Categories: Gulf

ആരോ​ഗ്യ പ്രവർത്തകർക്ക് പത്തുവർഷത്തെ ​ഗോൾഡൻ വിസ അനുവദിച്ച് ദുബായ്

ദുബായ്: ആരോ​ഗ്യ പ്രവർത്തകർക്ക് പത്തുവർഷത്തെ ​ഗോൾഡൻ വിസ അനുവദിച്ച് ദുബായ്. കൊവിഡ് പ്രതിരോധത്തിൽ മുന്നിൽ നിന്ന് പ്രവർത്തിച്ചതിനാണ് ദുബായ് ആരോ​ഗ്യ പ്രവർത്തകർക്കുള്ള ആദരമായി പത്ത് വർഷത്തെ ​ഗോൾഡൻ വിസ നൽകുന്നത്. ദുബായ് ആരോ​ഗ്യ വകുപ്പിന് കീഴിൽ ജോലി ചെയ്യുന്ന ആരോ​ഗ്യ പ്രവ‍ർത്തകർക്കാണ് ഈ ആനുകൂല്യം ലഭിക്കുക.

കൊവിഡ് 19 പശ്ചാത്തലത്തിൽ യു.എ.ഇ.യിൽ വൈദ്യ സഹായം നൽകുന്നതിന് രാജ്യത്ത് നിന്ന് 88 അം​ഗ മെഡിക്കൽ സംഘം ദുബായിലേക്ക് പോയിരുന്നു. കേരളം, മഹാരാഷ്ട്ര, കർണാടക എന്നിവിടങ്ങളിലെ ആസ്റ്റർ ‍ഡി.എം. ഹെൽത്ത് കെയറിൽ നിന്നുള്ള നഴ്സുമാരാണ് ദുബായിലേക്ക് പോയത്.

വൈദ്യ സഹായം നൽകാനായി ആരോ​ഗ്യ പ്രവർത്തകരെ അയക്കാൻ യു.എ.ഇ നേരത്തെ ഇന്ത്യയോട് അഭ്യർത്ഥിച്ചിരുന്നു. കൂടാതെ ഇന്ത്യയിൽ നിലവിലുള്ള യു.എ.ഇയിൽ ജോലി ചെയ്യുന്ന നഴ്സുമാരെ തിരിച്ചയക്കാനും യു.എ.ഇ അഭ്യർത്ഥന നടത്തിയിരുന്നു.

Newsdesk

Recent Posts

മറ്റ് രാജ്യങ്ങളേക്കാൾ ഐറിഷ് പൗരത്വം നേടാൻ എളുപ്പമാണോ? പൗരത്വ നിയമഭേദഗതി ചർച്ചയിൽ

അയർലണ്ടിൽ naturalisation വഴി പൗരത്വം നേടുന്നതിനുള്ള നിലവിലെ നിയമങ്ങൾ മറ്റ് രാജ്യങ്ങളുമായി താരതമ്യം ചെയ്യുമ്പോൾ എത്രത്തോളം എളുപ്പമാണെന്ന ചർച്ച വീണ്ടും…

3 hours ago

കേരളത്തിൽ നികുതി വരുമാനവും കടവും വർധിച്ചെന്ന് റിപ്പോർട്ട്

തിരുവനന്തപുരം: നടപ്പുസാമ്പത്തിക വർഷത്തിലെ ആദ്യ അഞ്ചു മാസം കേരള സര്‍ക്കാരിന്‍റെ നികുതി വരുമാനം മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് വർധിച്ചതായി റിപ്പോർട്ട്.…

1 day ago

കോർക്കിൽ പുതിയ റെയിൽവേ സ്റ്റേഷന് അനുമതി; 2027ൽ നിർമ്മാണം തുടങ്ങും

Cork: അയർലണ്ടിലെ പുതിയ റെയിൽവേ സ്റ്റേഷനായി Blackpool-ൽ നിർമിക്കുന്ന സ്റ്റേഷന് പ്ലാനിങ് അനുമതി ലഭിച്ചു. Cork Area Commuter Rail…

2 days ago

ട്രംപിന്റെ അയർലണ്ട് സന്ദർശനത്തിന് തുടക്കം; യൂണിഫൈഡ് അയർലണ്ടിനെ പിന്തുണച്ച് ട്രംപ്

അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ അയർലണ്ട് സന്ദർശനം രാഷ്ട്രീയമായും നയതന്ത്രപരമായും വലിയ ശ്രദ്ധ നേടുന്നു. രണ്ട് ദിവസത്തെ സന്ദർശനത്തിന്റെ ഭാഗമായി…

2 days ago

ട്രംപിന്റെ സന്ദർശനം: നാളെ ഡബ്ലിനിൽ കർശന നിയന്ത്രണങ്ങൾ; യാത്രക്കാർക്ക് ജാഗ്രതാ നിർദേശം

അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ അയർലൻഡ് സന്ദർശനത്തിന് മുന്നോടിയായി ഡബ്ലിനിൽ കർശന സുരക്ഷാ നിയന്ത്രണങ്ങൾ ഏർപ്പെടുത്തും. സെപ്റ്റംബർ 12ന് ട്രംപ്…

3 days ago

ഒക്ടോബർ 12 മുതൽ Energia ഗ്യാസ്–വൈദ്യുതി നിരക്കുകൾ ഉയർത്തും

Energia ഉപഭോക്താക്കൾക്ക് വീണ്ടും ഊർജബിൽ വർധന. ഒക്ടോബർ 12, 2026 മുതൽ ഗ്യാസ്, വൈദ്യുതി നിരക്കുകൾ ഉയർത്തുമെന്ന് Energia പ്രഖ്യാപിച്ചു.…

3 days ago