തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് പുതുതായി 2 പേര്‍ക്ക് കൊവിഡ് ബാധ സ്ഥിരികരിച്ചതായി ആരോഗ്യമന്ത്രി കെ.കെ ശൈലജ അറിയിച്ചു. 13 പേര്‍ക്കാണ് ഇന്ന് ഭേദമായത്. കാസര്‍ഗോഡ് ജില്ലയിലെ 8…
അബുദാബി: യുഎഇയിൽ കോവിഡ് ബാധിച്ച് നാലു പേർ കൂടി മരിച്ചു. ഇതോടെ മരണസംഖ്യ 41 ആയി. പുതുതായി 479 പേർക്കു രോഗം സ്ഥിരീകരിച്ചതോടെ രോഗ ബാധിതരുടെ എണ്ണം…
തിരുവനന്തപുരം: റോഡരികില്‍ വെടിയുണ്ട ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തി. തിരുവനന്തപുരം കരുമത്താണ് സംഭവം. നാട്ടുകാരാണ് റോഡരികില്‍ വെടിയുണ്ട കണ്ടത്. പോലീസ് തോക്കില്‍ ഉപയോഗിക്കുന്നതെന്നും സ്ഥിരീകരിച്ചു. പൊലീസ് തോക്കിലെ ഉണ്ട…
ന്യൂദല്‍ഹി: ദല്‍ഹിയില്‍ കഴിഞ്ഞ ദിവസം കൊവിഡ് സ്ഥിരീകരിച്ച 186 പേര്‍ക്ക് രോഗലക്ഷണങ്ങളില്ല. നിലവിലെ സ്ഥിതി ആശങ്കാജനകമാണെന്ന് ദല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍ അറിയിച്ചു. ‘ദല്‍ഹിയില്‍ എല്ലാം നിയന്ത്രണത്തിലാണ്.…
തിരുവനന്തപുരം: സ്പ്രിംഗ്‌ളര്‍ വിവാദത്തില്‍ പ്രതിപക്ഷം ശ്രമിക്കുന്നത് സര്‍ക്കാരിനെ അപമാനിക്കാനെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഇപ്പോള്‍ വിവാദങ്ങള്‍ക്ക് പിന്നാലെ പോകാനില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. സര്‍ക്കാരിന്റെ പ്രതിവാര പരിപാടിയായ നാം…
ന്യൂഡൽഹി: ഓൺലൈൻ ഷോപ്പിങ് വെബ്സൈറ്റുകൾക്ക് ഏപ്രിൽ 20ന് ശേഷം പ്രവർത്തിച്ചുതുടങ്ങാമെന്ന അനുമതി വ്യവസ്ഥകളോടെ മാത്രം. അവശ്യ സാധനങ്ങളല്ലാത്തവയ്ക്കുള്ള വിൽപന ലോക്ക് ഡൌൺ കാലത്ത് അനുവദിക്കില്ലെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രാലയം…
തിരുവനന്തപുരം: സംസ്ഥാനത്ത് ചൊവ്വാഴ്ച മുതല്‍ ലോക്ഡൗണ്‍ ഇളവുകള്‍ നിലവില്‍ വരും. 10 ജില്ലകളില്‍ ചൊവ്വാഴ്ച മുതല്‍ ഉപാധികളോടെ ഇളവുകള്‍ നല്‍കും. എന്നാല്‍ റെഡ് സോണുകളില്‍ ഇളവുകള്‍ ഉണ്ടാവില്ല.…
തിരുവനന്തപുരം: സ്പ്രിംഗ്ലര്‍ കരാര്‍ നിയമ വകുപ്പ് അറിയേണ്ടതില്ലെന്ന് മന്ത്രി എ.കെ ബാലന്‍. കരാര്‍ ഒപ്പിടാന്‍ ഐ.ടി വകുപ്പിന് അവകാശമുണ്ട്. മുഖ്യമന്ത്രിയെ അപമാനിക്കാനാണ് പ്രതിപക്ഷത്തിന്റെ ശ്രമമെന്നും എ.കെ ബാലന്‍…
വാഷിംഗ്ടണ്‍: കൊവിഡ്-19 ല്‍ ചൈനയ്‌ക്കെതിരെ വിമര്‍ശനവുമായി അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് വീണ്ടും രംഗത്ത്. കൊവിഡ് ലോകത്ത് പടര്‍ന്നു പിടിച്ചതിനിന്റെ ഉത്തരവാദിത്വം ചൈനയ്ക്കാണെന്നും ഇതിന്റെ പ്രതിബന്ധങ്ങള്‍ ചൈന…
തിരുവനന്തപുരം: പ്രവാസികളെ സാധ്യമാകുന്ന ഏറ്റവും അടുത്ത നാളുകളിൽ തന്നെ നാട്ടിലെത്തിക്കാൻ ശ്രമിക്കുമെന്ന മറുപടി കേന്ദ്രസർക്കാരിൽനിന്ന് ലഭിച്ചതായി പി.കെ കുഞ്ഞാലിക്കുട്ടി എം.പി. പ്രവാസികളുടെ വിഷയം നിരവധി തവണ വിദേശകാര്യമന്ത്രിയുടെയും…