വേണ്ടത്ര അകലം പാലിച്ചില്ല; ആദ്യത്തെ കൊറോണ പിഴ വിയന്നയിൽ ഈടാക്കി

6 years ago

വിയന്ന: വേണ്ടത്ര അകലം പാലിച്ചില്ല എന്ന കാരണത്താൽ ആദ്യത്തെ കൊറോണ പിഴ വിയന്നയിൽ ഈടാക്കി. കൊറോണ താണ്ഡവമാടുമ്പോഴും ചിലർക്കറിയില്ല എപ്പോൾ, എങ്ങനെ, ആരോടൊത്ത് പുറത്തിറങ്ങണമെന്ന്.അവശ്യ സാധനങ്ങൾ വാങ്ങുന്നതിനും,…

കൊവിഡ്-19; അമേരിക്കയില്‍ തൊഴില്‍മേഖലകള്‍ തകര്‍ച്ചയില്‍, തൊഴില്‍ രഹിത ആനുകൂല്യങ്ങള്‍ക്കായി അപേക്ഷ നല്‍കിയത് 60 ലക്ഷത്തിലേറെ പേര്‍

6 years ago

ന്യൂയോര്‍ക്ക്: കൊവിഡ്-19 മൂലം അമേരിക്കയില്‍ തൊഴില്‍മേഖലകള്‍ തകര്‍ച്ചയില്‍. ഈ ആഴ്ച 60 ലക്ഷത്തിലേറെ പേരാണ് തൊഴില്‍രഹിത ആനുകൂല്യങ്ങള്‍ക്കായി അമേരിക്കയില്‍ അപേക്ഷ നല്‍കിയിരിക്കുന്നത്. കണക്കുകള്‍ പ്രകാരം തൊഴില്‍ രഹിത…

ആരോഗ്യ രംഗത്ത് പ്രവര്‍ത്തിക്കുന്നവരുടെ ശമ്പളം വെട്ടിക്കുറയ്ക്കരുതെന്ന് യു.പി സര്‍ക്കാറിനോടാവശ്യപ്പെട്ട് പ്രിയങ്കാ ഗാന്ധി.

6 years ago

ലക്‌നൗ: ആരോഗ്യ രംഗത്ത് പ്രവര്‍ത്തിക്കുന്നവരുടെ ശമ്പളം വെട്ടിക്കുറയ്ക്കരുതെന്ന് യു.പി സര്‍ക്കാറിനോടാവശ്യപ്പെട്ട് കോണ്‍ഗ്രസ് നേതാവ് പ്രിയങ്കാ ഗാന്ധി. കൊവിഡ് 19 പടര്‍ന്നുകൊണ്ടിരിക്കുന്ന അപകടകരമായ അവസ്ഥ നിലനില്‍ക്കുമ്പോഴും രോഗികളെ പരിചരിക്കുന്ന…

കോവിഡ് വ്യാപനം; അമേരിക്കയിൽ മൃതദേഹങ്ങൾ കൊണ്ട് നിറഞ്ഞ് ശവസംസ്കാര കേന്ദ്രങ്ങൾ

6 years ago

കോവിഡ് വ്യാപനം ദുരന്തഭൂമിയായി മാറ്റിയിരിക്കുന്ന രാജ്യങ്ങളിലൊന്നാണ് അമേരിക്ക. ഓരോദിവസവും ഇവിടെ മരിക്കുന്നവരുടെ എണ്ണം വർധിക്കുകയാണ്. യുഎസിലെ തന്നെ ന്യൂയോർക്കിലാണ് ഏറ്റവും കൂടുതൽ മരണങ്ങൾ റിപ്പോർട്ട് ചെയ്യപ്പെട്ടിരിക്കുന്നത്. ആ…

കൊവിഡ്; സംസ്ഥാന ദുരന്ത നിവാരണ നിധി വിതരണത്തില്‍ കേരളത്തോട് വിവേചനം

6 years ago

ന്യൂദല്‍ഹി: കൊവിഡ് പടരുന്ന സാഹചര്യത്തില്‍ സംസ്ഥാന ദുരന്ത നിവാരണ നിധി വിതരണത്തില്‍ കേരളത്തോട് വിവേചനം. കൊവിഡ് ബാധിതരുടെ എണ്ണം കൂടുതലായിരുന്നിട്ടും കേരളത്തിന് മറ്റു സംസ്ഥാനങ്ങളേക്കാള്‍ കുറവ് തുകയാണ്…

ഡല്‍ഹിയില്‍ കൊറോണ ബാധിതയായ യുവതി കുഞ്ഞിന് ജന്മം നല്‍കി

6 years ago

ന്യൂഡല്‍ഹി: കൊറോണ രോഗി പ്രസവിക്കുന്ന ഇന്ത്യയിലെ ആദ്യ സംഭവം ഡല്‍ഹിയില്‍. ഡല്‍ഹി എയിംസിലെ സൈക്കോളജി വിഭാഗത്തിലെ സീനിയര്‍ റെസിഡന്‍റ് ഡോക്ടറുടെ ഭാര്യയാണ് ആണ്‍കുഞ്ഞിന് ജന്മം നല്‍കിയത്, ഡോക്റ്റര്‍ക്കും…

ധാരാവിയില്‍ കൊവിഡ് ബാധിച്ച് മരിച്ചയാള്‍ സമ്പര്‍ക്കം പുലര്‍ത്തിയത് മലയാളികളുമായാണെന്ന് പൊലീസ്

6 years ago

മുംബൈ: ധാരാവിയില്‍ കൊവിഡ് ബാധിച്ച് മരിച്ചയാള്‍ സമ്പര്‍ക്കം പുലര്‍ത്തിയത് മലയാളികളുമായാണെന്ന് പൊലീസ്. മുംബൈ പൊലീസാണ് ഇക്കാര്യം വ്യക്തമാക്കിയത്. തബ്‌ലീഗ് സമ്മേളനത്തില്‍ പങ്കെടുത്തവരാണ് മുംബൈയില്‍ താമസിച്ച ശേഷം മാര്‍ച്ച്…

ലോക്ക് ഡൗൺ ലംഘിച്ച് കൂട്ടപ്രർഥന നടത്തിയതിന് ജമാ അത്ത് കമ്മിറ്റി പ്രസിഡന്റും സെക്രട്ടറിയും ഉൾപ്പടെ 11 പേർ അറസ്റ്റിൽ

6 years ago

തിരുവനന്തപുരം: ലോക്ക് ഡൗൺ ലംഘിച്ച് കൂട്ടപ്രർഥന നടത്തിയതിന് ജമാ അത്ത് കമ്മിറ്റി പ്രസിഡന്റും സെക്രട്ടറിയും ഉൾപ്പടെ 11 പേർ അറസ്റ്റിൽ. തിരുവനന്തപുരം പാലോട് പൊലീസ് സ്റ്റേഷൻ അതിർത്തിയിലെ…

കൊവിഡ് ബാധിതര്‍ സംസാരിക്കുന്നതും ശ്വാസം പുറത്തുവിടുന്നതിലൂടെയും വൈറസ് വായുവില്‍ പരക്കുമെന്ന് ശാസ്ത്രജ്ഞര്‍

6 years ago

വാഷിംഗ്ടണ്‍: കൊവിഡ് ബാധിതര്‍ സംസാരിക്കുന്നതും ശ്വാസം പുറത്തുവിടുന്നതിലൂടെയും വൈറസ് വായുവില്‍ പരക്കുമെന്ന് ശാസ്ത്രജ്ഞര്‍. യു.എസ് ശാസ്ത്രജ്ഞരാണ് ഇക്കാര്യം വ്യക്തമാക്കിയത്. സാര്‍സും കൊവിഡും വായുവിലൂടെ പകരില്ല എന്നായിരുന്നു ഇതുവരെ…

രാജ്യത്ത് കൊവിഡ് ബാധിച്ച് മരിച്ചവര്‍ക്ക് അനുശോചനം അര്‍പ്പിച്ച് ചൈനീസ് ജനത

6 years ago

ബീജിങ്: രാജ്യത്ത് കൊവിഡ് ബാധിച്ച് മരിച്ചവര്‍ക്ക് അനുശോചനം അര്‍പ്പിച്ച് ചൈനീസ് ജനത. മൂന്ന് മിനുട്ട് രാജ്യത്തെ പൗരന്‍മാര്‍ മുഴുവന്‍ നിശബ്ദമായി എഴുന്നേറ്റ് നിന്നാണ് അനുശോചനം അര്‍പ്പിച്ചത്. തുടര്‍ന്ന്…