കോഴിക്കോട്: പ്രശസ്ത ചലച്ചിത്ര നടന്‍ ശശി കലിംഗ(59) അന്തരിച്ചു. കോഴിക്കോട് സ്വകാര്യ ആശുപത്രിയില്‍ പുലര്‍ച്ചെയായിരുന്നു അന്ത്യം. കരള്‍ രോഗത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്നു ഇദ്ദേഹം. വി.ചന്ദ്രകുമാര്‍ എന്നാണ് ഇദ്ദേഹത്തിന്റെ…
കൊറോണ വൈറസ് മൃഗങ്ങളിലേക്കും പടര്‍ന്നു തുടങ്ങിയതായി സൂചന. ഹോങ്കോങ്ങില്‍ രണ്ട് നായ്ക്കള്‍ക്ക് കോവിഡ് 19 ഗോഗം റിപ്പോര്‍ട്ട് ചെയ്തതിന് പിന്നാലെ ന്യൂയോര്‍ക്കിലെ മൃഗശാലയിലുള്ള കടുവയും കോവിഡ് പോസിറ്റീവ്…
കൊച്ചി: ആറു മാസം ഗര്‍ഭിണിയായ 14കാരിയുടെ ഗര്‍ഭച്ഛിദ്രം നടത്താന്‍ അനുമതി നല്‍കി ഹൈക്കോടതി. ജസ്റ്റിസ് എകെ ജയശങ്കരന്‍ നമ്പ്യാര്‍, ജസ്റ്റിസ് ഷാജി പി ചാലി എന്നിവരടങ്ങിയ ബഞ്ചാണ്…
തിരുവനന്തപുരം: കൊവിഡ് പ്രതിരോധത്തിന്റെ ഭാഗമായി എം.പിമാരുടെ ശമ്പളവും പെന്‍ഷനും വെട്ടിക്കുറയ്ക്കാനുള്ള കേന്ദ്ര തീരുമാനം സ്വാഗതാര്‍ഹമെന്ന് കോണ്‍ഗ്രസ് നേതാവും എം.പിയുമായ ശശി തരൂര്‍. എന്നാല്‍ എം.പി ഫണ്ടുകള്‍ രണ്ടു…
കൊറോണ വൈറസ് രാജ്യത്തെ മുഴുവൻ വിഴുങ്ങാൻ നിൽക്കുന്ന ഈ സാഹചര്യത്തിൽ കോറോണയെ തുരത്തിയോടിക്കാനുള്ള കടുത്ത പ്രായത്നങ്ങലാണ് ഇന്ത്യ കൈക്കൊണ്ടിരിക്കുന്നത്. അതുകൊണ്ടുതന്നെ 21 ദിവസത്തെ lock down ൽ പൂർണ്ണ…
ചെന്നൈ: തമിഴ്നാട്ടില്‍ ഇന്ന് പുതുതായി 50 പേര്‍ക്ക് കൂടി കൊവിഡ് ബാധ സ്ഥിരീകരിച്ചു. ഇന്ന് സ്ഥിരീകരിച്ച രോഗികളില്‍ 48 പേര്‍ നിസാമുദ്ദീന്‍ സമ്മേളനം കഴിഞ്ഞുവന്നവരാണ്. ഇതോടെ സംസ്ഥാനത്തെ…
ലോസ് അഞ്ചലസ്: സ്റ്റീവന്‍ സ്പില്‍ബര്‍ഗിന്‍റെ 'ജോസ്' എന്ന ചിത്രത്തിലൂടെ പ്രശസ്തയായ ഹോളിവുഡ് താരം ലീ ഫിയറോ അന്തരിച്ചു. 91 വയസായിരുന്നു. കൊറോണ വൈറസ് ബാധയെ തുടര്‍ന്നാണ് അന്ത്യം.…
മനില: കൊവിഡ് 19 വ്യാപനത്തെ തുടര്‍ന്ന് പ്രഖ്യാപിച്ചിരിക്കുന്ന ലോക്ഡൗണിനെ വിലവെക്കാതെയും മാസ്‌ക് ധരിക്കാതെയും പുറത്തിറങ്ങി നടന്ന വ്യക്തിയെ പൊലീസ് വെടിവെച്ചു കൊന്നു. ഫിലിപ്പീന്‍സിലാണ് സംഭവം നടന്നത്. മുന്‍കരുതല്‍…
ലഖ്നൌ: കൊറോണ പ്രതിരോധ പ്രവര്‍ത്തനങ്ങളുമായി ബന്ധപെട്ട് പ്രധാനമന്ത്രി നരേന്ദ്രമോദി ആഹ്വാനം ചെയ്ത ഐക്യദീപത്തിനിടെ ആകാശത്തേക്ക് വെടിയുതിര്‍ത്ത ബിജെപിയുടെ പ്രാദേശിക വനിതാ നേതാവിന് പാര്‍ട്ടിയില്‍ നിന്നും സസ്പെന്‍ഷന്‍. ഉത്തര്‍പ്രദേശിലെ…
സംസ്ഥാനത്ത് ഇന്ന് പുതുതായി 13 പേര്‍ക്ക് കൊവിഡ് രോഗം സ്ഥിരീകരിച്ചു. ഇതോടെ സംസ്ഥാനത്തെ ആകെ രോഗം ബാധിച്ചവരുടെ എണ്ണം 321 ആയി. നിലവില്‍ 266 പേര്‍ ചികിത്സയിലാണ്.…