് വ്യക്തമാക്കിയ ധനമന്ത്രി നിര്‍മലാ സീതാരാമന്‍ ഉത്പാദനം, തൊഴില്‍ സാധ്യതകള്‍,നിക്ഷേപം തുടങ്ങിയവ വര്‍ധിപ്പിക്കാന്‍ ഉതകുന്നതായിരിക്കും പരിഷ്ക്കാരങ്ങള്‍ എന്ന്…