കൊവിഡ് 19; ഐസോലേഷനിലേക്ക് മാറ്റിയ 55 കാരന്‍ ആശുപത്രിയില്‍ നിന്ന് രക്ഷപ്പെടാന്‍ ശ്രമിക്കുന്നതിനിടെ കെട്ടിടത്തില്‍ നിന്ന് വീണുമരിച്ചു.

6 years ago

കര്‍ണാല്‍: കൊവിഡ് 19 ബാധയുണ്ടെന്ന സംശയത്തെത്തുടര്‍ന്ന് ഐസോലേഷനിലേക്ക് മാറ്റിയ 55 കാരന്‍ ആശുപത്രിയില്‍ നിന്ന് രക്ഷപ്പെടാന്‍ ശ്രമിക്കുന്നതിനിടെ കെട്ടിടത്തില്‍ നിന്ന് വീണുമരിച്ചു. ആശുപത്രിയുടെ ആറാം നിലയില്‍ പ്രവര്‍ത്തിക്കുന്ന…

രാജ്യത്തെ കോടീശ്വരനായ മുകേഷ് അംബാനിയുടെ ആസ്തിയില്‍ ഇടിവ്

6 years ago

മുംബൈ: രാജ്യത്തെ കോടീശ്വരനായ മുകേഷ് അംബാനിയുടെ ആസ്തിയില്‍ ഇടിവ്. രണ്ടുമാസംകൊണ്ട് റിലയന്‍സ് ഇന്‍ഡസ്ട്രീസിന്റെ ചെയര്‍മാനും മാനേജിങ് ഡയറക്ടറുമായ മുകേഷ് അംബാനിയുടെ ആസ്തിയില്‍ ഇടിവുണ്ടായത് 28 ശതമാനമെന്ന് റിപ്പോര്‍ട്ട്.…

കോറോണ; ആശുപത്രിയിൽ ചികിത്സയിലായിരുന്ന മലയാളി നഴ്സിന്റെ നില ഗുരുതരമാണെന്ന് റിപ്പോർട്ട്

6 years ago

മുംബൈ: കോറോണ മഹാരാഷ്ട്രയിൽ വ്യാപകമായി പടർന്നുകൊണ്ടിരിക്കുകയാണ്. ഇന്ത്യയിൽ ഏറ്റവും കൂടുതൽ കോറോണ ബാധിതർ ഉള്ളത് മഹാരാഷ്ട്രയിലാണ്.  ഇതിനിടയിൽ കോറോണ വൈറസ് ബാധിച്ച് ആശുപത്രിയിൽ ചികിത്സയിലായിരുന്ന മലയാളി നഴ്സിന്റെ നില ഗുരുതരമാണെന്നും…

കൊവിഡ് 19; സമ്പദ് ശമ്പളത്തിന്റെ 30 ശതമാനം വേണ്ടെന്ന് വെക്കാനൊരുങ്ങി രാഷ്ട്രപതിയും പ്രധാനമന്ത്രിയും

6 years ago

ന്യൂദല്‍ഹി: കൊവിഡ് 19 നെത്തുടര്‍ന്ന് സമ്പദ് വ്യവസ്ഥയില്‍ ഉണ്ടാവാന്‍ പോകുന്ന മാന്ദ്യം പരിഗണിച്ച് ശമ്പളത്തിന്റെ 30 ശതമാനം വേണ്ടെന്ന് വെക്കാനൊരുങ്ങി രാഷ്ട്രപതിയും പ്രധാനമന്ത്രിയും. എം.പിമാരുടെ വേതനവും 30…

സംസ്ഥാന സര്‍ക്കാര്‍ സൗ​ജ​ന്യ​മാ​യി വി​ത​ര​ണം ചെ​യ്യു​ന്ന റേ​ഷനില്‍ കൃത്രിമം; 53 റേ​ഷ​ന്‍ ക​ട​ക​ള്‍​ക്കെ​തി​രെ കേ​സ്

6 years ago

തി​രു​വ​ന​ന്ത​പു​രം: കൊറോണ വൈറസ് പ്രതിരോധത്തിന്‍റെ ഭാഗമായി ഏര്‍പ്പെടുത്തിയ lock down കാലത്ത് സംസ്ഥാന സര്‍ക്കാര്‍ സൗ​ജ​ന്യ​മാ​യി വി​ത​ര​ണം ചെ​യ്യു​ന്ന  റേ​ഷനില്‍  കൃത്രിമം. സൗ​ജ​ന്യ​മാ​യി വി​ത​ര​ണം ചെ​യ്യു​ന്ന റേ​ഷ​ന​രി​യി​ലടക്കം…

ഓസ്ട്രിയയില്‍ കൊറോണ ബാധിച്ചവരുടെ എണ്ണം 11,907 ആയി; മരിച്ചവരുടെ എണ്ണം 204

6 years ago

വിയന്ന: ഓസ്ട്രിയയില്‍ കൊറോണ ബാധിച്ചവരുടെ എണ്ണം 11,907 ആയി. ഏപ്രില്‍ 5ന് ഉച്ചകഴിഞ്ഞു ആരോഗ്യമന്ത്രാലയം സ്ഥിരീകരിച്ചതുള്‍പ്പെടെ രാജ്യത്ത് കോവിഡ് ബാധിച്ചു മരിച്ചവരുടെ എണ്ണം 204 ആയി. അതേസമയം…

മലേഷ്യയിലേക്ക് കടക്കാന്‍ ശ്രമിച്ച റോഹിംഗ്യന്‍ അഭയാര്‍ത്ഥികളെ കസ്റ്റഡിഡിയിലെടുത്ത് മലേഷ്യന്‍ അധികൃതര്‍

6 years ago

മലേഷ്യയിലേക്ക് കടക്കാന്‍ ശ്രമിച്ച റോഹിംഗ്യന്‍ അഭയാര്‍ത്ഥികളെ കസ്റ്റഡിഡിയിലെടുത്ത് മലേഷ്യന്‍ അധികൃതര്‍. വടക്കുപടിഞ്ഞാറന്‍ ദ്വീപായ ലങ്കാവി തീരത്തുവെച്ചാണ് ബോട്ടിലെത്തിയ അഭയാര്‍ത്ഥികളെ പിടികൂടിയത്. 5 കുട്ടികളും 152 പുരുഷന്‍മാരും 45…

കോറോണ വൈറസ്; എല്ലാവർക്കും മാതൃകയായി മെഡിക്കൽ മേഖയിലേക്ക് തിരികെയെത്തി അയർലന്റ് പ്രധാനമന്ത്രി

6 years ago

വുഹാനിലെ കോറോണ വൈറസ് ലോകമെങ്ങും താണ്ഡവമാടുന്ന ഈ സാഹചര്യത്തിൽ മാതൃകയായിരിക്കുകയാണ് അയർലൻഡ് പ്രധാനമന്ത്രിയായ ലിയോ എറിക് വരദകർ (Leo Eric Varadkar).  കൊറോണ അയർലന്റിനേയും വിടാതെ പിന്തുടരുകയാണെന്നാണ് റിപ്പോർട്ട്.  ഏകദേശം…

കൊവിഡ്-19 പ്രതിരോധത്തിനായി രാജ്യത്തിന് ആവശ്യമുള്ള സുരക്ഷാ സാമഗ്രികളുടെ കണക്ക് പുറത്ത്

6 years ago

ന്യൂദല്‍ഹി: കൊവിഡ്-19 പ്രതിരോധത്തിനായി രാജ്യത്തിന് ആവശ്യമുള്ള സുരക്ഷാ സാമഗ്രികളുടെ കണക്ക് പുറത്ത്. 2കോടി 70 ലക്ഷം N95 മാസ്‌കുകളും 1 കോടി 50 ലക്ഷം മറ്റു വ്യക്തിഗത…

മുംബൈയില്‍ കൊവിഡ് 19 പടരുന്നു; ധാരാവിയ്ക്ക് സമീപമുള്ള സ്വകാര്യ ആശുപത്രിയിലെ ഡോക്ടര്‍മാര്‍ക്കും നഴ്‌സുമാര്‍ക്കും രോഗം സ്ഥിരീകരിച്ചു

6 years ago

മുംബൈ: സംസ്ഥാനത്ത് കൊവിഡ് 19 പടരുന്നു. മുംബൈ ധാരാവിയില്‍ കൊവിഡ് 19 സ്ഥിരീകരിച്ചതോടെ സമീപപ്രദേശങ്ങളും ആശങ്കയിലാണ്. അതേസമയം ധാരാവിയ്ക്ക് സമീപമുള്ള സ്വകാര്യ ആശുപത്രിയിലെ ഡോക്ടര്‍മാര്‍ക്കും നഴ്‌സുമാര്‍ക്കും രോഗം…