മുൻ ബ്രസീലിയൻ ഫുട്ബോൾ താരം റോണാൾഡീഞ്ഞോ ജയിൽ മോചിതനായി

6 years ago

വ്യാജ പാസ്പോർട്ട് കൈവശം വെച്ചതിനെ തുടർന്ന് ജയിലിലായ മുൻ ബ്രസീലിയൻ ഫുട്ബോൾ താരം റോണാൾഡീഞ്ഞോ ജയിൽ മോചിതനായി. 32 ദിവസങ്ങൾക്ക് ശേഷമാണ് താരം ജയിൽ മോചിതനാകുന്നത്. വ്യാജ…

ലോക ആരോഗ്യ സംഘടനയ്ക്ക് ഫണ്ട് നല്‍കില്ലെന്ന്‌ ട്രംപിന്റെ ഭീഷണി

6 years ago

വാഷിങ്ടണ്‍: ലോക ആരോഗ്യ സംഘടനയ്ക്ക് (ഡബ്ല്യു.എച്ച്.ഒ) ഫണ്ട് നല്‍കില്ലെന്ന്‌ യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ ഭീഷണി. കൊറോണവൈറസ് മഹാമാരിയില്‍ ചൈനയോട് ഡബ്ല്യു.എച്ച്.ഒക്ക് പക്ഷപാതമുണ്ടെന്ന് ആരോപിച്ചാണ് ട്രംപിന്റെ ഭീഷണി.ഐക്യരാഷ്ട്രസഭക്ക്…

കൊവിഡ് കേസുകളുടെ എണ്ണത്തില്‍ കുറവ് രേഖപ്പെടുത്തി സംസ്ഥാനം; അസുഖം ഭേദമായി ആശുപത്രി വിടുന്നവരുടെ എണ്ണത്തിലും വര്‍ധന

6 years ago

കണ്ണൂര്‍: കൊവിഡ് കേസുകളുടെ എണ്ണത്തില്‍ കുറവ് രേഖപ്പെടുത്തി സംസ്ഥാനം. കൊവിഡ് കേസുകള്‍ തുടര്‍ച്ചയായി റിപ്പോര്‍ട്ട് ചെയ്ത പല ജില്ലകളിലും ഇപ്പോള്‍ പുതുതായി റിപ്പോര്‍ട്ട് ചെയ്യുന്ന കേസുകളുടെ എണ്ണത്തില്‍…

കോറോണ; അമേരിക്കയിൽ നാല് മലയാളികൾ കൂടി മരിച്ചു.

6 years ago

ന്യൂയോർക്ക്: വുഹാനിലെ കോറോണ (covid19) ലോകമെമ്പാടും താണ്ഡവമാടുന്ന ഈ സാഹചര്യത്തിൽ അമേരിക്കയിൽ നാല് മലയാളികൾ കൂടി മരിച്ചു.  ഇതോടെ കേരളത്തിന് പുറത്ത് മരിച്ച മലയാളികളുടെ എണ്ണം 24…

കൊറോണ; ഫ്രാന്‍സിലും മരണസംഖ്യ 10,000 കടന്നു, യുഎസില്‍ 24 മണിക്കൂറില്‍ 2000 മരണം

6 years ago

ന്യൂയോര്‍ക്ക്: കൊറോണ മഹാമാരിയെ തുടര്‍ന്ന് പതിനായിരത്തിലധികം മരണം റിപ്പോര്‍ട്ട് ചെയ്യപ്പെടുന്ന നാലാമത്തെ രാജ്യമായി ഫ്രാന്‍സ് മാറി. ഇന്നലെ മാത്രം ഫ്രാന്‍സില്‍ 1,417 പേര്‍ മരിച്ചതോടെ അവിടെ ആകെ…

ഗുജറാത്തില്‍ 14 മാസം പ്രായമായ കുഞ്ഞ് കൊവിഡ് 19 വൈറസ് ബാധയെ തുടര്‍ന്ന് മരിച്ചു

6 years ago

അഹമ്മദാബാദ്: ഗുജറാത്തില്‍ 14 മാസം പ്രായമായ കുഞ്ഞ് കൊവിഡ് 19 വൈറസ് ബാധയെ തുടര്‍ന്ന് മരിച്ചു. ജാംനഗര്‍ സര്‍ക്കാര്‍ ആശുപത്രിയില്‍ ചികിത്സയിലിരുന്ന ആണ്‍കുട്ടിയാണ് മരിച്ചത്. കുട്ടിയ്ക്ക് എങ്ങനെയാണ്…

കോവിഡ് 19; ഫണ്ട് നിര്‍ത്തുന്നത് വികസനത്തെ ബാധിക്കും; കൂടുതൽ കേന്ദ്രസഹായം വേണം; മുഖ്യമന്ത്രി

6 years ago

തിരുവനന്തപുരം: കോവിഡ് 19 വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ പ്രധാനമന്ത്രിയുടേയും എം പിമാരുടേയുമെല്ലാം ശമ്പളം വെട്ടിച്ചുരുക്കിയ നടപടിയെ അഭിനന്ദിക്കുന്നതായി മുഖ്യമന്ത്രി പിണറായി വിജയൻ. എന്നാൽ എംപിമാരുടെ പ്രാദേശിക വികസന ഫണ്ട്…

കൊറോണ വൈറസിനെതിരായ പോരാട്ടത്തിൽ സർക്കാരിന് പിന്തുണ പ്രഖ്യാപിച്ച് ഒരു നാലു വയസുകാരൻ

6 years ago

അമരാവതി: കൊറോണ വൈറസിനെതിരായ പോരാട്ടത്തിൽ സർക്കാരിന് പിന്തുണ പ്രഖ്യാപിച്ച് ഒരു നാലു വയസുകാരൻ. തന്റെ ആകെ സമ്പാദ്യമായ 971 രൂപ ഈ മിടുക്കൻ ആന്ധ്രാപ്രദേശ് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ…

തമിഴ്‌നാട്ടില്‍ കൊവിഡ് രോഗം ബാധിച്ച് ഒരാള്‍ കൂടി മരിച്ചു; മരിച്ചവരുടെ എണ്ണം 7 ആയി

6 years ago

ചെന്നൈ: തമിഴ്‌നാട്ടില്‍ കൊവിഡ് രോഗം ബാധിച്ച് ഒരാള്‍ കൂടി മരിച്ചു. ചെന്നൈ സ്വദേശിയായ 69 വയസുകാരനാണ് കൊവിഡ് ബാധയെ തുടര്‍ന്ന് ഇന്ന് മരിച്ചത്. ഇതോടെ സംസ്ഥാനത്ത് കൊവിഡ്…

സംസ്ഥാനത്ത് ഇന്ന് പുതുതായി 9പേര്‍ക്ക് കൊവിഡ് ബാധ സ്ഥിരീകരിച്ചു

6 years ago

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് പുതുതായി 9പേര്‍ക്ക് കൊവിഡ് ബാധ സ്ഥിരീകരിച്ചു. ഇതോടെ സംസ്ഥാനത്ത് ആകെ രോഗികളുടെ എണ്ണം 336 ആയി. 263 പേരാണ് ഇപ്പോള്‍ ചികിത്സയിലുള്ളത്. നിലവില്‍…