Categories: America

ഏലിയാമ്മ മാത്യു ഏലിയാമ്മ മാത്യു ന്യൂയോർക്കിൽ നിര്യാതയായി

ന്യൂയോർക്ക്: തോന്ന്യാമല താന്നിമൂട്ടിൽ പരേതനായ ടി. എ. മാത്യുവിന്റെ ഭാര്യ ഏലിയാമ്മ മാത്യു (86) നിര്യാതയായി. പരേത ഓമല്ലൂർ തോണ്ടലിൽ കുടുംബാംഗമാണ്.

മക്കൾ: അഡ്വ. എബ്രഹാം മാത്യു (ജോസ്), ഏലിയാമ്മ ഫിലിപ്പോസ് (ഓമന) (ന്യൂയോർക്ക്), ജെസ്സി ജോൺസൺ (കരുനാഗപ്പള്ളി), മോൻസൺ മാത്യു (ന്യൂയോർക്ക്), മോൾസി തോമസ് (ഫിലഡൽഫിയ).

മരുമക്കൾ: പ്രൊഫ. ലില്ലികുട്ടി എബ്രഹാം, സാം ഫിലിപ്പോസ്, ജോൺസൺ കെ., ലിസ്സി മാത്യു, ഡോ. രാജൻ തോമസ്.

മെമ്മോറിയൽ സർവീസ് മേയ് 15 വെള്ളിയാഴ്ച വൈകിട്ട് 7:00 മണിക്ക് ലൈവ്: ZOOM

സംസ്കാരം സെന്റ്. ചാൾസ് സെമിത്തേരിയിൽ (2015 Wellwood Ave, Farmingdale, NY 11735) വച്ചും നടക്കും.

ലൈവ് സ്ട്രീം https://sojimediausa.com/live/

കൂടുതൽ വിവരങ്ങൾക്ക്‌,

മോൻസൺ മാത്യു 516-233-9392 (ന്യൂയോർക്ക്)

വാർത്ത∙ ജീമോൻ റാന്നി

Newsdesk

Recent Posts

ചാണ്ടി ഉമ്മൻ എം.എൽ.എയ്ക്ക് ബ്യൂമോണ്ടിൽ സ്വീകരണം

ഡബ്ലിൻ: അയർലണ്ടിലെത്തിയ ചാണ്ടി ഉമ്മൻ എം.എൽ.എയ്ക്ക് ഡബ്ലിനിലെ ബ്യൂമോണ്ടിൽ സെപ്റ്റംബർ 29 ചൊവ്വാഴ്ച വൈകിട്ട് 6 മണിക്ക് സ്വീകരണം നൽകുന്നു.ഈ…

10 hours ago

ഡബ്ലിനിൽ വീടുകളുടെ വിലവർധന മന്ദഗതിയിൽ; വാങ്ങുന്നവരുടെ ആവശ്യം കുറയുന്നതായി റിപ്പോർട്ട്

അയർലണ്ടിലെ ഭവനവിപണിയിൽ വിലവർധനയുടെ വേഗം കുറഞ്ഞുവരുന്നതായി ഏറ്റവും പുതിയ Daft Sales Report. സെപ്റ്റംബർ വരെയുള്ള ഒരു വർഷത്തിനിടെ രാജ്യത്താകമാനം…

18 hours ago

ശക്തമായ മഴയും കാറ്റും; അയർലണ്ടിലെ അഞ്ച് കൗണ്ടികളിൽ യെല്ലോ അലേർട്ട്

അയർലണ്ടിന്റെ വിവിധ ഭാഗങ്ങളിൽ ശക്തമായ മഴയ്ക്കും കാറ്റിനും സാധ്യതയുള്ളതിനാൽ അഞ്ച് കൗണ്ടികളിൽ Met Éireann സ്റ്റാറ്റസ് യെല്ലോ കാലാവസ്ഥാ മുന്നറിയിപ്പ്…

20 hours ago

അയർലണ്ടിൽ പുതിയ മൊബൈൽ സേവനവുമായി Lidl Connect

അയർലണ്ടിലെ മൊബൈൽ സേവന രംഗത്തേക്ക് Lidl പ്രവേശിക്കുന്നു. Lidl Connect എന്ന പേരിലുള്ള പുതിയ മൊബൈൽ സേവനം ഒക്ടോബർ 5…

22 hours ago

ഇന്ത്യയിൽ നാളെ മുതൽ നടത്താനിരുന്ന ബാങ്ക് സമരം പിൻവലിച്ചു

ഡൽഹി: നാളെ മുതലുള്ള തൃദിന ബാങ്ക് സമരം മാറ്റി വച്ചു. ഐ ബി എ യും യു എഫ് ബി…

2 days ago

ഗാന്ധിജയന്തി ദിനത്തിൽ ക്രാന്തി സംഘടിപ്പിക്കുന്ന പൊതു സംവാദം; മുഖ്യ പ്രഭാഷകൻ സ്വാമി  സന്ദീപാനന്ദഗിരി

   ഗാന്ധിജയന്തി ദിനത്തിൽ ക്രാന്തി സംഘടിപ്പിക്കുന്ന പൊതു സംവാദ പരിപാടിയിൽ മുഖ്യപ്രഭാഷകനായി സ്കൂൾ ഓഫ് ഭഗവത്ഗീത സ്ഥാപകൻ സ്വാമി സന്ദീപാനന്ദഗിരി…

2 days ago