രാജ്യത്ത് വെള്ളിയാഴ്ച രോഗബാധിതരുടെ എണ്ണത്തില്‍ രേഖപ്പെടുത്തിയത് ഏറ്റവും വലിയ വര്‍ധനവ്

6 years ago

കൊറോണ വൈറസ് അതിവേഗം വ്യാപിക്കുന്ന സാഹചര്യത്തില്‍ രാജ്യത്ത് വെള്ളിയാഴ്ച രോഗബാധിതരുടെ എണ്ണത്തില്‍ രേഖപ്പെടുത്തിയത് ഏറ്റവും വലിയ വര്‍ധനവ്.  ഏപ്രില്‍ മൂന്നാം തീയതി വരെ 2,547 പേര്‍ക്കാണ് രോഗ…

സംസ്ഥാനത്ത് കൊവിഡ് 19 സ്ഥിരീകരിക്കുന്നതിനുള്ള റാപ്പിഡ് ടെസ്റ്റ് ഇന്ന് മുതല്‍ ആരംഭിക്കും

6 years ago

തിരുവനന്തപുരം: സംസ്ഥാനത്ത് കൊവിഡ് 19 സ്ഥിരീകരിക്കുന്നതിനുള്ള റാപ്പിഡ് ടെസ്റ്റ് ഇന്ന് മുതല്‍ ആരംഭിക്കും. കൊവി‍ഡ് ബാധിച്ച് രോഗി മരിച്ചതിന് പിന്നാലെ സമ്പൂർണ അടച്ചിടൽ പ്രഖ്യാപിച്ച പോത്തൻകോടാണ് റാപ്പിഡ്…

ലോകത്താകമാനം കൊവിഡ് 19 സ്ഥിരീകരിച്ചവരുടെ എണ്ണം പത്ത് ലക്ഷം കടന്നു; മരിച്ചത് അരലക്ഷം പേര്‍

6 years ago

ലോകത്താകമാനം കൊവിഡ് 19 സ്ഥിരീകരിച്ചവരുടെ എണ്ണം പത്ത് ലക്ഷം കടന്നു. 52,000 ല്‍ അധികം പേര്‍ക്കാണ് ഇതുവരെ വൈറസ് ബാധയേറ്റ് ജീവന്‍ നഷ്ടമായത്. അമേരിക്കയില്‍ കൊവിഡ് രോഗികളുടെ…

കൊറോണ വൈറസ്; റാപിഡ് ടെസ്റ്റ് കിറ്റുകളുടെ ആദ്യ ബാച്ച് തിരുവനന്തരപുരത്തെത്തി

6 years ago

തിരുവനന്തപുരം: സംസ്ഥാനത്തിനായുള്ള കൊറോണ വൈറസ് ബാധ വേഗത്തില്‍ കണ്ടെത്തുന്ന റാപിഡ് ടെസ്റ്റ് കിറ്റുകളുടെ ആദ്യ ബാച്ച് തിരുവനന്തരപുരത്തെത്തി. ആയിരം കിറ്റുകളാണ് ആദ്യഘട്ടത്തില്‍ എത്തിയിരിക്കുന്നത്. റാപിഡ് കിറ്റ് ഉപയോഗിക്കുന്നതിലൂടെ…

തബ്‌ലീഗി ജമാഅത്തുമായി ബന്ധപ്പെട്ട 647 പേർക്ക് കൊറോണ സ്ഥിരീകരിച്ചതായി ആരോഗ്യ മന്ത്രാലയം

6 years ago

ന്യൂഡല്‍ഹി:  തബ്‌ലീഗി  ജമാഅത്ത് സമ്മേളനത്തില്‍ പങ്കെടുത്ത 647 പേർക്ക്  കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചതായി ആരോഗ്യ മന്ത്രാലയം ജോയിന്റ് സെക്രട്ടറി ലവ് അഗർവാൾ.  14 സംസ്ഥാനങ്ങളിലായാണ്  കൊറോണ…

തമിഴ്‌നാട്ടില്‍ കൊവിഡ് 19 കൂടുതല്‍ ആശങ്കയുയര്‍ത്തി രോഗികളുടെ എണ്ണം 400 കടന്നു

6 years ago

ചെന്നൈ: തമിഴ്‌നാട്ടില്‍ കൊവിഡ് 19 കൂടുതല്‍ ആശങ്കയുയര്‍ത്തി രോഗികളുടെ എണ്ണം 400 കടന്നു. ഇന്ന് പുതുതായി 102 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. ഇതോടെ ആകെ കൊവിഡ് ബാധിതരുടെ…

സംസ്ഥാനത്ത് ഇന്ന് 9 പേര്‍ക്ക് കൂടി കൊവിഡ് 19 ബാധ സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി

6 years ago

തിരുവനന്തപുരം: സംസ്ഥാനത്ത്  ഇന്ന് 9 പേര്‍ക്ക് കൂടി കൊവിഡ് 19 ബാധ സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍ അറിയിച്ചു. ഇതില്‍ 3 നിസാമുദ്ദീന്‍ സമ്മേളനത്തില്‍ പങ്കെടുത്തവരാണ് ലോകം…

മണിഹീസ്റ്റ് നാലാം സീസണ്‍ റിലീസ് ചെയ്തു

6 years ago

ലോകമെമ്പാടുമുള്ള സീരിസ് പ്രേമികളെ ആവേശത്തിലാക്കി മണിഹീസ്റ്റ് നാലാം സീസണ്‍ റിലീസ് ചെയ്തു. കൊറോണ ലോക്ക് ഡൗണില്‍ കഴിയുന്ന ഇന്ത്യയിലും മണിഹീസ്റ്റീന് നിരവധി ആരാധകരാണ് ഉള്ളത്. സീരിസ് റിലീസ്…

കര്‍ണാടക അതിര്‍ത്തി തുറക്കണമെന്ന ഹൈക്കോടതി ഉത്തരവ് സ്റ്റേ ചെയ്യില്ലെന്ന് സുപ്രിം കോടതി

6 years ago

ന്യൂ​ഡ​ല്‍​ഹി: കര്‍ണാടക അ​തി​ര്‍​ത്തി തു​റ​ന്നു​ന​ല്‍​ക​ണമെന്നുള്ള കേ​ര​ള ഹൈ​ക്കോ​ട​തി ഉ​ത്ത​ര​വി​നെ​തി​രെ കര്‍ണ്ണാടക സമര്‍പ്പിച്ച  ഹര്‍ജിയില്‍ സു​പ്രീംകോ​ട​തിയുടെ നിര്‍ണ്ണായക നിരീക്ഷണം. കേരളത്തിന്‌ അതിര്‍ത്തി തുറന്നു കൊടുക്കണമെന്നുള്ള  ഹൈക്കോടതി  വിധിയ്ക്ക് സ്‌റ്റേ…

ലോക്ക്ഡൗണ്‍ ലംഘിച്ച് കോട്ടയത്ത് ജുമ്അ നിസ്‌ക്കാരം നടത്തിയ 23 പേര്‍ അറസ്റ്റില്‍

6 years ago

കോട്ടയം: കൊവിഡ് ഭീഷണിയുടെ പശ്ചാത്തലത്തില്‍ ലോക്ക്ഡൗണ്‍ ലംഘിച്ച് കോട്ടയത്ത് ജുമ്അ നിസ്‌ക്കാരം നടത്തിയ 23 പേര്‍ അറസ്റ്റില്‍. കോട്ടയം ഈരാറ്റുപേട്ടയിലായിരുന്നു സംഭവം. വെള്ളിയാഴ്ച ഉച്ചയ്ക്ക് സമീപത്തെ സ്‌ക്കൂളിലായിരുന്നു…