രാജ്യത്ത് കൊവിഡ് 19 രോഗബാധിതരുടെ എണ്ണം 4000 കടന്നു; 109 പേർ മരണമടഞ്ഞു

6 years ago

ന്യൂദല്‍ഹി: രാജ്യത്ത് കൊവിഡ് 19 രോഗബാധിതരുടെ എണ്ണം 4000 കടന്നു. ആരോഗ്യമന്ത്രാലയം പുറത്തുവിട്ട കണക്കുകള്‍ പ്രകാരം 4298 പേര്‍ക്കാണ് ഇതുവരെ രോഗം സ്ഥിരീകരിച്ചത്. 109 പേരാണ് രാജ്യത്ത്…

208 രാജ്യങ്ങളില്‍ പടര്‍ന്നു പിടിച്ച് കൊറോണ വൈറസ്; ഇതുവരെ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട കൊറോണ ബാധിതരുടെ എണ്ണം 12,49,107

6 years ago

കീഴടങ്ങാന്‍ കൂട്ടാക്കാതെ മുന്നേറുകയാണ് കൊറോണ വൈറസ്. നിലവില്‍ 208 രാജ്യങ്ങളിലാണ് കൊറോണ വൈറസ് (COVID-19) പടര്‍ന്നു പിടിചിരിയ്ക്കുന്നത്.   ആതുര സേവനത്തിലും സമ്പന്നതയിലും വികസനത്തിലും മുന്നില്‍ നില്‍ക്കുന്ന ലോകരാഷ്ട്രങ്ങള്‍ …

ലോക്ക്ഡൗണ്‍; ഗംഗാ നദിയിലെ മാലിന്യത്തിന്റെ അംശം ഗണ്യമായി കുറഞ്ഞു

6 years ago

വാരണസി: ലോക്ക്ഡൗണ്‍ കാരണം ഗംഗാ നദിയിലെ മാലിന്യത്തിന്റെ അംശം ഗണ്യമായി കുറഞ്ഞു. നദിയുടെ മലിനീകരണത്തോത് പകുതിയായി കുറഞ്ഞുവെന്നും വെള്ളം ശുദ്ധമായിത്തുടങ്ങിയെന്നും നാട്ടുകാരും പരിസ്ഥിതി പ്രവര്‍ത്തകരും പറയുന്നു. ഗംഗയുടെ മലിനീകരണത്തിന്…

ലോകത്തിലെ ഏറ്റവും വലിയ പ്രതിമയായ സ്റ്റാച്യൂ ഓഫ് യൂണിറ്റി വിൽക്കുന്നുവെന്ന് ഓൺലൈനിൽ പരസ്യം നൽകിയതിനെതിരെ പൊലീസ് കേസെടുത്തു

6 years ago

മുംബൈ: ആശുപത്രികളിലെ സൌകര്യങ്ങൾ വർദ്ധിപ്പിക്കുന്നതിനുള്ള ഫണ്ടിനായി ലോകത്തിലെ ഏറ്റവും വലിയ പ്രതിമയായ സ്റ്റാച്യൂ ഓഫ് യൂണിറ്റി വിൽക്കുന്നുവെന്ന് ഓൺലൈനിൽ പരസ്യം നൽകിയതിനെതിരെ പൊലീസ് കേസെടുത്തു. 30000 കോടി…

കൊവിഡ് 19; അമേരിക്കയിലെ ദരിദ്രരായ മനുഷ്യര്‍ക്ക് ഭക്ഷണം എത്തിക്കുന്നതിന് പുതിയ സംവിധാനം രൂപീകരിച്ച് ലിയനാര്‍ഡോ ഡി കാപ്രിയോ

6 years ago

കൊവിഡ് 19 വ്യാപനത്തെ തുടര്‍ന്ന് അമേരിക്കന്‍ സര്‍ക്കാര്‍ നടത്തുന്ന പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കിടയില്‍ ഭക്ഷണം കിട്ടാത്ത മനുഷ്യര്‍ക്ക് ഭക്ഷണം എത്തിക്കുന്നതിന് വേണ്ടി പുതിയ സംവിധാനം രൂപീകരിച്ച് ലിയനാര്‍ഡോ ഡി…

ഇന്ത്യയിൽ 24 മണിക്കൂറിനിടയിൽ 505 പുതിയ കോവിഡ് കേസുകൾ കൂടി റിപ്പോർട്ട് ചെയ്തു

6 years ago

ന്യൂഡ‍ൽഹി: കേന്ദ്ര ആരോഗ്യമന്ത്രാലയം പുറത്തുവിട്ട കണക്കുകൾ പ്രകാരം ഇന്ത്യയിൽ 24 മണിക്കൂറിനിടയിൽ 505 പുതിയ കോവിഡ് കേസുകൾ കൂടി റിപ്പോർട്ട് ചെയ്തു. ഇതോടെ രാജ്യത്ത് കോവിഡ് ബാധിതരുടെ…

കൊവിഡ്-19; ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോണ്‍സണെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

6 years ago

കൊവിഡ്-19 സ്ഥിരീകരിച്ച ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോണ്‍സണെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ബോറിസ് ജോണ്‍സണ്‍ തുടര്‍ച്ചയായി രോഗലക്ഷണം കാണിക്കുന്ന സാഹചര്യത്തില്‍ സുരക്ഷാ മുന്‍കരുതലിന്റെ ഭാഗമായാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചെതെന്ന് പ്രധാനമന്ത്രിയുടെ…

കൊറോണ വൈറസ്; സാമ്പത്തിക ആഘാതം മറികടക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ പുതിയ സാമ്പത്തിക പാക്കേജ് പ്രഖ്യാപിക്കുമെന്ന് സൂചന

6 years ago

ന്യൂഡല്‍ഹി: കൊറോണ വൈറസ്  (COVID-19)സൃഷ്‌ടിച്ച സാമ്പത്തിക ആഘാതം മറികടക്കാന്‍ കേന്ദ്ര സര്‍ക്കാര്‍  പുതിയ സാമ്പത്തിക പാക്കേജ് പ്രഖ്യാപിക്കുമെന്ന് സൂചന. രണ്ടാമത്തെ  രക്ഷാ പാക്കേജ് കേന്ദ്ര ധനമന്ത്രാലയം ഏപ്രില്‍…

പ്ര​ശ​സ്ത സം​ഗീ​ത സം​വി​ധാ​യ​ക​ന്‍ എം.​ കെ​. അ​ര്‍​ജു​ന​ന്‍ മാസ്​റ്റര്‍ അ​ന്ത​രി​ച്ചു

6 years ago

കൊ​ച്ചി: പ്ര​ശ​സ്ത സം​ഗീ​ത സം​വി​ധാ​യ​ക​ന്‍ എം.​ കെ​. അ​ര്‍​ജു​ന​ന്‍ മാസ്​റ്റര്‍ അ​ന്ത​രി​ച്ചു.  കൊ​ച്ചി പ​ള്ളു​രു​ത്തി​യി​ലെ വ​സ​തി​യി​ല്‍വെച്ച്‌ പു​ല​ര്‍​ച്ചെ 3.30 ഓ​ടെ​യാ​യി​രു​ന്നു അ​ന്ത്യം. 84 വയസ് ആയിരുന്നു.  200…

കൊവിഡ് 19 ബാധിച്ച് അഞ്ച് മലയാളികള്‍ കൂടി വിദേശത്ത് മരിച്ചു

6 years ago

തിരുവനന്തപുരം: കൊവിഡ് 19 ബാധിച്ച് അഞ്ച് മലയാളികള്‍ കൂടി വിദേശത്ത് മരിച്ചു. യു.എസില്‍ 3 പേരും അയര്‍ലന്‍ഡിലും രണ്ട് പേരുമാണ് മരിച്ചത്. മരിച്ചവരില്‍ രണ്ട് പേര്‍ നഴ്‌സുമാരാണ്.…